English Meaning of പ്രജാഗരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രജാഗരം is as below...

പ്രജാഗരം : praǰāġaram S. Awaking, watching. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു പ്പുണര്‍ത്തുക. — also പ്രജാഗരണത്തിന്നവകാശം Bhr. the reason of ray sleeplessness. പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം പ്ര. എന്നിയേ കളിച്ചുപോം VCh. the first 16 years are trifled away. പ്രജ്ഞാവാന്‍ & പ്രജ്ഞന്‍ intelligent. പ്രജ്ഞാനം S. intelligence രാമന്‍ വാനരസ മക്ഷത്തില്‍ പ്ര. ചെയ്താന്‍ ഏവം KR. information. പ്രണതം S. bent (part. pass. of നമ്). പ്രണതി & പ്രണമനം reverence, hence: denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ മിയെ പ്ര'ച്ചു PT. bowed to, adored. — gen. പ്രണാമം. പ്രണയം S. (നീ) affection, familiarity നിങ്ങ ളില്‍ അന്യോന്യം പ്ര. പെരുതു Mud.; പ്ര ണയകലഹം പൂണ്ടു ChVr. affectionate reproof. പ്ര'തരഹൃദയം Bhr. പ്രണയി a lover, beloved; fem. a wife or mistress ശൃംഗാരപ്രണയിനിമാര്‍ CC; പ്രണയിനിയില്‍ കനിവു PT. പ്രണവം S. (നു) the syllable do; ഓങ്കാരം (ഒ ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോല്‍ Bhg.) പ്രണാമം S. (see പ്രണതി) respectful salutation അവളെ വരുത്തി പ്ര'വും ചെയ്തു Si Pu. പ്രണിധി S. spying; a spy, Mud. = ഓട്ടാളന്‍. പ്രണിപാതം S. prostration പ്ര. പതിക്ക V1. പ്രതാനം S. spreading; a tendril. പ്രതാപം S. heat; majesty പെരിങ്കരങ്ങിന്‍ പിരതാപം RC; പുഷ്കരപ്ര'ത്തെ ശങ്കിച്ചു Nal. severity, തങ്ങളില്‍ ഉള്ള സ്നേഹപ്ര. കൊണ്ടു TR. through the influence of their friendship. പ്രതാപിയാം രാമന്‍ RC. majestic. denV. പ്രതാപിക്ക V1. to live pompously. പ്രതാരണം S. crossing over; deceit. പ്രതാരകന്‍ a deceiver V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പന്നകം
panaγam T. Te. പന്നാകം, C. പന്നം ഗം (Tdbh. of പര്‍ണ്ണം, T. പന്നം leaf). Leaf- cover of a palankin; awning; boat cover V1.
പൂഴാന്‍
pū/?/āǹ (T. a partridge) B. A kind of eel (പൂഴുക).
പതിര്‍
paδir (T. പതര്‍, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലില്‍ പ. ഇല്ല prov. — (തീപ്പതിര്‍ 461). പതിരിക്ക V1. rice to be without grain. പതിര്‍മ്മ (No. loc. f. i. നിലത്തിന്‍റെ) = പതുമ.
പരഗതി
paraġaδi S. (പരം 3.). Bliss എല്ലാ ര്‍ക്കും ഗുരു തന്നേ പരയായുള്ള ഗതി KR. പരജന്മം another birth. പരജാതന്‍ a bastard, Bhr. പരജാതി a foreign tribe, other caste. പരണി Tdbh.; ഭരണി A vase, jar. പരണി ക്കിണ്ണം an earthen plate. പരണ്‍ T. So., also പരണ a loft under the roof, rude ceiling; a frame for drying something over the fire-place.
പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
പത്മം
paltmam S. (padma). 1. A lotus flower = താമരപ്പൂ, and what is like it, as a വ്യൂഹം Bhr. 2. a high number = 100,000 മഹാവൃന്ദം. One മഹാപ. = 100,000 പത്മം KR. പത്മഗര്‍ഭം S. 1. born from lotus. 2. a ceremony, the Rāja being born again out of a golden lotus, Trav. (see ഹിരണ്യഗര്‍ഭം). പത്മനാഭന്‍ S. from whose navel a lotus flower arises, Višṇu. ഇപ്പനകള്‍ ഏഴും എയ്ത പത്മ നാഭ Anj. of Rāma. Often പത്മനാഭസ്വാ മി & പ'നാഭി Višṇu. as worshipped in Tiruvanantapuram. — ശ്രീ പ'ഭദാസന്‍ title of the Travancore Rāja. — പ'ഭപുരം‍ N. pr. of the temple & palace in Travancore. പത്മരാഗം lotus-coloured; a ruby. പത്മാകരം a lotus-tank. പത്മാക്ഷന്‍, (പത്മേക്ഷണന്‍ AR.) m., — ക്ഷി f. lotus-eyed. പത്മാസനം one of the 9 postures in യോ ഗം. — പ'ന്‍, പത്മസംഭവന്‍ AR. Brahma. പത്മി a spotted elephant. പത്മിനി a lotus plant & lotus-tank; a woman of the best class, rare now-a-days.
പാഥ
pātha (fr. പഥ S., in C. pādi). Way പാ ഥകള്‍ VCh. പാഥസ്സ് S. a place; water പാഥോജലോചനേ CG. lotus-eyed, പാഥോനിധി ഇളകി മറി ഞ്ഞു AS. the sea. പാഥേയം S. (പഥ) provender പാ. കിട്ടാഞ്ഞി ട്ടു പാരമായി വിശക്ക VCh. (= വഴിക്കരി).
പടിക്കം
paḍikkam T. So. aC. A spittoon, No. കോളാന്പി.
പുണ്‍
puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണന്‍ തനിക്കു പുണ്‍നൊന്തതിരോഗം മരുന്നിനാല്‍ തീര്‍ത്തു RC. പുണ്ണില്‍ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണില്‍ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis. പുണ്ണന്‍ having sores = വ്രണമുള്ളവന്‍. പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.
പൊയി
poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.
Sponsor Books Adv
Changanasseri
Narayana Pilla
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Random Fonts
ML_Thoolika Bangla Font
ML_Thoolika
Download
View Count : 12022
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25820
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7540
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3951
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22777

close
Please like, if you love this website