English Meaning of രോഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of രോഹം is as below...

രോഹം : rōham S. (രുഹ്). 1. Ascending രോഹാ വരോഹം വിചാരിക്ക ChVr. the ups & downs of life. 2. a bud. രോഹി a tall tree (ആല്‍); a gazelle. രോഹിണി (f. red = രോഹിത). 1. the 4th Nakšatra, with Aldebaran ചിങ്ങമാം മാസ വും അഷ്ടമിരോ. നാള്‍ Bhg. CG. K/?/šṇa's birthday. അഷ്ടമിരോ. നോന്പുണ്ടെനിക്കു VetC. 2. N. pr. f. Balarāma's mother.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


രിംഖണം
riṇkhaṇam S. Slipping, crawling അങ്കണം തന്നിലേ രിംഘണം ചെയ്തു CG. (an infant).
രങ്കു
H. (Tdbh. of രംഗം). Colour. രങ്കിടുക to paint, dye.
രമീശന്‍
E. remission, ഒരു കൊല്ലത്തേക്കു ര. നിര്‍ത്തുക MR. to remit taxes.
രൂക്ഷം
rūkšam S. 1. Rough, rugged, harsh കണ്‍ രൂ'മായി ചുവന്നു Nid. രൂ'മാം ശബ്ദങ്ങള്‍ Nal. (in jungle). രൂക്ഷമാനസനായ രാക്ഷസന്‍ Mud. സൂക്ഷിച്ചുകൊള്‍ എന്നു രൂ'മായുളള വാക്കു CG. രൂക്ഷകര്‍മ്മം Bhg. awful. (sour, ദ്രാക്ഷ 515). 2. powerful, the virtue of a medicine കുതിര പ്പാല്‍ രൂ GP. രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു കിംഫലം AR. രൂ. മായുളള (in print രൂക്ഷ ങ്ങളായുളള) മുഷ്ടികള്‍ ഏററു CG.
രങ്കു
S. a deer; spotted axis. കളിക്കും ര. പ്പൈതല്‍ CG. II.
രസം
rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്വന്നാല്‍ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിന്‍ സാരാം ശം ര. ആയതു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńā/?/is Brhmd. 3. taste, flavour ഇരിന്പുര. കുതിര അ റിയും prov. ഇരതങ്ങള്‍ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലര്‍ന്ന നേ ത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമസത്തോടു വസിക്ക Bhg. കലഹ ര. നടിച്ചു CC. 4. liking തമ്മില്‍ ചില സംഗ തിവശാല്‍ ര. ഇല്ലാതേ വന്നു MR. were estranged. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc. രസകര്‍പ്പൂരം (5) crude calomel. രസക്കേടു insipidity, dislike. രസജ്ഞന്‍ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid. രസദം procuring tastes നവര. ആട്ടം RS. രസല്‍ (part. of രസിക്ക) liking; രസദ്വിത്ത മാര്‍ f. pl. greedy. Brhmd. രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ ങ്ങള്‍ക്കു ര. വും ഉണ്ടു VCh. രസന the tongue, also നന്നായി പരന്ന രസ നവും VCh. രസനസ്തംഭനം അറിഞ്ഞു KR. രസഭംഗം = രസക്കേടു, രസക്ഷയം. രസഭസ്മം (5) calomel. രസംകുന്നന്‍ (3) a kind of plantain, കുന്നന്‍. രസവല്‍ juicy, savoury. രസവാദം (4) alchimy. — ര'ക്കാരന്‍, രസവാദി an alchimist, chemist, physician, also രസ സിദ്ധന്‍. രസസ്ഥാനം a bedroom. രസാഞ്ജനം (4) a collyrium. രസാതലം (രസ = earth) a hell, പാതാളം Bhg. രസായനം 1. an elixir, fig. ര'മായുളള കഥാമൃ തം Sk. രാമതത്വാമൃതമാം ര. AR. 2. chemistry. രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാ ദി യോഗങ്ങള്‍ SiPu. രസാളം a mango tree; = prec. V1. രസികം tasteful. — രസികന്‍ a pleasant companion, a man of taste പാനം ചെയ്തു കൊ ള്‍ക ര'ന്മാര്‍ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal. denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളഭമൊഴിയോടു ര'ണം KR. 3. to roar. part. pass. രസിതം rattling of thunder. CV. രസിപ്പിക്ക to coax, please, entertain.
രേ
rē S. Oh! fie! woe! രേരേ ധൃതരാഷാട്രാത്മജ ChVr.
രീതി
rīδi S. (രീ to run), l. Going, way, usage ചരിതരീതികള്‍ ഉരചെയ്ക Bhr. details. സ ന്താനഗോപാലരീതിയില്‍ po. measure or rhythm. തുളളപ്പാട്ടിന്‍ രീ. യില്‍ ചൊല്ക etc. അ വന്‍ നല്ല രീതിയുളളവന്‍ = പരിചയം; ആര്‍ക്കറി യാം നിന്‍റെ ദുര്‍ന്നയരീതികള്‍ Mud. evil designs. 2. rite, principle or sentence വേദി കള്‍ കൂടി ശാസ്ത്രരീതികള്‍ പഠിക്ക KR. കര്‍മ്മം വൈദികരീതിയില്‍ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു ക to arrange (= വഴി). 3. calx of brass, rust, alloy V1.
രവം
ravam S. (രു) Sound (യുദ്ധരവം Bhg.) രവണം crying.; a camel.
രുഹം
ruham S. Growing. പങ്കേരുഹം morass-grown, lotus.
Sponsor Books Adv
Daiva Karunyam
Veluppilla
Download This Book
Sreekrishnan
Govindamenon
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Random Fonts
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9875
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 5943
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 28698
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 15008
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 14918

close
Please like, if you love this website