English Meaning of മേഖല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേഖല is as below...

മേഖല : mēkhala S. 1. A girdle, zone ഉടഞ്ഞാ ണ്‍. 2. a sword-belt. 3. the sacrificial string = പൂണൂല്‍ f. i. ഖണ്ഡിച്ചിതു ബഹു (al. ലഘു) മേഖലജാലവും AR 6. in a Hōmam during battle. 4. = foll. ക്രുദ്ധനായ്മേഖലാ കുത്തിപ്പറി ച്ചു Mud 2. മേഖലപ്പുല്ലുthe Muńja grass [for അരഞ്ഞാണ്‍ (of 3 ചുറ) of Brahmačāris] മേ. കൊണ്ടുരടു MC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മസജിതു
Ar. masjid, A mosque, മ'യില്‍ പോ യി, Mpl.; also മഹജിദ് jud.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മൊരിശി
Mauritius മൊ. ക്ക് എഴുതി അയച്ചു Ti. മൊറു മൊറുക്ക = മു — f. i. പിന്നേയും നായി ന്‍റെ പല്ലിന്നു മൊ'പ്പു prov. whets his teeth for more food.
മൂന്നു
mūnnụ (T. മൂന്‍റു, C. മൂറു, Tu. മൂജി, Te. മൂഡു fr. മു, മൂ 2). Three ഒന്നായി നിന്നവന്‍ താന്‍ മൂന്നായി ചമഞ്ഞിട്ടു മുന്നം ഇക്കണ്ട ജഗത്തു ണ്ടെന്നു തോന്നിക്കുന്നു മൂന്നും കൂടൊന്നില്‍ ചെന്ന ങ്ങടങ്ങും നേരം ഒന്നുമില്ലല്ലോ വിശ്വം Sid D. മൂന്നരിയന്‍, (മൂന്നെ —) So., മൂനേരി Er̀. = മൂന്നു അരിയുക i. e. ചുള, കുരു, ചവണി of കറിച്ച ക്ക, stage of growth of a jack-fruit in the 3rd month. മൂന്നാം third മൂ. മാസം മരുന്നു കുടിച്ചു SG. (in pregnancy), മൂ. കാല്‍ the third quarter of the 60 Nā/?/iγas in a Nakšatra (30 — 45th നാഴിക). — മൂ. ഇടം = ഗുളികന്‍. മൂന്നാന്‍ a middle-man, surety മൂ'നെ നിശ്ചയി ച്ചു TR. പണ്ടാരി എന്നെക്കൊണ്ടു മൂ. നില്പാന്‍ ഒത്തിരിക്കുന്നു TR. bail. മൂന്നാമതു 1. third. 2. = മൂന്നാമന്‍ f.i. മൂ'തായി ഇരുന്നു പറഞ്ഞു VyM. മൂന്നാമന്‍ 1. a middle-man, neutral person, second മൂ. കൈക്കല്‍ വെച്ചു TR. 2. bail മൂ. നി ല്ക്ക, ഉറുപ്യയായിട്ട് എങ്കിലും ഒരു മൂ'നായിട്ടെ ങ്കിലും തന്നു ബോധിപ്പിക്ക TR. മൂ'നായി പറ യുന്നതാര്‍ V1.; hence: മൂന്നാമസ്ഥാനം or മൂ ന്നായ്മ (fr. foil.) suretyship. മൂന്നാളന്‍ = മൂന്നാന്‍ f.i. മൂ. പക്കല്‍ വെച്ചു TR. മൂന്നാഴിപ്പാടു, see മു — KU. — മൂന്നാഴൂരി 3 Nā/?/i & one Uri; vu. മുന്നാവുരി. മൂന്നു കാലജ്ഞത്വം Bhg. one of the 18 സിദ്ധി. മൂന്നു കാല്‍ a whipping post. മൂന്നുറുക്കു (മൂ 2.) = 3 നുറുകു, in huntg. മൂ. കൊ ടുക്ക. മൂന്നേത്തേ the 3rd മൂ. പട്ടിണി കിടന്നു TP. മൂന്നൊന്നു one-third TR. UR.
മിത്രം
mitram S. (മിഥ്). A friend മി'മായുളെളാ രു നിന്നേ CG. മി'ത്തെ വഞ്ചിക്ക AR. മിത്രകാ ര്യത്താല്‍ മരിക്ക Mud. for a friend. ശത്രുപക്ഷ ത്തെ കരുതീടാത മി. VCh. a faithful ally.—pl. മിത്രങ്ങള്‍ & മി'ന്മാര്‍ KR. അമാത്യരും മി'രും VCh., Ekad. M. മിത്രജനം S. id. മി'നമനോരഞ്ജിതര്‍ TR. (complim. address). abstr. N. മിത്രത്വം S. friendship മി'മുളള ഭൂപാ ലര്‍ Bhr. വിഭീഷണന്‍ ശത്രുമി. ആചരിച്ചു PatR. went over to the enemy — so മിത്രത കലര്‍ന്നു KR. friendly. മിത്രന്‍ S. 1. the sun; Mithras മിത്രഭാ തേടുന്ന വാളുകള്‍ KR. 2. = മിത്രം as മി'നു കൊ ളളുമന്പെന്നു ശങ്കിച്ചു KR. മിത്രപുത്രന്‍ Yama, മിത്രസുതാലയം പുക്കു VetC. മിത്രഭേദം S. creating dissension between friends PT., partiality; (but ശത്രുമി. തിരിയായ്ക KR. not distinguishing between friend & foe). മിത്രലാഭം S. acquisition of friends PT. മിത്രവാന്‍ S. having friends മി. അത്ര വാണാന്‍ CC. with friends. മിത്രാര്‍ത്ഥം S. for a friend's sake ജീവനം ഭൂപ നു മി'മല്ലയോ Bhg.
മുഞ്ഞ
muńńa (S. മുഞ്ജ Saccharum munja). Premna integrifolia (T. മുന്ന) med. മുഞ്ഞയില a poultice; the wood serves to produce fire by attrition. Kinds: കാട്ടുമു.,പെരുമു.,വെണ്മു Rh., കടല്‍മുഞ്ഞ = ചിന്ന 2, 363, പുഴമു. മുഞ്ഞി = മുച്ചി Face (Trav. No. loc.) കര്‍ണ്ണാദിക ളുടെ മൊഞ്ഞി കറുത്തു Cr Arj. [hence: മുഞ്ചുക to suck, see ab. = മോഞ്ചുക Vl.]
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
മാസൂല്‍
Ar. maḥṣūl, Crop, produce, revenue. മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ' ങ്ങള്‍ കേട്ടാലും GnP. wonderful powers, peculiar virtue. കഥാമാ'ങ്ങള്‍ SiPu. ചൊല്ലീടുവന്‍ — രാ മമാ. എല്ലാം AR. 2. an eulogistic description കേരളമാ.
മൊക്കളം
mokkaḷam No. (Mpl. മൊക്കു, loc. T. മൊക്കൈ a notch). A hollow in the edge or gunwale of a boat to insert a pin (= thole-pin), to which the oar is hooked.
മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
Sponsor Books Adv
Gadyalathika Part-1
Rayara kurupu
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7675
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6447
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15473
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19391
ML Panchami Bangla Font
ML Panchami
Download
View Count : 8258

close
Please like, if you love this website