English Meaning of മാറാട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാറാട്ടി is as below...

മാറാട്ടി : = മഹാരാഷ്ട്രം Mahratta Ti. ഒരു മാറാ ഷ്ടകന്‍, മാറാഷ്ടകം എഴുത്തു TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
മരുവുക
maruvuγa T. M. (= മരുങ്ങുക). 1. To become familiar; fondle, embrace V1. 2. to abide വാനവര്‍പുരി മരുവിനളോ RC. has she gone to heaven; പുക്കുമരുവി sat. 3. poet. auxV. സുഖിച്ചു മരുവീടിന കാലം Nal. = വസി ക്ക, ഇരിക്ക, മേവുക to be. ആ ദ്വീപു തന്നേ ചു ഴന്നു മരുവുന്ന സമുദ്രം Bhg. negV. മരുവലര്‍ (1) enemies Bhr., also മരുവ ലാര്‍ RC. & മരുവാര്‍ കാലന്‍ RC.
മാചു
māǰụ T. aM. (C. masu, see മചകം). 1. Filth, spot. മാചറുതേര്‍ RC. spotless. 2. So. (C. Te. māsa, C. Tu. māye) the after-birth = മറു; മാ ശു B. also umbilical cord. (see മാച്ചു).
മിതഭാഷി
S. a man of few words, KR. royal attribute. മിതാശനം S. abstemiousness. മിതി T. M. C. = മെതി q. v.
മാ
T. M. C. Te. The mango tree, Mangifera Ind. & മാവു, മാമരം; മാങ്ങ വീണാല്‍ മാക്കീഴ് പാടോ prov. വളര്‍ന്ന മാവിനെ കളഞ്ഞു വേന്പി നെ വളര്‍ത്തി KR. മാവും മരവും അടുക്കും prov. let by-gones be by-gones. Kinds: കപ്പല്‍ —, പറങ്കി — or പൊര്‍ത്തുകിമാ Anacardium Occidentale, കാട്ടുമാ Spondias mangifera = അന്പാ ഴം; തേന്മാ & പുളിമാ, കണ്ണിമാ GP68. ചുനയന്‍ മാവു (much ചുന 372); നാട്ടുമാ opp. ഗോമാ grafted. Parts: മാങ്ങ q. v. മാന്പഴം, മാന്പൂ med. GP66. മാന്തളീര്‍, മാങ്കൊട്ട; മാങ്ങക്കച്ച് 189, 2, b (Trav. തിര). — മാന്തോപ്പു KR. IV. മാ T. M. (= മാവു flour) 1/20, കാല്‍ അഞ്ചൊ ന്നു മാവതാം CS. — കീഴ്മാവു the 5th part of a കീഴ്ക്കാല്‍ (= 1/6400). — അരമാ 1/40, declined അ ര മാവില്‍ & കീഴരമെക്കു; = നാലുമാ = 1/5 CS. V. മാ T. Trav. The after-birth, secundines, മാ വു വീണുപോയോ.
മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മണാട്ടി
maṇāṭṭi 1. A bride (see under മണം 3.). 2. a kind of frog (prh. T. മണററവള, മണല ത്തവള V1.). മണാളന്‍, see മണം 3.
മുത്താറി
muttār̀i, Eleusine coracana. മുത്താറിമണി a kind of measles.
മാര്‍ക്കളി
mārkaḷi (T. — ഴി, S. മാര്‍ഗ്ഗശിര). The month Dhanu, Trav.
Sponsor Books Adv
Chindhamani Padamala 5th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Unniyachee Charitham
Narayanapilla
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22675
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7894
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7949
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4436
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17945

close
Please like, if you love this website