English Meaning of മുഖം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഖം is as below...

മുഖം : mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടുടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നുമുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially.വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards.ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മുഷിക്ക
mušikka (see മുഴി). 1. To trouble, vex തെല്ലും മു.ാതേ വളര്‍ത്തു PT. 2. So. to dirty. മുഷിയുക (T. മുചി, also മുകിഞ്ഞിട്ടിരിക്ക TP.). l. To grow faint, weary, angry, to be in a pet ഇങ്ങനേ നിന്നു മൂഷികവേണ്ട CG. മു' ഞ്ഞു പാര്‍ത്തില്ലയോ PT. teased; sorrowful, മന്ദി രം തന്നിലേ മു'ഞ്ഞു ഞാന്‍ ഇത്രനാളും CG. I get impatient. 2. to be worn out, dirty, soiled മൂര്‍ദ്ധജങ്ങളും മു'ഞ്ഞെത്രയും മലിനമായി Nal. മു' ഞ്ഞ തുണി vu. പാരമ്മു'ഞ്ഞൊരു വസ്ത്രവും ഗാത്ര വും SiPu. neglected appearance. മുട്ടിമിഴിഞ്ഞുകി ടക്ക Genov. പൊടിവീണു മു'ഞ്ഞ ദര്‍പ്പണം Nid. VN. മുഷിച്ചല്‍ 1. wearisomeness. ആജീവനാ ന്തം മു. ഉണ്ടായ് വരാ Bhr. never get tired of it; dejection of spirits. 2. displeasure, disgust, pettishness അയക്കായ്കകൊണ്ടു നി ങ്ങള്‍ക്കു മു. ആകുന്നു, നിങ്ങള്‍ക്കു നമ്മോടു മു. തോന്നുക TR., ഭാവിക്ക, വിചാരിക്ക, വെക്ക. CV. മുഷിപ്പിക്ക to tire, make dirty or displeased. മുഷുങ്ങു,—ഷി—No. vu. (see മുഴുങ്ങു, മുയിങ്ങു).
മാടുക
māḍuγa T. M. (C. to make, C. Tu. maḷ) 1. To build, construct ചെണ്ട മാ. = ചെ ണ്ടക്കുററിതോല്‍ പൊതിയുക.; ഒരു സ്ഥലം മാടി ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose. അകിഴ് മാ. V2. to entrench oneself. 2. to push in with the hand, raise earth മണ്ണു മാ. for levelling. പുത്തന്‍പെണ്ണു പുരപ്പുറം അടിക്കും പിന്നേപ്പെണ്ണു ഉണ്ടേടം മാടുകയില്ല prov. is too idle to sweep the floor after eating = അടിച്ചു തളിക്ക. അരുമാ. to bend the growing rice from the ridges into the field, നെല്‍മാ. (with ropes) to confine the crop within the ridges. ചാക്കുമാ. Vl. to fill the mill with what is to be ground. ശാന്തിമാ. to sacrifice. 3. to beckon with the hand മാടിവിളിച്ചു Nal. KR. in battle. പുടവ ഇട്ടു മാ. Vl. to wave a cloth for a sign. ഉറു മാല്‍കൊണ്ടു മാടി വിളിക്കേണം Ti. ചേല്‍ മാ ടും നീഴ്കണ്‍ RC.? കരുതലരോടു പോരിടേ മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം മാടിപ്പോയി No. lost its brightness. മാടിപ്പുതെക്ക (2.) Tīyar women to cover their breasts with a cloth thrown over the left shoulder brought forward under the right arm & tuck in behind or in front, Cann. — Cal.
മസ്ത്
P. mast (=മത്തന്‍, മത്തു). 1. Drunk മസ്താ യ വസ്തു spirits. 2. wantonness, also മസ്പ= മദിപ്പു.
മാക്കിറി
mākir̀i So. A frog in tanks, മാക്രിയു ടെ ശബ്ദം MC.
മൃതം
m/?/δam S. (part. pass, of മൃ; L. mortuus). 1. Dead ജാതനായാല്‍ മൃതനാം Bhr. മൃതന്മാര്‍ പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ തസമനായ്വരും KR. 2. the particular inclination of each person V1. മൃതപത്രിക = മരണശാസനം a will. മൃതപ്രായം dead-like ജനങ്ങള്‍ ഒക്കയും മൃ'രാ യി KR. മൃതസഞ്ജീവനി life-restoring, a remedy KU. മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an occult science. മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ ടായ്വതിന്നു RS. lest he die.
മൊത്തം
mottam T. Palg. The whole, total f. i. കൂലി മൊത്തമായി കൊടുക്ക = No. പൊത്ത നേ, മുഴുവനും.
മഴല്‍
ma/?/al = മയല്‍ q. v. Infatuation, hence മഴലുക f. i. തന്തതം മഴന്ന നീലനയനേ RC. also: മഴറുക to bewitch നീഴ് കണ്‍മഴറും തെളിമേന്‍ ചൊല്ലേ RC. — Hence: മഴററുക = മയററുക to fascinate ചാടുന്ന മീന
മേയ്ത
mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).
മാപാപം
mābābam (മാ II.). A great sin; what a disgrace! Oh pity! V1. മാപാപി a great sinner CG. (a curse V1.).
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8384
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 9910
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6725
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 9358
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16158

close
Please like, if you love this website