English Meaning of മതില്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മതില്‍ is as below...

മതില്‍ : maδil T. M. (മൃദ് + ഇല്‍?). Wall, esp. as surrounding a garden, house or temple മ. മാടുക KN. പടുക്ക to build a stone-wall. മാ മതിലിന്മീതുയര്‍ന്നു RC. മായാപുരീമതിലും കിട ങ്ങും തകര്‍ത്തു RC. rampart, വെണ്മതില്‍ കോട്ട കിടങ്ങുകള്‍ Mud. പുറമ. തകര്‍ക്ക to effect a breach. നാലാം മതിലിന്മേല്‍ തിണ്ടിന്മേലേ നോ ക്കി TP. waited for him on the outer wall. മതിലകം a place surrounded by a wall, temple മോയിലോത്തു ശാന്തിപൂജ അടിയന്തരങ്ങള്‍ കഴിപ്പിക്ക TR. മതിലടി B. the foundation of any building. മതിലരിയൂര്‍ ചാത്തന്‍ N. pr. one of the 12 low caste sages. മതൃക്ക, Tdbh. of മധുരിക്ക, as മതൃത്ത പാല്‍ prov. മതൃത്തതു GP. മതുര്‍ത്തിതു നാവും Bhr. delicious!

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഴി
ma/?/i = മഷി, മൈ (മഴു). Collyrium കണ്മിഴി തന്നില്‍ മഴിയിട്ടു DN.
മുത
muδa T. M. (മുതു). Jungle-ground brought for the first time under cultivation. മു. ഇടുക to cover newly sown ground with leaves (പുത). മുതപ്പുനം old jungle, not burnt for a long time.
മൂറുക
mūr̀uγa No. = മൂരുക II. f. i. കറിക്കു മൂ. To cut up vegetables. മൂര്‍വ്വ S. = പെരുങ്കരുന്പ, വെള്ളോവരം.
മുടം
muḍam & മുടവു VN. (മുടയുക, muḍu C. Te. Tu. to tie into a bundle, shrivel, stiffen). Contraction of members as by landwind; lameness കാലിനു മുടവുളേളാര്‍ PT. മുളളും മുടവും കൂ ടാതേ തെററിപ്പോക to escape unhurt. മുടകാലന്‍ lame-footed, said of birds etc. I. മുടക്ക To limp, halt മുടന്നു നടക്ക PT. an ox. കാലയുടെ അയവു വരുത്തായ്കില്‍ മുടന്നുപോം MM. will become lame. മുടന്തന്‍ m., — ന്തി f. lame, also കൈമുടന്തന്‍ V1., hence (loc.) മുടന്തുക = മുടക്കുക, f. i. മുട ന്തീട്ടു നടക്കുക Nid. മുടന്പല്ലു irregular teeth Vl. MC. മു'ല്ലന്‍. മുടവന്‍ m., — വി f. V1. lame. മുടവന്‍ കൊന്പ ത്തേ തേനിനെ കൊതിച്ചാല്‍ കിട്ടുമോ Palg.
മീറുക
mīr̀uγa 5. (മീ or മുകറു). 1. To exceed, transgress പറഞ്ഞ പടി മീറാതേ Mapl. song; Palg. വാക്കു മീറി നടക്ക. 2. (മിറ) to rage.
മൊട്ട
moṭṭa T. M. C. Tu. (മുണ്ഡ). 1. A bald head ചിരെച്ചാല്‍ മൊട്ട prov.; a Brahman widow; a Māpḷa ഉപ്പു പുളിക്കൂലും മൊ. ചതി ക്കും prov. മൊ. അടിക്ക to shave the head completely. 2. = മുട്ട an egg. മൊട്ടക്കുന്നു a bare hillock. മൊട്ടക്കൊന്പന്‍ cattle having lost one horn or both. മൊട്ടത്തലയന്‍ a Māpḷa. മൊട്ടത്തൈ a cocoanut-plant before the shooting of തിരുള്‍. മൊട്ടപ്പശ So. the white of eggs used as glue.
മാണവന്‍
māṇ avaǹ S. (=മാനവന്‍ or മാ ണി. A boy, student, & മാണവകന്‍ PT. മാണാക്കന്‍ No. loc. the temple-servant of a Muckwars' Bhagavati-temple; Wett. So. a disciple; friend of the bridegroom.
മന്തു
mandu 1. S. (മന്‍). A device; fault. 2. Tdbh. (മഥ, മന്ഥ) a churn-staff അവള്‍ തന്മന്തുമാ യ്ചെന്നു, മ'മായി തയിര്‍ കടഞ്ഞു, മ. വലിക്ക CG. 3. So. a wooden beater; hence Elephantiasis കഷണ്ടിക്കും മന്തിന്നും ചികിത്സ ഇല്ല prov. (Coch.), മന്തുകാല്‍; hence മന്തുകാലന്‍, മന്തന്‍ having a swollen leg, (f. മന്തി). മന്തുകോല്‍ 2. id. ആച്ചിമാരേ മ. കൊണ്ട് അടി കൊണ്ടോനേ! (song).
മേഘം
mēgham S. (മേഹനം). A cloud കാറു കൊണ്ട് എഴുന്ന മേ., കാള മേ. a rain-cloud. മേ. മൂടുക to be overcast V2. മേഘഛന്നം S. cloudy (sky). മേഘച്ചാര്‍ത്തു CC., മേഘജാലം S. a bank of clouds. മേഘത്തണല്‍ shade of clouds മേ'ലില്‍ ഇരുന്നു സുഖിക്ക PT. മേഘനാദം S. thunder. മേഘമാല S. gathering of clouds. മേഘവര്‍ണ്ണം = മുകില്‍വര്‍ണ്ണം. മേഘവാര്‍ a bank of clouds മേ. കുഴലായ ചോ ലയില്‍ RC.
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Vasumathi
Kumaran Moorkothu
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 5524
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 6412
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 30038
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4795
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8366

close
Please like, if you love this website