English Meaning of ലക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലക്കം is as below...

ലക്കം : lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number. ലക്കോട്ടു A letter doubled up (റിക്കാട്ടു?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലേയം
lēyam S. (G. leōn), Leo. astr.
ലാസം
lāsam S. (ലസ്). Dancing, gen. ലാ സ്യം, also of unseemly gestures ലാസ്യം കാട്ടി ച്ചിരിപ്പിക്ക VilvP. ലാസിക S. a dancing-girl ലാവണ്യമായുള്ള ലാ. മാര്‍ ലാളിച്ചു ലാസ്യം തുടങ്ങിനാര്‍ CG. ലാഹരി T. C. So. = ലഹരി Drunkenness, & ലാ ഹിരി.
ലക്ഷം
lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac = 100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജ പിപ്പിക്ക kings to get Višṇu's names (സഹസ്ര നാമം) 300,000 times repeated. ലക്ഷണം S. 1. A characteristic mark പുരാണത്തിന്‍റെ ല. Bhg. 5 or 10 of the necessary contents of a Purāṇa. ബ്രഹ്മം സര്‍വ്വലക്ഷ ണഹീനം Bhr. without attributes. അകത്തു പരുക്കേററ ല'ങ്ങള്‍ MR. symptoms of internal hurt. മരണത്തിന്‍റെ ല. etc. 2. sign of futurity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാന്‍ Bhr. foretold. ല. ചൊല്ലുന്നവന്‍ a fortune-teller (ദുര്‍ല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല'മുളള കോഴിച്ചാ ത്തന്‍ MC. a perfect cock. ല'മില്ലാത്ത മന്ത്രി കള്‍ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear! ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities. ലക്ഷദീപം a religious illumination. ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീ പം 2, 517. denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. = രക്ഷിക്ക. part. pass. ലക്ഷിതം perceived. ലക്ഷീകരിക്ക to aim at വീരന്‍റെ ഗാത്രത്തെ ല'ച്ചു Sk. ല'ച്ചാര്‍ RS. showed forth, extolled. ലക്ഷ്മം (S. — ന്‍) mark വീരല., രാജല. ലക്ഷ്മണന്‍ N. pr. half-brother of Rāma. ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കല്‍ നില്ക്കട്ടേ, ല. യെ കെട്ടി നിര്‍ത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല.ക്കും കാര്യല. ക്കും വീര്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തന്‍ നീ KU. personification of attributes. ലക്ഷ്മീപതി, — സഹായന്‍ Si Pu. Višṇu. ലക്ഷ്മീവാന്‍ fortunate, handsome ല'നായുളള രാഘവന്‍ KR. ലക്ഷ്യം 1. Deserving to be regarded പ്രാ ണനെ പോലും ല'മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാര്‍ത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല'ത്തെ ഭേദി ക്ക AR. മുക്തില'ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയി പ്പാന്തക്കല'ങ്ങള്‍ MR. എന്തു ല'ത്താല്‍ എഴുതി, ആ ല'ത്താല്‍ ബോധിക്കും, കാണിച്ച ല'ങ്ങളാല്‍
ലഡായി
laḍāy H. Quarrel, ലഡായിക്ക.
ലംബം
lamḃam S. 1. Pendulous ലംബോഷ്ഠ ന്മാര്‍ = ചുണ്ടുതീങ്ങിയവര്‍ AR. 2. a perpendicle കനത്തൊരു വസ്തു കെട്ടിയൊരു സൂത്രം തൂക്കു ആ സൂത്രത്തിന്നു ല. എന്നു പേര്‍ Gan. ലംബനം depending; a long necklace. ലംബി hanging down. denV. ലംബിക്ക to be suspended. part. pass. ലംബിതം f. i. അംബരം തന്നിലേ ല'തയായി കാണായി CG. suspended. ലംബോദരന്‍ pót-bellied, Gaṇapati Sk., Siva. Sah. (a glutton).
ലേഹം
lēham S. (ലിഹ്, L. lingo). An electuary തിന്നുക med. ലേ. കൂട്ടുക V2. to make a confection. വില്വലേ. (for cough) etc. ലേഹ പാകം cooking. ലേഹനം S. licking, ലേ. ചെയ്ക etc. ലേഹ്യം S. food (of Gods); = ലേഹം (med.). ലൈംഗം S. (ലിംഗം 2.). N.pr. a Purāṇam, Bhg.
ലൊട്ട
loṭṭa (Tdbh. of ലോഷ്ടം). 1. A clod. 2. empty, vapid C. Te. M. ലൊട്ടകാര്യം പറക garrulity.
റാഹത്ത്
Ar. rāḥat, Quiet, ease.
ലവം
layam S. (ലൂ). 1. Cutting, a fragment ലവലേശം പോലും സത്യം ഇല്ല vu. not a bit of truth. 2. minute division of time ലവസ മയമൊടു AR. in less than a moment (1/2000 Nā/?/iγa). ലവംഗം S. the clove-tree & ഇല — (113) also രക്തലവങ്കം Vl. cinnamon, in Trav. ലൌ ങ്കപ്പട്ട.
റായി
C. Tu. rāgi, Raggy, Cynosurus coracanus. റാവുത്തു 5. A horseman, രാകുത്തന്‍ V1. Palg. & — വു — (living in Palg. distr.; f. രാകുത്തി ച്ചി, a class of Northern Mussulmans.
Sponsor Books Adv
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7524
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5550
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 8770
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11502
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4664

close
Please like, if you love this website