English Meaning of മറുകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മറുകു is as below...

മറുകു : mar̀uγụ T. aM. 1. A street വിണ്ടലര്‍ മറു കണ്ടു മുറുകും വണ്ണം RC. 2. V1. = മറു 3. മറുകുക T. M. C. Te. to flounder, welter (=മറി യുക). തീയില്‍ കിടന്നു പൊരിഞ്ഞു മറുകിയും UR. ഉള്ളില്‍ ഉണ്ടൊന്നു കിടന്നു മ'ന്നു Mud. to fret. ചിന്തപൂണ്ടു മ'ന്നു മാനസം KR. കേ ണു കിടക്കുന്ന വേഴാന്പല്‍ പോലേ വീണു മ. CG. ഉടല്‍ ഉരുകി മറുകി AR. from extreme pain. മനം ഉരുകി മ. മരുവുന്നു Mud. perplexed, distracted. ജഗദ്വാസികള്‍ മ. Bhr. പേടിച്ചു മ. Brhmd. CV. മൃഗാക്ഷികളെ മറുകിച്ചു HNK. to disappoint, distract, drive to despair. (മറു): മറുകുടി a house given to a newly married pair. Vl. മറുകുന്നു the other hill (huntg.). മറുകുരു B. relapse of small-pox. മറുകുറി an answer. മ. എഴുതുക a reply V2. മറുകുഴിക്കാണത്തോല MR. a deed of under-tenancy. മറുകൂട്ടം a fellow-servant. മ'ം പിള്ള a fellow-writer B. മറുകൂറര്‍ RC foes. മറുകൈ 1. revenge. 2. an antidote അതിന്നു മ. ഇല്ല = പ്രതിക്രിയ. മറുക്ക T. M. 1. To resist, ചൊല്‍ മറുക്കുന്ന പിടിയാന KR. disobedient. കല്പന മറുത്തുടക്ക TR. അഛ്ശന്‍റെ വാക്കു മറുക്കാതേ KR. അതിനു മറുത്തൊന്നു പറഞ്ഞീടൊല്ലാ BR. don't speak against. ഗുരമ'ത്തു ചൊല്കിലും ഉരെക്കുംത്തരം KR. to forbid. മറുത്തുര ചെയ്ക AR. to refuse. നൃപന്‍ നിന്നെ മ. യില്ല, വെറുത്തു ചൊ ല്ലിനാള്‍ ഭൂപനെ മറുത്തു KR. മറുത്തു നില്ക്ക to face the enemy. ജഗത്തുകള്‍ എല്ലാം മ'ക്കിലും KR. to oppose; with Soc. എന്നോടുമ. Vl. മറുത്ത കുഴി, മ. പ്രവൃത്തി a counter-mine. മറുത്തുത്തരം V1. contradiction. 2. to rebel കോട്ടയത്തു രാ ജ്യത്തു കുന്പഞ്ഞിയോടു മറുത്തിരിക്കുന്നവരെമര്‍ത്തു TR. പ്രതിപക്ഷത്തിലുള്ളവരില്‍ ചിലര്‍ മറു ത്തിഹവരും Mud. will change sides (=മറിച്ചു). 3. to lay a wager മറുത്തു കുടിക്ക; മ. പായുക to race. VN. മറുക്കല്‍, മറുപ്പു opposition, refusal. മറുചട്ടം കെട്ടുക to reform (a law). മറുചാല്‍ ploughing across. മറുജന്മം transmigration. മറുതല the opposite party ഞങ്ങള്‍ നിനക്കുയായി CG. മ. കള്‍ Bhr. the opposite armies. മറുതലക്കാരന്‍ an adversary = മാററാന്‍, പ്ര തിയോഗി. denV. മറുതലിക്ക to oppose, tease. മറുതാക്കോല്‍ a false key മ. കൊണ്ടു (or ഇട്ടു) പൂട്ടു തുറന്നു MR. മറുതീരം = മറുകര; മ'ത്തു ചെന്നു Bhr. മറുത്തരം (better T. മാറുത്തരം) answer വദിക്ക സുന്ദര മ. KR. മറുദേശക്കാര്‍ MR. of another land, so മറുനാടു V1. മറുനായി (3) a weasel (loc.) മറുനാള്‍ the next day; preceding day = മറുദി നം KR. മറുപക്ഷം the opposite party or opinion. മറുപടി reply ഈ എഴുതിയതിന്‍റെ മ. വന്നാല്‍, ഇതിന്‍റെ മ. എഴുതി അയക്ക TR.; also മറു വടിക്കത്തു TP. മറുപണയം a counter-pledge. മറുപത്ഥ്യം a seoondary, lighter regimen. മറുപനി relapse of a fever. മറുപാടു 1. the other side. 2. again മ. പി റക്ക, മ. പിറവി എല്ലാം കഴിഞ്ഞാല്‍ Nasr. മറുപാട്ടം the counterpart of a lease or deed executed by a tenant to promise a certain rent MR209.212. (see പാട്ടച്ചീട്ടു). പറന്പി ന്‍റെ മ. jud. മറുപിരി B. a male sorew. മറുപിറവി transmigration. മറുപിള്ള (2) the after-birth (with men). മറുപുറം the other side. മ'ത്തു പോക Bhr. to change sides. അവനെ മ. ഇട്ടസൂയയാ Bhg. മറുപോര്‍ revenge. മറുഭാഗി B. an opponent. മറുമതക്കാരന്‍ Anach of another religion. മറുമരുന്നു an antidote to allay the effect of any medicine. മറുമാറു (3): തിരുമ. Bhr. K/?/šna's spotted breast. മറുമാസം the past or next month.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മജ്ജ
maǰǰa S. (fr. മൃജ?). 1. The marrow of bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ ല്ലോ മ. ആയതു. Nid. (2 നാഴി in the human body). 2. pith, sap തൈലം വൃക്ഷത്തിന്‍റെ മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ വുകള്‍ VCh. (fr. S. മജ്ജന്‍). — (see മഞ്ജ).
മുക്കാടി
mukkāḍi (മു, 2. or മുക്കു). 1. A crossway; ford. 2. a place of Mukkuwas കോവി ല്കണ്ടി മു. MR. മുക്കാടു 1. T. So. a veil over the head & face. 2. = മുക്കാടി (മു 2) മുക്കാണി (കാണി) a fraction 3/80. മുക്കാണിയന്‍ a class of Brahmans with the forelock, Palg. (fr. തൃച്ചന്തൂര്‍). മുക്കാതം three kāδam.
മുണ്ടം
muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.
മാഷം
māšam S. A kidney-bean = ഉഴുന്നു; weight of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal. ഒച്ച അടക്കുന്നതിന്നു മാഴാതിനെയി നന്നു MM. (a prescription) = മാഷാദി. മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു (an ordeal).
മറം
mar̀am T. aM. (മറു). Disagreement, war മറം കിളര്‍ ഇലങ്കവേന്തന്‍ RC. — മറവര്‍ Maravas, the T. tribe of warriors.
മൂക്ക
mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മോദം
mōd/?/am S. (മുദ്). Joy, delight മോദസാ ഗരത്തില്‍ മുങ്ങി KR. മോദവും ഖേദവും. മോദേ ന (ബദ്ധ — AR.), മോദാല്‍ S. joyfully = മുദാ. മോദകം S. (delighting) sweetmeat മോദക പൂവാദി ഭോജ്യദാനങ്ങള്‍ Nal. മോദകരം S. delightful മോദകര സ്തോത്രം VilvP. denV. മോദിക്ക S. to rejoice മോദിച്ചു ചെന്ന വന്‍ Mud. part. pass. മോദിതന്മാരായി CG. = മുദിതര്‍. CV. മോദിപ്പിക്ക S. v. a. to delight ഋഷികളെ മോ'ച്ചു KU. ദ്രവ്യങ്ങളാലേ Bhg. അകതളിര്‍ ജന്മികള്‍ക്കു കളികളാല്‍ Bhr. മോന്‍ vu. = മകന്‍; What is പൊന്നില്ലാതഛന്‍ മോനഛ്ശന്‍ prov.?
മക്ഷിക
makšiγa S. (L. musca). A fly മ. പോ ലേ KR. മക്ഷികള്‍ പാടുന്ന പാട്ടു പോലേ CG.
മുകില്‍
muγil 5. (മുകി T. C. to close as a flower, see മുകളിക്ക). A cloud കാര്‍മ്മു. പംക്തിയില്‍ ച ന്ദ്രന്‍ മറഞ്ഞു Nal. കാര്‍മ്മു. മാലകള്‍ CG. ഇരുള്‍ മു. കുലം, മു. നിര RC. മുകിലൊലി& മുകലൊലി RC. thunder. മുകില്‍വര്‍ണ്ണം black— മഴമുകില്‍വര്‍ണ്ണന്‍ കയ്യാല്‍ & മുകില്‍വദനന്‍ RC. K/?/šṇa.
Sponsor Books Adv
Bhasha Manjusha
Achuthamenon Veblasseri
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Indiaile Veerathmakkal
Nair
Download This Book
Dharmakshethra
Madhavankutti
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6318
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3974
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17977
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18362
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5329

close
Please like, if you love this website