English Meaning of വാട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാട is as below...

വാട : vāḍa T. M. 1. Bulwark, entrenchment, wall (= വാടം, വാടി) So. 2. range, wind (V1. North-wind T.); South തുലാവാ. = തുലാ ത്തെക്കന്‍ October-storms fr. So., വാടപ്പുറം SW., വാടക്കര SE. 3. scent of dogs വാ. പി ഴിക്ക V1. 4. a stretcher of Areca wood ഉഴി യും വാടയും rafters (similar to വാരി). വാടഏല്ക്ക (2) No. = നനഞ്ഞകാററു ഏ.; (3) Palg. of offensive smell f. i. ശവത്തിന്‍റെ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാലുക
S. 1. Sand. 2. ഏലവാലുകം a drug.
വിടുക
viḍuγa T. M. (C. biḍu, Te. വി. & ഊ., Tu. budu). 1. v. n. To part, become loose, shoot as a root, cease അജ്ഞാനം വിടുന്നില്ല ല്ലോ vu. വിടാതേ incessantly. വഴിവിട്ടു what a long way behind us! 2. v. a. to let go, untie, undo, quit hold, വിട്ടു without (രാവാ യാല്‍ തുണ വിട്ടു നടക്കോല Anj. താമസം വിട്ടു ഗമിക്ക VetC.). 3. to discharge ശസ്ത്രം, ബാ ണം KR.; to send ദ്വാരവതിക്ക് ഒരു ദൂതനെ വി ട്ടിതു Bhg, 4. to abandon, forget, remit വി ട്ടൊഴിക. 5. auxV. denoting the close of an action തള്ളിവി., പോയ്വി. or the doing through another. തന്നു വിട്ടു Mud. sent through us. കൊടുത്തു വിട്ട കത്തു വായിച്ചു your letter. കൊടുത്തൂടായ്ക KR. not giving the daughter. അയച്ചൂട്ടു RS. ചൊല്ലി വി. to send for one. ചൊ ല്ലൂട്ടതു, ചൊല്ലിയൂട്ടാറേ TR.— [for the difference of വിടുക 2 & ഇടുക 2 see f. i. വീര്‍പ്പു; both verbs are however used promiscuously with certain Nouns f. i. ആവി, ഏന്പല്‍, കുശു, കൂര്‍ക്കന്‍, പൂച്ചി, വളി etc. ഇടുക & വിടുക vu.]. വിട്ടുകളക to abandon, omit, leave off. വിട്ടുകൊടുക്ക to deliver up, remit, abate, resign. വിട്ടുപോക to grow loose, leave, be forgotten, omitted. വിട്ടുവിടുക 1. to escape ഇങ്ങോട്ടു വിട്ടൂടുകയും ചെയ്തു. 2. to let go ആളുകളെ ഒന്നിനെ വിട്ടൂടുകയും ഇല്ല TR. വിട്ടുവെക്ക to leave behind, put down. അടി ക്കാതേ വിട്ടേച്ചാല്‍ TR. leave off beating. VN. വിട, വിടവു, വിടര്‍ q. v., വിടല്‍. വിടുതല്‍ permission വി. തന്നില്ല (loc); also a holiday; spring & fall vacation=വിടുതി. വിടുതല T. M. C. Te. 1. release, acquitting. 2. വി. പെറുക്കുക to glean after the reapers. വിടുതി T. M. C. Te. 1. interval, width V1. 2. liberality, remission എല്ലാ രാജാക്കന്മാ ര്‍ക്കും നികിതിയില്‍ വി. വെച്ചു കൊടുക്കും പ്ര കാരം എനിക്കു കണക്കില്‍ കഴിച്ചു തന്നിട്ടില്ല TR. 3. So. lodging വി. പിടിക്ക to stay for a time. വി. ക്കാരന്‍ a lodger. വി. മുറി, വി. സ്ഥലം. 4. leave = വിടുതല്‍, അനുവാ ദം. V1. CV. I. വിടുക്ക T. M. (Te. C. Tu. ബിച്ചു). To undo, separate നിന്നുടെ തലമുടി വിടുത്തു
വാസസ്സു
vāsas S. (വസ് to wear). Cloth ഏ കവാ. കൊണ്ടു സംവൃതമായുള്ളംഗം KR. — in Cpds. കൃത്തിവാസാവു Si Pu. Siva.
വാഹകന്‍
vāhaγaǹ S. (വഹ്). A bearer അ ന്തോളവാ'ന്മാര്‍ Nal. carriers. വാ'ന്മാരെക്കൊ ന്നു AR. those who led him bound. വാഹം S. carrying; a vehicle, സാര്‍ത്ഥവാ'ന്‍. വാഹനം S. 1. vehicle, conveyance as a horse, elephant. ഗരുഡവാ'ന്‍ Višṇu. ഐശ്വര്യങ്ങ ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു KU. I grant every honor. 2. a chariot, waggon = രഥം Bhg. വാഹിനി (f. of വാഹി driving) an army അരി വാ. Bhr. the foe. വാ'നീപൂരം Brhmd.
വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വഴിയുക
va/?/iyuγa T. M. (ഒഴി, ഒഴു). 1. To flow, overflow വഴിഞ്ഞ നീര്‍ KU. വഴിയച്ചോ ര (in huntg.). വെള്ളം ചിരയില്‍ നിറഞ്ഞു വ' ഞ്ഞുവന്നു KU.; fig. ബ്രഹ്മാണേഡം നിറഞ്ഞതിന്‍ പുറമേ വഴിഞ്ഞീടും ബ്രഹ്മം Bhr. ആനന്ദം ഉ ള്ളില്‍ നിറഞ്ഞു വ'ഞ്ഞു Bhr. ഉള്‍ നിറഞ്ഞ സ ന്തോഷം തന്നിലേ കൊള്ളാഞ്ഞു നി'ന്നു വഞ്ഞു പിന്നേ CG. (in smiles, tears). 2. = ഉഴിയുക in വയറ വഴിക (see വയറ 2). VN. വഴിച്ചല്‍ overflowing. v. a. വഴിക്ക to cause to overflow or overhang.
വസൂരി
vasūri, (മ — S.) Small-pox of many kinds: ആനച്ചിറിയന്‍, അമരി, കല്ലമരി, മുതിര പ്പരപ്പന്‍, എഴുത്താണിക്കുത്തന്‍, കണ്കുഴിയന്‍, ആനയടിയന്‍, കൊത്തന്പാലരി മണിയന്‍ (778), ചക്കമുളളന്‍ etc.; വസൂരിചപ്പുക 346. = അമരുക. വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vaccinate, as കുരുപ്പു (mod.).
വിശ
viša T. M. (C. bese, Te. vesa, fr. besi, C. vrē, Te. to throw, whence വീശുക). 1. A spring-trap, snare for birds = തൊളള, കണി V1. വിശകൊച്ചുക to set a trap. 2. T. a lever (തുലാം 472). 3. a tendon വിശ അറുത്തു കൊന്നു huntg. (of a boar) വൈവളളി അറുക്ക. 4. blinds of bamboos വെശ തൂക്കുക vu. വിശക്ക (T. C. to be impetuous, angry. Te. visuku, Tu. C. bēsara fatigue). To be hungry, have appetite വിശക്കാന്‍ തക്കതുണ്ണേണം prov.; എനിക്കു വിശന്നു impers. VN. വിശപ്പു 1. hunger, appetite പഴം തിന്നിട്ടു വി. കെട്ടു TP. വി. അടങ്ങുമാറില്ല മമBrhmd. I am always hungry. വി. പൊറാഞ്ഞിട്ടു Bhg. driven by hunger. അവരെ ഒക്കയും ഇന്നു (or തിന്നു?) വിശപ്പടക്കീടുവന്‍ KR. I shall eat them all. യാതോരാളുടെയും വി'൦ ദാഹവും അറിഞ്ഞു കൊടുക്കുന്നവന്‍ No. vu. = ധര്‍മ്മി ഷ്ഠന്‍. 2. (loc.) the stomach. (വി): വിശകലിതം S. = simpl. ഗജദന്തങ്ങള്‍ വി. മായ്ചമഞ്ഞു KR. shivered. വിശങ്കം S. fearless വി'മാംവണ്ണം പറഞ്ഞു KR. വിശദം S. clear; pure (of medicines, also a kind of സ്പര്‍ശം, water-like GP.) വിശദഭക്തി Nal. വി'ഹൃദയന്‍, വി'മതി Mud. വി'മായി കാണ്മാന്‍ Arb. clearly. വിശയം S. 1. doubt വി. ഇല്ലേതും KR. 2. Tdbh. = വിഷയം or വിശേഷം extraordinary. ഇ ത്തിര നല്ല വി. ഇല്ല TP. what a sight!
വനിത
vaniδa S. (വന്‍ to ask). Solicited f., a wife. വ. യോടു VetC. mistress. — pl. വ. കള്‍ VCh. ഒളിവാര്‍ന്തിരിന്ത താര്‍വനിതേ RC. Goddess. വനീയകന്‍, (vu. — പകന്‍) a beggar. വനീയം S. (വനം). Jungly വനീയത്ത് എങ്ങ നേ പോകേണ്ടു KR. (see വന്യം). വനേ Loc. in a jungle. വനേചരന്‍ = വന ച —; also വനൌകസ്സ്.
വീഴുക
Vī/?/uγa T. M. (C. bīlu, Tu. būru, Te. biddu, √ വിഴു). 1. To fall വീണുപോക, കൊ ടുക്ക; നിലന്തു, ഒരു വീഴ്ച വീണു etc.; ആന കുഴികുഴിച്ചിട്ടു വീണു കിട്ടിയതു jud. നരി കൂട്ടില്‍ വീണു to be passed as urine എരിഞ്ഞു ചുട്ടു വീഴുന്ന മൂത്രപ്രമേഹം ഇളെക്കും a. med. എന്നാ ല്‍ ചെറുനീര്‍ വീഴും MM.; to be born പെററ ങ്ങു വീ'ന്പോള്‍ CG.; to alight മരത്തിന്മേല്‍ ചെന്നു വീണു (a bird). പുഴകടന്നക്കരേ വീ., പാളയത്തില്‍ തുള്ളി വീ. TP. jumped. വീണു നമസ്കരിച്ചു, ശോകിച്ചു വീണുരുണ്ടാല്‍ Bhg. throw herself down; imp. കരുനാട്ടി 210 വീ. = കറുക്ക. 2. to fall in battle ഏറിയ ആള്‍ ഇ രുപുറവും വീണു Ti. were destroyed, lost. പ്രേ തം 743; കാണങ്ങള്‍ വീണങ്ങു പോയോരേ പോ ലേയായി CG. who lost property. 3. to fall off. വീഴ വീഴച്ചെയ്തു made to fall off one by one; to diminish നാഡി വീണു = ധാതുക്ഷയം; to be hindered, neglected കണ്ടം ഒഴിവായി വീണിട്ടുണ്ടു jud. തരിശു വീ. വീഴക്ഷരം a letter fallen out (opp. അധികാ ക്ഷരം VyM.), or that might be left out. വീ. പറക superfluous talk. CV. വീഴിക്ക to cause to fall, തേങ്ങയെ വീ'ച്ചു (a squirrel). വീഴില്ലം (shame to the house) censure, blame, വീ. പറക. വീഴ്ക്കാടു So. deficiency, loss; No. a pit-fall for elephants. VN. I. വീഴ്ച 1. fall. 2. ruin. ആളിന്‍റെ failure, എഴുത്തിന്‍റെ mistake, പണത്തി ന്‍റെ വീഴ്ച depreciation. 3. lapse, neglect ആചാരത്തിന്നു താഴ്ചയും വീ.യും വരിക KU. disuse & abuse. CV. I. വീഴ്ക്ക = വിഴുക്ക to put off clothes ആ ച്ചിമാര്‍ വീഴ്ത്ത തുകില്‍ വാരി CC. പെണ്ണുങ്ങള്‍ വീഴ്ത്തുള്ള കൂറകള്‍ CG. — വീഴ്ത്തു പറക, see താക്ക II. VN. II. വീഴ്പു cloth worn, filthy clothes (esp. menstruous) വീ. കള്‍ വാരുവാന്‍ CG. മങ്ക മാര്‍ വീ. കൂറ കവന്നു VeY.; also വിഴുപ്പു. CV. II. വീഴ്ത്തുക 1. to cause to fall കൊന്നങ്ങു വീ'ന്ന ദുന്നിമിത്തങ്ങള്‍ CG. omens of murder & ruin. പാത്രത്തില്‍ വെള്ളം വീഴ്ത്തി വെ ക്ക vu. എണ്ണ വീത്തി KU. poured. കൂന്പാള വീത്തും പുടവ TP. first cloth of a girl. 2. to make water (with or without മൂത്രം. — VN. III. വീഴ്ത്തല്‍). CV. III. കണ്ണനെ പന്നി തട്ടീട്ടു വീര്‍പ്പിക്കുന്നു TP. CV. IV. ഒരു പ്രമാണിയെ അടിച്ചു വീഴിച്ചു. vu. വുങ്ങു B., see പുങ്ങു.
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Mukti
Unknown
Download This Book
Kairalee Koudhukam
Karuppan
Download This Book
Charudhathan
Rajarajavarma A.R
Download This Book
Random Fonts
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14886
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8792
ECWThinkal Bangla Font
ECWThinkal
Download
View Count : 5108
Suruma Bangla Font
Suruma
Download
View Count : 11057
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12558

close
Please like, if you love this website