English Meaning of മുക്കറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുക്കറ is as below...

മുക്കറ : mukkar̀a (mukku C. to grunt). The lowing of cattle മു. ശബ്ദം, മു. ഘോഷങ്ങള്‍ PT. മുക്കിറ, മുക്രു, മൊക്കറ ഇടുക vu., മുക്കുറ B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മട
maḍa T. M. (C. Te. maḍu). 1. A hollow, hole as of snakes, rats എലിമടയില്‍ പുക്കുകൊള്‍വി ന്‍ Bhr.; കടുവാമലന്പുലി കൂടും മട Anj. the cave of. 2. a sluice, flood-gate. 3. the name of different Iḍangāḷis പതിനാറാം മട or പാട്ട ഇടങ്ങഴി by which the Janmi is paid, holding nearly 5 Nā/?/i, പതിനെട്ടാം മട = വി ല്ക്കുന്ന ഇ. bazar measure of 4 Nā/?/i, ഇരുപതാം മട = ചെലവിടങ്ങാഴി by which servants are paid, little above 3 Nā/?/i. 4. a fold of cattle മടവെക്ക to fence in a piece of ground V1.; മടകൂട്ടുക, മടയില്‍ കൂട്ടുക to bring cattle into the fold.
മൂരുക
mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.
മദം
ma/?/am S. (L. madidus). 1. Delight, intoxication = മത്തത. 2. elated spirits, passion. അര്‍ജ്ജുനന്‍റെ മദത്തെ പോക്കി humbled. — പോര്‍മദം Brhmd. യുദ്ധമ. Bhg. ബലവാന്‍ ഞാന്‍ എന്ന മദമില്ല KR. = ഭ്രാന്തി; insanity. മ യിലും കുയിലും മ. തുടങ്ങി CC. rutting. 3. the juice that flows from a rutting elephant's temples മ. പൊഴിയുന്ന ആന KR. പെയ്തു മ. Bhr. മ. പൊട്ടുക B. മദപുഷ്കരം ഒഴുകി Bhg. മദകരി S. a rutting elephant & മദഗജം Bhr. മദജലം (= 3), so ഗണ്ഡത്തില്‍ തോയുന്നവന്‍ മദ തോയം CG., മദസലിലം ഒഴുകിന കരി Bhr. മദനം S. lustful passion — മദനന്‍ Kāma. മദ നപടനായകന്‍ Nal. മദനശാസ്ത്രം കൂടേ ഗ്ര ഹിച്ചിട്ടുവേണം സ൪വ്വജ്ഞപീഠം കരേറുവാന്‍ KU. science of love. മദനലീലാദികള്‍ ചെ യ്ക Sk. മദപ്പാടു rut, brim ആനെക്കു മ. ഉള്ളനേരം PT. മദംപാടിളകുക to be in rut Vl., മദന്പാടു ണ്ടാക MC., മദന്പെടുക B. മദയാന a rutting elephant. മദാളിക്ക T. aM. to grow rank V1. denV. മദിക്ക 1 to be elated, intoxicated അ ൪ത്ഥം ഉണ്ടായാല്‍ മ'ച്ചപപോം ഏവരും Bhg. മദാന്ധനായി നീ മദിച്ചുപോകാതേ KR. കു ടിച്ചു മദിച്ചു നടക്ക vu. നാടു മതിച്ചും പടവ ന്നിട്ടും അല്ല കൊന്നതു TP. by an insurrection. 2. to be in rut ആനകള്‍ കാട്ടില്‍ മ'ച്ചു പുളച്ചു കളിപ്പതു KR. — (part. pass. മ ത്തം). മദിരം S . intoxicating, മദിര S. = മദ്യം f.i. മ ദിരാപാനം ചെയ്തു Bhr.
മങ്ങാട്ടു
maṇṇāḍu N. pr. A fief (മണ്‍കാടു?), hence മങ്ങാട്ടുനന്പി, മങ്ങാട്ടച്ചന്‍, മങ്ങാട്ടുരാരി ച്ചമേനോന്‍ the hereditary minister of Calicut, with a domain of l2000 Nāyars (a കിരിയം) KU.
മഷി
maši S. (& മസി, Tdbh. മഴി, മയി, മൈ perhaps fr. മഴി). 1. Ink. 2. collyrium & any eye-salve ഇമ്മഴി എഴുതുക കണ്ണില്‍ a. med. 3. soot. മ. തെളിക്ക to snuff a candle B. മഷിക്കാരന്‍ an inkmaker; discoverer of thieves by means of അഞ്ജനം q. v. മഷിക്കുപ്പി, — കൂടു an inkstand. മഷിക്കോല്‍ — ക്കുടുക്ക 1. a pen. 2. a painter's brush ചാരു മ'ലും ചാടിനാള്‍ CG. മഷിതുത്ഥം = മയില്‍തുത്ഥം. മഷ്ട = മട്ടു 2. Dregs. മസുക്കാല്‍ Ar. mithqāl (= shekel); A certain weight, of 11¼ gold fanams CS.; Port. Metical, a gold coin.
മുച്ചി
muči (T. the crown of the head). The face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a young cocoa-nut. (comp. മെച്ചിങ്ങ). മുച്ചിയര്‍ 5. (മുച്ചു C. Tu. cover = മൂടി) sheath-makers, stationers.
മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
മലക്കു
Ar. malak, 1. An angel മലക്കുകള്‍ Mpl. 2. a king. (മല) മലഞ്ചരക്കു hill-produce. മലഞ്ചുള്ളി Zornia Ceylonensis. മലഞ്ചോല a mountain-lake. മലതാങ്ങി Sida lanceolata, B. മലദൈവം, vu. മലോദൈവം = മലയുടയന്‍. മലനാടു & മലാടു (also മനനാടു) Malayāḷam KU. മലനായര്‍ = മലവേലന്മാര്‍ Trav. മലപിടിത്തം V1. feeling at home in a country, being conversant with it. മലപ്പുറം mountain-side. മലപ്പോത്തു a bison, കാട്ടി. മലമകള്‍, മലമങ്ക = പാര്‍വ്വതി. മലമുഴക്കി Homraius bicornis Jerd. the great hornbill, so called from its harsh cry & the loud flapping of its wings. മലന്പടി അവകാശം = മലവാരം. മലന്പണി forest-work. മലന്പനി V2. jungle-fever. മലന്പതി a secure residence, or sheltered village. മലന്പള്ളം mountain side; land in a valley. മലന്പുലി the royal tiger. കടുവാമ. Adj.
മിടനൂക
miḍanduγa No. (= മിടററുക fr. മിട റു q. v.). To jerk as with a lever (in order to remove something), to wrench കൊത്തി മി.
Sponsor Books Adv
Randu Prasna Vidhikal
Vasudevan Moosad
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7753
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16523
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20061
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 10102
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16098

close
Please like, if you love this website