English Meaning of വാ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാ is as below...

വാ : M. 1. = വായി q. v. 2. Imp. of വരിക Come! കൂ പറഞ്ഞീടിനാള്‍ വാ പറഞ്ഞീടിനാള്‍ CG. challenged. വാടാ നരാധമ SiPu. (= വാ, എടാ).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിളന്പുക
vi/?/ambuγa 1. T. To divulge. 2. M. (T. വിഴന്പു cooked rice) to distribute food, serve out കയ്യില്‍കൊണ്ടു കോരി വി. vu. അരി വെച്ചു വിളന്പിപ്പാര്‍ത്തു PT. പാന്ഥന്മാര്‍ക്കു വെച്ചു വി. Bhr. പാല്‍ പഴം തേനും ഘൃതങ്ങളും നന്നായി വി. പാത്രങ്ങളില്‍ നെയ്യും വിളന്പിനാള്‍ Si Pu. ഞങ്ങള്‍ക്കമൃതം നീ വിളന്പിത്തന്നാലും Bhg. വാ ഞ്ഛിതമായുളള വസ്തുക്കള്‍ വീരന്‍ വിളന്പി നി
വരി
vari 5. (= വര) 1. A line, rule=ചീര്‍ f. i. വ. ഇടുക to make a line. ഒരു വ. straightly. വ. പിഴെക്ക to miss the line; ചെവ്വരി; വരി യിണ നീണ്ടിരിണ്ട കണ്ണാള്‍ RC. eyes marked with antimony. 2. a row താഴേ വ. പല്ലില്‍ jud. അഞ്ചു വ. കല്ലു കെട്ടി courses, layers. വാഴവ. TR. വ. ഒപ്പിച്ചു KU. stood in array ഏഴുവരിച്ചൂതു തോററുപോയി TP. 3. a writ (=രേഖ) എന്നു പറഞ്ഞു കാണിച്ച വ. MR. a document. 4. tax, levy, contribution. വ. കൊടുക്ക to subscribe. വരി എഴുതുക Palg. to collect contributions. വ. പതിക്ക to assess (loc. = നികിതി). പുതുവരിക്കു നികിതി ചെയ്തു TR. തങ്ങള്‍തന്നേ മുതല്‍ വ. ഇട്ട്എടുക്ക to assess themselves. 5. a wild growing rice with rough beards eaten by /?/šis, Rājas on ഏകാദശി (S. നീവാരം). വ. ച്ചോറു Si Pu. 6. testicle വരിത്തുടയില്‍ ഒരു മര്‍മ്മം ഉണ്ടു, വ രിമൂലത്തില്‍ ഒരു മര്‍മ്മം, അവിടേ അസ്ഥി ആ ശ്രയമായിരിപ്പതു MM. വ. എടുക്ക V1. to geld. വ. പൊട്ടുക a rupture. ആന്ത്രക്കടച്ചല്‍ കൊ ണ്ടു വ. വീങ്ങി vu.; also penis. വരിക്കു ബഹു വേദന, വ. ക്കു മുറി കാണ്മാനില്ല TR. 7. aM. T. (Tdbh. of വാരി) the sea വരിയില്‍ത്തിര കണക്കേ, വരിതന്നില്‍ തള്ളും തിര RC. വരിക്കണക്കു (3) an inventory. വ'ക്കില്‍ ചേര്‍ക്ക MR. official records. വരിക്ക good, sweet (fruit), Tu. M. (&വഴുക്ക) the pulp of an unripe cocoanut. വ. പ്പി ലാവു superior jack-tree TP. തേനും വ. ച്ചു ളകളുമേ Anj. വ. മാങ്ങ etc. വരിക്കണ്ണി a creeper, Smilax aspora. വരിച്ചാര്‍ത്തു (1. 3) a list എണ്ണം കണ്ട് ഒരു വ. ഉണ്ടാക്കി TR. വരിനിര (2) a row വ. ഒത്ത രദനഭംഗി KR. regular teeth. വരിനെല്ലു (5) also med. വ'ല്ലിനുടെ വേര്‍ GP. വരിപ്പട a staircase. വരിപ്പണം (4) tax, tribute. വരിപ്പു So. a ledge; a raised ginger-bed വ. താങ്ങുക B. (to raise). വരിമിഴിയാള്‍ (1) Bhr. വരിമീന്‍ a carp, Cyprinus or Cybium D. V1. വരിയന്‍ 1. striped വ. വള KU. വ. പുടവ V1. 2. the royal tiger തെങ്ങോലവ., നെടുവ. also വരിപ്പുലി. വരിയാക്ക (2) to place in a line or row വ'ക്കി നില്പിച്ചു TR. = അണിഇട്ടു. വരിയാത്തു T. So. rhubarb വ. കിഴങ്ങു. വരിയുക 1. To draw lines. 2. to tie a net-work of strings, wire ഭരണി വ; to bind lathes over a leaf-roof etc. 3. to bind tightly കാലും കരവും വരിഞ്ഞുറക്ക കെട്ടി Bhr. കള്ള നെ വ'ന്ന പ്രകാരം jud. കാലും കരവും വ'ഞ്ഞു കണ്ടറ തന്നില്‍ പിടിച്ചു തള്ളി Mud. 4. to cut, slash as fish for salting. — VN. വരിച്ചല്‍. വരിയോല (3) a writ, deed ഒരു വ. അങ്ങോട്ടു കൊടുത്തയച്ചു, ബ്രാഹ്മണര്‍ എഴുതിയ വ., കൊടുത്തുവരുന്നവകെക്കു എഴുതിയ വര്‍യ്യോല, വ. പടിക്ക TR. ഗ്രാമക്കാര്‍ കൂടി ഒരു വ. എ ഴുതിച്ചു VyM. an agreement. വരിവെള്ളം B. a stream of water after rain. വരിശാസനം (3) perpetual assignment of land, free of rent, to Brahmans, favourites, etc. reverting to the donor on failure of heirs to the assignee. വരിക, see വരുക. വരിക്ക I. & വരിപ്പു, see വരി. വരിക്കII. varikka S. (വരം). 1. To choose ഒരുബ്രാഹ്മണനെ വ'ച്ചു KU.; to wish, prefer, വസിഷ്ഠനെ പുരോഹിതനായി വ'ച്ചു Bhr. അ വനോടു വ. Bhr. & വരദ്വയംകൊണ്ടു വ'ച്ചു ഭൂ പനെ KR. asked him for. നാകനാരീജനം വന്നു വ. യും Bhr. to woo on the battle-field. 2. to accept, take. വരിച്ചകം (വരിച്ചു T. transverse rods fr.
വെളിര്‍
veḷir So. A crane MC. (വെള്‍).
വിപശ്ചിത്തു
vibaščit S. (വിപഃ inspiration). Thoughtful, learned, a Pandit. (വി) വിപാകം S. 1. ripening, digestion; med. working of remedies & their result. 2. moderation വി. എന്നിയേ പറയുമോ KR. വിപാശ N. pr. (river) Hypasis KR., വി'ശി Bhr.
വിരയുക
virayuγa T. M. Te. (C. Tu. biru tight, speed). To be eager, make haste പടെ ക്കായി വിരയവേണം TP. വിരഞ്ഞീവണ്ണം പറ ഞ്ഞു Bhg. (vu. വെരിഞ്ഞു). പന്ത്രണ്ടു തരം കുഷ്ഠം ഇളയാ വിരയ a. med. easily, quickly. സേ വിക്ക വിരിയ നീ Bhr. VN. വിരവു speed, haste. വി'വില്‍, — വിനോ ടു, — വോടേ eagerly, quickly, well.
വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
വേക്കുക, ച്ചു
vēkkuγa 1. So. To hobble, stagger, reel (വേവു3). 2. No. to separate rice from its husk (Te. വേയു to throw, വി ശു, വീശു).
വിഷ്ണു
S. Višṇu (pervader?). ചിത്രമാം വിഷ്ണു പദം പ്രാപിക്ക Mud. ജാതിഭേദങ്ങള്‍ ഇല്ല വി. ഭക്തന്മാര്‍ക്കേതും VilvP. >വിഷ്ണുക്രാന്തി, Tdbh. വിണ്ണുക്കിരാന്തി V1. Evolvulus alsinoides GP65. വിഷ്ണുക്കിണാന്തി (Palg. കൃഷ്ണക്കിണാന്തി) വേരോടു പൊരിഞ്ഞാല്‍ പട്ടണത്തേ രാജാവു പകലേ (=ക്ഷണത്തി ല്‍) വരും prov. No. — കാട്ടുവി. Polygala arvensis Rh.
വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
വിഷയം
višayam S. (വിഷ് to rule). 1. Country, province, department. പാഞ്ചാലമാം വി. Bhr. മഗധവി. ആമിതു KR. 2. range, object of sense or desires കര്‍മ്മവി., ജ്ഞാനവി. VedD. ഇന്ദ്രിയവി'ത്തില്‍ തൃപ്തിയില്ല, ക്ഷണികങ്ങളാം വി'ങ്ങള്‍ ഭുജിക്ക Bhg. വി'ങ്ങളില്‍ വീണു മുങ്ങി Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു കാണ്ക Nid. The വി. of the 4 അന്തഃകരണ ങ്ങള്‍ are: of മനസ്സു: സങ്കല്പം of ബുദ്ധി: നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത പരബ്രഹ്മം Brhmd. unspeakable, unknowable. 3. object, relation പണം വി'മായി concerning money. ജന്തുക്കള്‍ വി'മായി കൃപയില്ല SiPu.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Gramayana
Unknown
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Random Fonts
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 30181
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 8863
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8276
Panchami Normal Bangla Font
Panchami Normal
Download
View Count : 10887
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 30792

close
Please like, if you love this website