English Meaning of മാവുത്തന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാവുത്തന്‍ is as below...

മാവുത്തന്‍ : H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുക്കളം
mukkaḷam (മുഷ്കു, C. മുക്കു). Fullness of blood. ചോരമു. turgid, well fed, wanton state.
മേശ
Ar. mēz, Port. mēsa (L. mensa). A table കൃമികളിന്‍ മേല്‍ മേശ കഴിക്കുന്നു MC. to live upon. (തേമേശ തിന്നുക, കഴിക്ക, കുടിക്ക vu. Europeans to breakfast).
മാല
māla S. (മലം a line). 1. A garland, wreath, necklace, string of beads or pearls മാ. കെട്ടുക, കോക്കുക, ചൂടുക, നല്മാലകളും ചാര്‍ത്തി Anj. മാ ലെക്കു ചേര്‍ന്ന പെണ്‍ 698. മാല ഇടുക to marry, esp. of a princess to choose her husband. എ ന്നേ മാലയിട്ടീട്ടും Si Pu. അവനെ & അവര്‍ക്കുNal. also മാല വെക്ക, & നിന്നെ അല്ലാതേ അവള്‍ മാല വേള്‍ക്കുന്നതില്ല DN. Many kinds: ഇരുപ ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ., നൂറേറഴു മാ ChS. 2. what is like a necklace. മാല തൂങ്ങുന്നു a bull's dewlap (താട), വേഴാ ന്പല്‍ കാര്‍മ്മുകില്‍ മാലയെ കാണുന്പോലേ CG. a line of clouds. 3. T. M. Te. (മാല്‍) night, darkness. മാലം N. pr. a Paradēvata. മാലക്കണ്‍ (3) night-blindness, nyctalopia, നി ശാന്ധം, Nid 30. മാ'ണ്ണിന്നു മരുന്നു a. med. മാലക്കാരന്‍ S., മാലാകാരന്‍ a florist. മാലക്കാററു (3) the east wind B. മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു തൊടുത്തുളള മാലകള്‍, മാ. തങ്കലേ വണ്ടു ചാ ടുന്പോലേ CG. മാലവാര്‍കുഴലി aM. wreath-wearing, f. & മാ'ല്‍ മൈതിലി RC. Sīta. മാലാന്‍ No. = മാലാമീന്‍; മാ'ന്‍റെ നെഞ്ഞത്തേ കറുപ്പുപോലേ to bear a grudge — മാലാന്‍ കുടുക്കി outwitting the മാ., very cunning. മാലാമയക്കം (3) the gloom of night മാ. തുട ങ്ങിയ നേരത്തു CC. മാ'ക്കായ കാലം CG. മാലാമല a mountain-chain f. i. വയനാടന്‍ മാ. മാലാമീന്‍ the mullet (fish), Mugil cephalotus D., No. also മാലാന്‍. മാലാര്‍പ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക Nal. മാലി S. 1. a florist; garland-wearer. 2. a coir-net കയററുവല V1., മാല്‍ No. മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ യൊരു ബാലിക CG. an ornament of her sex. മാലികന്‍ V1. a wreathmaker. മാലിനി S. (f. of മാലി), മാലിനിതാന്‍ എന്നും മാലാതൊടുക്കുന്നോള്‍ CG. മാലാക, — ഹ Syr. Angel മാലാകമാര്‍ വന്നു Genov., (comp. മലക്കു 799)
മാന്യം
mānyam S. (മാനിക്ക). 1. Deserving of honor or regard — മാന്യന്‍ respectable. 2. T. M. C. lands nearly or altogether exempt from tax സര്‍വ്വമാ. മാന്യമാനിത്വം S. 1. honoring the honorable Bhr. 2. high honor V1. — what is മാന്യോ ത്തരം വിചാരിച്ചു? VetC.
മുളം
muḷam No. C. Tu. = മുഴം. A cubit ഉത്തരീ യം മു. വെച്ചുതുടങ്ങി, രണ്ടര മു. ഉള്ള മുണ്ടു Nal.
മൂഴക്കു
mū/?/akkụ = 3 ഉഴക്കു, f. i. ഇരുന്പിന്നു മൂ. ചോര പോയി prov. വെന്തു മൂഴക്കായാല്‍, കുറു ക്കി മൂഴക്കാകുന്പോള്‍ വാങ്ങിക്കൊണ്ടു MM.
മതി
maδi. (മന്‍). 1. The mind; in Cpds. minded as ദുര്‍മ്മ., ക്രൂരമതികള്‍, നഷ്ടമതികള്‍ Sah. 2. understanding ഞാന്‍ ബുദ്ധിക്കു മതി പോരാ തേ ഉള്ളവന്‍; opinion, inclination ക്രൂരയായ മതി KR. (fem). 3. estimation. നിന്‍റെ മതിയും കൊതിയും കെടുവോളത്തിന്നു തിന്നുക satisfy thy appetite; taxes, esp. port dues V1. ഇറ ക്കുമ., ഏററുമ., കുത്തുമതി. f. i. അത്ര വെച്ചു ക ണ്ടാലും മതി പോരും KU. I shall be satisfied with so little tribute. 4. reasonable amount, enough, sufficient മ. ഇനി യുദ്ധം Bhr. പറ യാന്‍ അവര്‍ മതി TR. they can tell. ചിലര്‍ക്കു തെളികിലും മ. Bhr. that will do. മതിയുള്ല മനു ഷ്യരാവാന്‍ Anj. able men. മതി ഉണ്ടെങ്കില്‍ ഒക്ക മ. മ. VilvP. മതി മതി ഞാന്‍ ചൊല്ലിക്കേട്ടതു KR. പരിത്രാണേ ഊവാന്‍ മതിയല്ലാഞ്ഞിട്ടു KR. unable to rule (opp. മതിയാക q. v.). 5. T. aM. the moon (Tdbh. of മദി delighting or മസ, മാസ).
മുഴുക്ക
mu/?/ukka T. M. (Te. C. Tu. muggu smell of what is rotten fr. മുഴു = മൂക്ക). 1. To grow ripe, mature; fig. മുഴുത്ത കുടിയാന്‍ V2. thriving, wealthy. എനിക്കു ദുഃഖം മു. യാല്‍ Mud. അരചനു മാരമാല്‍ മു. Bhr.: so ഭക്തി, പീ ഡ, സങ്കടം AR., കലിയുഗം etc. to reach the highest degree. സുതനെ ഇളമയാക്കുവാന്‍ മ നം മുഴുത്തു KR. became resolved. 2. to grow thick, big; മുഴുത്തു പൊങ്ങും പുക Bhr.; to congeal പാല്‍ മുഴുത്തുപോയി. വെള്ളം മു. a drop which will not fall, മുഴുത്ത വെള്ളം V1. brackish water. മു'ത്ത കഞ്ഞി (opp. അഴഞ്ഞ, നേ ര്‍ത്ത) വിരകി മുഴുത്താല്‍ വാങ്ങി a. med. മുഴുത്തു പൊങ്ങീടുന്ന പുക Bhr. a thick smoke. മുഴുക്ക ത്തളിക്ക with cowdung rather stiff. 3. So. to reach അതുകൊമ്ടു, ശന്പളം മുഴുക്കുന്നില്ല does not suffice. ചോറു മുഴുത്തില്ല was not enough. VN. I. മുഴുക്കു bigness ഏററം മു. ള്ള പുഴ V2. a strong current. മുഴുങ്ങു (see മുയിങ്ങു& മുഷുങ്ങു) an offensive smell മീന്‍ മു. നാറുക, വിയര്‍പ്പു മ. = മുശിടു 843. VN. II. മുഴുപ്പു 1. completion; size മേരുശിഖ രത്തോളം മുഴുപ്പാളും അരക്കന്‍ RC. as tall as. 2. thickness, thronged state ലോക രുടെ മു. V1. crowd. CV. മുഴുപ്പിക്ക 1. to bring to the highest degree, as ദുഃവം Bhg., മുട്ട to hatch, കാര്യം V1. to complete. 2. to condense, make bulky. (മുഴു): മുഴുക്കുപ്പായം V1. a long gown. മുഴുക്കൂട്ടര്‍ Cal. = എല്ലാവരും. മുഴുഗ്രഹണം B. a total eclipse. മുഴുഞ്ഞായം perfeot loyalty മു'മായി നടപ്പാനേ മനം എനിക്കു KR. മുഴുമതി the full moon മു. ഇതത്രേ RS. മുഴുവന്‍ whole, entire അന്നു പകല്‍ മു. യുദ്ധം ചെയ്തു KU. ൬ സമസ്ത ജ്യാക്കളെക്കൊണ്ടു വൃ ത്തം മു. തികയും Gan. in arithm. (opp. fractions). തള്ളയിലും പെറുവാളിലും ഉള്ള മു. ഒക്ക ചില്ലാനമാക്കേണം CS. whole numbers. മു. ഉറുപ്പിക വലിയ സഞ്ചിയില്‍ നിറെച്ചു jud. (opp. ½ & ¼ Rup.). Often മു'നും (vu. മുയനും മീമനും), ആദിയെ തൊട്ടു മു'൦ ചൊല്ലിനേന്‍ Bhg.; ബ്രഹ്മാണ്ഡം മു'നേ മിഴുങ്ങി രാമന്‍ KR. മുഴുവനാക to be completed അവനു സന്ന്യാസം മു'ായതും ഇല്ല KU. — മു'ാക്ക to complete. മുഴുവാരം B. in or on the whole body. മുഴുവാള്‍ a complete man (തികഞ്ഞ). മുഴെക്ക, see under മുഴ.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
മൊരന്പുക
morambuγa Palg. (T. മൊര /?/ = മൊറു /?/ = മുറു /?/) Dogs to snarl; men to hawk = മുരളുക.
Sponsor Books Adv
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 10517
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14233
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8934
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6316
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8209

close
Please like, if you love this website