English Meaning of വാസരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാസരം is as below...

വാസരം : vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വക്ക
vakka So. (വക്കു 2). A large elephant-rope. വ. യിട്ടു പിടിക്ക MC. used in catching wild elephants, dragging timber. വക്കത്താഴന്പു scar on the trunk of elephants by its friction.
വാനം
S. 1. (വാ). Dried (as fruit). — വാ. ചെയ്ക to fan. 2. വനം, വാനപ്രസ്ഥന്‍ a hermit, Bhg. വാനരന്‍ S. a monkey, വാ'പ്പട AR., also വാ രത്താന്‍ SiPu. f. വാനരിമാര്‍ RC. വാനീരം S. = ചൂരല്‍ rattan; ശീതവാ. = വഞ്ചുള med. വാന്‍ 1. = വാനം, whence വാനോര്‍ = വാനവര്‍ Celestials. — prh. വാന്‍കോഴി (വാല്‍?) the turkey T. M. 2. fr. ആന്‍ (71 = ആയിന്‍) possibly ദോഷമായി വരുമോ വാന്‍ Bhg. ആ പുരു ഷന്‍ തന്നേയോ വാന്‍ ഇവന്‍ Nal. ഇവനെ കൊല്കയോ വാന്‍ അവനം ചെയ്കയോ വാന്‍ഗു ണം PT. whether — or —; (imitation of വാ I.). വാനോക്കി No. = മോടന്, പുനങ്കൃഷി;‍ see വ യനോക്കി. വാന്തല്‍ So. vu. see പാന്തല്‍.
വസൂരി
vasūri, (മ — S.) Small-pox of many kinds: ആനച്ചിറിയന്‍, അമരി, കല്ലമരി, മുതിര പ്പരപ്പന്‍, എഴുത്താണിക്കുത്തന്‍, കണ്കുഴിയന്‍, ആനയടിയന്‍, കൊത്തന്പാലരി മണിയന്‍ (778), ചക്കമുളളന്‍ etc.; വസൂരിചപ്പുക 346. = അമരുക. വ. മുറിച്ചുവെക്ക, കീറിവെക്ക, കുത്തുക to vaccinate, as കുരുപ്പു (mod.).
വെറു
ver̀u T. M. Te. (C. Tu. വറു, Te. bari, vaṭṭi). Asunder, void of, empty, bare. വെറുക്ക T. M. (Te. to keep at a distance). 1. To avoid, abstain from; ചോറോടു to loathe. 2. to hate ഉടപ്പിറന്നവരോടു വെറുത്തു Anj.; to renounce ലോകത്തോടു (& — ത്തിങ്കല്‍); to reject കെട്ടിയവളെ TR., അവളെ വിട്ടേച്ചു പോ ന്നതുകൊണ്ടു വെറുത്തു ഞാന്‍ ചൊല്ലുന്നതെന്നു കേള്‍ KR. to deny. VN. വെറുപ്പു aversion, dislike, abomination. CV. വെറുപ്പിക്ക to cause anger. തൂവല്‍ വെ. MC. birds to bristle; to cause to dislike or reject പുത്രദ്വയത്തേ വെ'ച്ചതു Mud 5. വെറുങ്കടലാസ്സ് blank paper. വെറുങ്കഥ a fable. വെറുങ്കാവി a float of nets. No. വെറുങ്കാല്‍ barefoot. വെറുങ്കൈ: ജനങ്ങള്‍ വെ. ആയ്തു കൊണ്ടു TR. having neither money nor arms. വെ. പ്പി ടിത്തം wrestling. വെറുങ്കൊഴു, see വെറുന്പാട്ടം (I. കൊഴു 2,312). വെറുഞ്ചാടില്‍ കയറി V1. an empty car. വെറുഞ്ചോറു mere rice, without curry. വെറുതേ (also വെറുങ്ങന No., വെറുമനേ V1.) 1. for nothing വെ. ജന്തുക്കളെ കൊല്ലുന്നു Brhmd. uselessly, for mere pleasure, idly. വെറുതാവിലേ കൊന്നു TP. = വൃഥാവല്‍. 2. only, gratis, freely, peaceably (So. rather ചുമ്മ). വെറുനിലം bare ground, വെ'ത്തു കിടക്ക Bhg. Bhr. വെറുന്തല a leafless tree. വെറുന്നീതി legalism; exacting, heartless, — ക്കാരന്‍. വെറുമ emptiness, വെ. കാട്ടുക incapacity. വെറുമുഖം കാണിക്ക = വെറുപ്പു. വെറും ഭൂമി uncultivated land. വെറും ഭോഷ്കു a downright lie. വെറും വയററില്‍ സേവിക്ക empty stomach. — ൨ വെറുന്പെട്ടി TR. empty. — വെറുന്പറന്പു കൊത്തിക്കിളെക്ക treeless = പൊട്ടപ്പറന്പു. — വെറുന്പാത്രം etc. വെറുന്പാട്ടം renting the simple produce of grounds (for 3 years gen.) against a yearly sum that leaves little after paying the taxes; വെ'ട്ടച്ചീട്ടു & വെ'ട്ടം ചീട്ടു the deed of a lease for which the tenant makes no advance. വെ'ട്ടാവകാശമായി വാങ്ങി, വെ'ട്ട ക്കുഴിക്കാണത്തിന്നു കൊടുത്തു MR.
വറു
var̀u T. M. (C. Tu. bari, Te. bare = വെറു). Empty, poor, dry. വറുക്കുഴന്പു decoction from parched medicines (opp. പുഴുക്കു). വറുപൊരി യെള്‍ Pay., see foll. വറുക്ക T. M. To fry, grill, parch കാകോ ളമാം തീയിലിട്ടു വറുത്തു കറുത്തു ഞാന്‍ Nal. നെ ല്‍വ. to parch rice in order to free it from husk (worse method than പുഴങ്ങുക). വറുത്ത രി Anj. വറുത്തെള്ളും Mud. (offered to a parrot). നെയ്യില്‍ വ'ത്തു ചുക്കാന്പോള്‍ a. med. വറുത്തി ടുക (& വ. ചേര്‍ക്ക) to season with spices (vu. വറ —). വ'ത്തിട്ടിട്ട് ഉടലും പോഷിപ്പിക്കും Bhg. (in hell). നാവറുത്തു കടുഭാഗേ വറുത്തീടേണം (po.). വറുക്കുപാത്രം V1. a frying pan.
വയന്പു
vayambụ (T. വ ചന്പു S. വശ). 1.Acorus Calamus, sweet-flag GP 76. വെളുത്ത വ., വെ ള്‍വ. (വെണ്മയന്പു) a kind. 2. Orris root. 3. a fish.
വക്കല്‍
vakkal 1. (C. ബഗല്‍ = പക്കല്‍). Side അവന്‍ വ. ഉണ്ടു MR. = വശം with, about him. എന്‍റെ വ. കൊടുത്തു. 2. see വക്കുക I.
വാടക
vāḍaγa T. M. (C. Tu. bāḍige = ബാ ഡ 749). Hire, rent ൨ ഉറുപ്പിക വരേ വാ. കൊടുക്കും വരേ വാ. കൊ ടുക്കും, ആനകള്‍ വാ. ക്കായി ആവശ്യം ഉണ്ടു MR.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വീടിക
vīḍiγa S. (fr. വെററില?) Betel, esp. rolled up വീ. ചുരുട്ടുന്നവള്‍ KR. വീ. കൈ ക്കൊണ്ടു വീടന്‍ മുഖത്തില്‍ തേടിക്കൊടുത്തു CG.
Sponsor Books Adv
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 13130
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 10250
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10403
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 6486
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13374

close
Please like, if you love this website