English Meaning of രിക്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രിക്തം is as below...

രിക്തം : riktam S. (part. pass. of രിച്). Emptied, poor. രിക്ഥം S. inheritance, riches.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രിപു
ribu S. (cheating). An enemy സകലരി പുജയവും Bhg. രിപുത S. enmity മയി രി. പെരുകി Mud.
രെമീശന്‍
E. remission, ഉറുപ്പിക രെ. നി ര്‍ത്തി MR.
രേഖ
rēkha S. (= ലേഖ). 1. A line, stroke as made with ashes on the forehead ശ്രീയും മൂന്നു രേഖാഫലം Si Pu. — ജലരേ. 404. 2. a writ, document, തന്പുരാട്ടി അവര്‍കളുടെ കോവിലക ത്തേക്കു ചേര്‍ന്ന രേ. jud. കൃത്രിമരേ. false doc. MR. രേ., സാക്ഷി, അനുഭവം the 3 proofs of a claim. രേഖാമൂലം ഏല്പിക്ക, രേഖാരൂപേണ തീര്‍പ്പു വരുത്തി MR. 3. a little ഭ്രാന്തിന്‍റെ രേ. V2. a touch of madness. രേചകം S. (രിച്). A purgative. രേചനം purging.
രംഭ
rambha S. (grasping). 1. One of the Apsaras രംഭോരു ചാരുപ്രിയം Nal. 2. a plantain രംഭതന്‍ബീജം ഏകം നട്ടതു മുളെക്കുന്പോള്‍ — വളം ഇട്ടു പാലനം ചെയ്താല്‍ കുല ഉണ്ടാം Chint.
രക്ഷ
rakša S. (Gr. /?/lex, L. arceo). 1. Preserving, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവ ങ്ങള്‍ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാര്യത്തിന്നും ര. യായിട്ടുളള കുന്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കള്‍ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകള്‍ ചെ യ്തു Mud. (for ഗര്‍ഭരക്ഷ). ആകുന്ന ര. കള്‍ ചെയ്തു കൊള്‍ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തില്‍ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭ ക്തപ്രിയ Sk. save me! രക്ഷകന്‍ 1. preserving, saving ര'നായി CG., ആര്‍ത്തര. KR. saviour of the afflicted, ദീന ര. Sk. 2. a governor V1. രക്ഷണം protection, preservation കൃത്യര. ചെ യ്ക Nal. (observe); of ധനം PT 1. = സൂക്ഷി ക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാന്‍ government, also രക്ഷണ V1. രക്ഷണ്യം (S., through T.) salvation, mod. Christ. രക്ഷത്തലം an asylum, കളളന്മാര്‍ക്കു ര. കൊടുക്ക യില്ല TR. harbour no thieves. abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടാ യിരിവര്‍ക്കും KR. രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസന്‍ a
രിക്തം
riktam S. (part. pass. of രിച്). Emptied, poor. രിക്ഥം S. inheritance, riches.
രവാന
P. ravāna, A passport, custom-house certificate.
രാമം
rāmam S. 1. Dark. 2. beautiful. രാമ 1. a fine girl V1. 2. N. pr. f. രാമന്‍ N. pr. of l. പരശുരാ. Brhmd. 2. ശ്രീ രാ. KR. 3. ബലരാ. Bhg. Voc. രാമരാമേ തി ജപിക്കയില്ലാരുമേ Sah. — (vu. ചാമന്‍, Mpl. ലാമന്‍). രാമങ്കണ്ടന്‍, രാമാണ്ടി N. pr. m. Palg. രാമചന്ദ്രന്‍ = ശ്രീരാമന്‍, vu. രാമേന്ദ്രന്‍. രാമച്ചീത്താ(ര്‍)മരം (T. ഇരാ — the bullock's heart, Anona reticulata, Winsl.) Palg. the soursop, Anona muricata. രാമന്തളി N. pr. French fort on Mount ഏഴി A. D. 1750. TR. രാമായണം the epic history of Rāma രാ. പാ ടി കേള്‍പിക്ക, രാ. കഥ പാടി, രാ. ഭാരതം കൊത്തിയ വള TP. (also രാ. വള V2. a bracelet with mythological figures). രാ. മു ഴുവന്‍ വായിച്ചിട്ടു രാമനു സീത ആര്‍ എന്നു ചോദിക്ക prov. — The.whole R. is to be read esp. during Karkaḍaγm No., V/?/ščiγam
രസ്തു
P. rasad, Store of grain, provisions of camp, (explained = വസ്തുക്കള്‍). ര. ക്കള്‍ പിടി ച്ചു പറിക്ക, ര. ക്കളും സാമാനങ്ങളും കടത്തി, പാളയത്തിന്നു ര. ക്കളാദിയായിട്ടു സഹായിച്ചു TR.
രസാല
Ar. risāla, Sending. പണം വരുത്തി ര. അയക്ക TR. to remit. രസൂല്‍, റസൂല്‍ A. rasūl, Apostle, Muhammed.
Sponsor Books Adv
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Convention Geethangal
P.V.P.A
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Random Fonts
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7891
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13345
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7824
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7176
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21652

close
Please like, if you love this website