English Meaning of പ്രഥമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രഥമം is as below...

പ്രഥമം : prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പുചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതര്‍
paδar (T. = പതിര്‍) prh. = പൊതിര്‍ in പതര്‍മ്മ Rottenness as of rice through damp; softness of mind. fr. പതം, പതു. — കുരു പത ര്‍ന്നു the ulcer burst (loc. C. hadaru, to bud).
പൌരുഷം
paumšam S: (പുരുഷ). 1. Manly; the measure of a man. 2. manliness, bravery, power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast. പൌ. കാട്ടുക ostentation V1. പൌരുഷി (loc.) brave; fantastical, presumptuous V1. പൌരുഷേയം S. a human work, not inspired (opp. ആര്‍ഷം) Bhr.
പരമാന്‍
P. farmān, (fr. S. പ്രമാണം). Order, പ. വായിച്ചു TR.; also പരമാനം; കൊടുത്തയച്ച പരമാനിക (P. parvāna); even പട്ടണത്തുന്നു ഒരു പരമാനികം വന്നു TR. (പരം): പരമുഖംS. another man's or woman's face, പ'ത്തു നോക്കി KN. lusted. പ. കാട്ടുക V1. to show estrangement. പരന്പരം S. one succeeding the other, hence: പരന്പര 1. continued succession, descendants. യദുവിന്‍ പ. യാദവന്മാര്‍ Bhr.; ഇപ്പ തെക്കേ ദിക്കില്‍ നല്‍ പ. യായ്നടന്നു വരുന്നു VCh. 2. tradition; blessings or prophecies hereditary or traditional in a dynasty. പ'രോ പദേശം family secret — പാരന്പര്യം.
പ്ര
pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.
പാണ്ഡു
pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy. പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യന്‍; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാര്‍ CG.
പടീരം
paḍīram S. Sandal-wood (po.) I.
പളളം
paḷḷam T. Te. CM. 1. Pit, hole, excavation വെളളമില്ലാത ആറുകള്‍ പ'മായ്ക്കിടക്കു ന്നു KR. 2. low ground, low shore. പളളം അഴിക്ക goats etc. to destroy a kitchen-garden near a river. പളളം വെക്ക to make one (പളളം the deepened garden-beds, see 1.) — പളളത്തേ മീന്‍ D. Etroplus Cornchi, a small fish in the mud of fields. 3. B. loss.
പാളുക
pāḷuγa 1. No. = കാളുക To blaze, പാ ളിക്കത്തി; flame to rise ആ വീട്ടിനു തീ പാളി പ്പിടിച്ചു or പ്പററി. 2. to go obliquely. തുണി ചീന്തുന്പോള്‍ —, വെട്ടു പാളിപ്പോയി; ൦രംര്‍ച്ച യില്‍, മൂര്‍ച്ചയില്‍ പാളാതേ ഇരിക്ക No. slantwise. പാളിനോക്ക No. to look askance; to slink So. പാളിപ്പളുങ്ങി നടപ്പോര്‍ Nal. mendicants. അതി ലതില്‍ ഇറങ്ങിപ്പാളിയും KB. crouched. ആ രുമറിയാതേ പാളി ക്ഷപണകന്‍ വന്നു Mud. slank into his presence. പാളാന്‍ പളുങ്ങി (Er̀anāḍu) a bird; also പ ളാളാന്‍ പാ. Palg. CV. പാളിക്ക to slip obliquely, throw a stone obliquely, to make ducks & drakes. VN. പാളിച്ച No. burning sensation വയററില്‍ ഒരു പാ. പാഴ = ഭാഷ V1.
പുഷ്യം
pušyam S. (cream fr. പുഷ് as of Amrita, Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ നക്ഷത്രം AR. പുഷ്യരാഗം, see പുഷ്പരാഗം.
പക്കല്‍
pakkal T. M. (പകു & പക്ഷം; C. പ ക്കെ). Side; No. also വക്കല്‍, used adv. നിന്‍റെ പ. ഉണ്ടു it is with you. പ്രമാണം ചന്തു പ. ഉണ്ടു, രാജാവിന്‍റെ പക്കെന്നു (= ല്‍ നിന്നു) അ ഞ്ചാള്‍ നിശ്ചയിച്ചു TR.; പിടിച്ചു തരാഞ്ഞതു എ ന്‍റെ പ. തെററു തന്നേ TR. my fault.
Sponsor Books Adv
Pattukal Vol-2
Mangalodhayam
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Random Fonts
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 6528
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16034
ML_Sree3 Bangla Font
ML_Sree3
Download
View Count : 9018
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 9131
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12685

close
Please like, if you love this website