English Meaning of പൊക്കണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊക്കണം is as below...

പൊക്കണം : pokkaṇam T. M. (C. bo —) A beggar's bag, wallet. പൊ. കെട്ടി പുറത്തിട്ടു Mud. പൊ. ഇടുക, തോളില്‍ ഇടുക to go begging.പൊ.രുക്കി B. a beggar.[പൊ. കെട്ടു poverty, meanness. പൊ. കെട്ട വാക്കു V1. low talk, nonsense (see പോ —)].

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
പടകു
paḍaγụ & പടവു T. M. C. Tu. (Port. paraõ, whence 'prow'). A ship, large boat. കള്ളപ്പ. V1. a pirate vessel.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പത്നി
patni S. (പതി I., G. potnia) A wife, lady. പത്നീധര്‍മ്മം duties of a wife; see ധര്‍മ്മപത്നി.
പാഞ്ചജന്യം
pāńǰaǰanyam S. (പഞ്ച്). The conoh of K/?/šṇa. പാ. മുഴക്കി ChVr., വിളിച്ചു Sk. പാഞ്ചഭൌതികം S. consisting of the 5 elements, Bhg. പാഞ്ചാലി S. the Pančāla princess, Draupadi. Bhr.; also N. pr. f. പാഞ്ചാലിക S. a puppet, യന്ത്രപ്പാ. മാര്‍ Bhg
പാതം
pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം. പാതയിത്വാ S. having caused to fall CC.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പീലി
pīli T. M. Tu. C. (Te. a rudder) 1. The feathers of a peacock's tail പീലികള്‍ വിരിച്ചാ ടും മയില്കള്‍ KR. ജ്വരം പീലി ഉഴിഞ്ഞു ശമി
പുഴങ്ങുക
pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങള്‍ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr. VN. പുഴക്കം an echo. പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദന്‍ പുഴക്കിനാന്‍ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേര്‍ ചുവരടി യില്‍ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങള്‍, കിഴങ്ങുകള്‍ palg.
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Udaya Reshmi
Mangalodayam
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3770
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13534
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19084
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19051
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8037

close
Please like, if you love this website