English Meaning of വിലക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിലക്കം is as below...

വിലക്കം : vilakkam T. M. (T. വിലകു to recede, go asunder,വില്‍). 1. Prohibition, thwarting ഉത്സവം വി. ചെയ്തു Mud. 2. (C. Te. വില വിലി) a cramp, stitch വായുവി. etc. വാരിയെ ല്ലിന്‍റെ ഇട(യില്‍)നിന്നു ഒരു വി. vu.; difficulty of breathing വി'ത്തിന്‍റെ ദീനം MR. വിലക്കു 1. separation as during menstruation. 2. prohibition, interdict, embargo കുടിയാ ന്മാരെ കണ്ടത്തിലും കളത്തിലും വി. ആയാല്‍ അവര്‍ വി. സമ്മതിയാതേ നെല്ലു കൊയ്യുന്നു, ജന്മാരികളെ വി.,വി. കള്‍ കേട്ടു TR. = വി രോധം. മുതല്‍ എടുക്കുന്നതിന്നു തന്പുരാന്‍റെ വി. ഉണ്ടു TR. the Rāja forbids paying taxes to the H. C. 3. a mark of attachment (law) വി.വെക്ക, എടുക്ക, വി.തോ ലും KU. 4. = വിലക്കം 2. V1. 2. വിലക്കുകോരിക B. the last course at meal. വിലക്കുക T. M. 1. To separate, excommunicate. 2. to prevent നാണം വിലക്കവേ കണ്ണടെച്ചു CG. പുഴുവി.,ചാഴിവി. Mantr. ഉത്സ വം വി. = മുടക്കി Mud. 3. to prohibit വാദ്യ ഘോഷം കരംകൊണ്ടു വിലക്കി Nal. വേണ്ടാ എന്നു വി. KR. പോവാന്‍ വിലക്കിനേന്‍ Pay. forbade. വിലക്കിയതു കേട്ടില്ല TP. would not be warned. കാപഥത്തിന്നു നിന്നെ എന്താരും വിലക്കാത്തു KR. അരുതെന്നു വിലക്കൊല്ല Anj. don't refuse. എടുത്തു വിലക്കിയ സദ്യ a feast where you are nearly forced to eat. ഓദനം തന്നേ വി'വാന്‍ വല്ലാതേ CG. not saying I have enough. 4. to attach കോയ്മയില്‍നിന്ന് ആളയച്ചു വി. KU. നിലം വിലക്കീട്ടും നായര്‍ നടന്നു TR. 5. to cross out writing. CV. വിലക്കിക്ക, f. i. പറന്പു വി'ച്ചു (4) interdicted cultivation TR. വിലങ്ങ inf. Across, athwart ധരണിയില്‍ വി. വീഴ്ത്താന്‍, വി. വന്ന ചാരന്‍ RC. ഒരു കോല്‍ അകലത്തില്‍ നീളയും വി. യും ചില രേ ഖകള്‍ ഉണ്ടാക്കൂ Gan. തുപ്പുന്നതു വിലങ്ങേ പോം Nid. Also വിലങ്ങെന & വിലങ്ങത്തില്‍ വെക്ക; മൂക്കു വി'ത്തില്‍ ചിലര്‍ക്കുണ്ടു KR. വി'ത്തില്‍ടക്ക over stiles etc. — & വിലങ്ങനേ. വിലങ്ങന്‍ = വിലങ്ങുകാരന്‍ a prisoner, വി'രാ ക്ക TR. (in war). VN. വിലങ്ങല്‍ 1. crossing. 2. aM. T. a hill വി. കൊണ്ടെറിന്തനന്‍, വി. നേര്‍ വളര്‍ന്ത മെയ്യുളേളാര്‍ RC. വിലങ്ങു 1. what is across, cross-iron. വി. വഴി a road stopped up. വി. വാതില്‍ a gate across the road. വിലങ്ങിലേ വാതില്‍ a backdoor. ഏത്തത്തിന്‍റെ വി.; വിലങ്ങടിക്ക to transgress. 2. fetters Nasr. വി. ല്‍ പൂട്ടി. Nasr.വില ങ്ങു വെക്ക, ഇടുക = തടവില്‍. വി. പുര a jail വിലങ്ങിടത്തിലിട്ടു Genov. വി. കൂലി prison-fees. വിലങ്ങുക T. M. 1. to go aside വിലങ്ങിപ്പോയി. 2. to fall across, cross over; fall foul off, to be transverse ചോറു വി'ങ്ങിപ്പോയി = ത ടഞ്ഞു sticks in the throat. വിലങ്ങിവെക്ക to cross out writing (= വിലക്കുക 5.). വിലങ്ങിക്ക 1. freq. V. id. വെണ്ണ മാറില്‍ തട ഞ്ഞു വി'ച്ചു പോയി, in consequence the rogue says: വീര്‍ക്കുന്ന വീര്‍പ്പു വി'ച്ചു പോകുന്നു CG.; so ഉരല്‍ വി'ച്ചു പോയി CG. വി'ച്ചുകൂ ടാ he cannot get out however he turn. 2. VC. to thwart V1. (വി):വിലക്ഷണം S. 1. of different character പ്രകൃതിഗുണവി'നായ പുമാന്‍ Bhg. 2. indescribable, unprecedented, ugly ഗാത്രം കറുത്തു ചെറുതായി ചെമ്മേ വി'മായി ഭവിച്ചു Nal. വിലജ്ജിത S. (part.) f. ashamed ഉടുക്കപ്പോകാ തേ വി. യായി KR. വിലപനം S. & വിലപിതം lamentation;ത്ഥമങ്ങു വിലപിച്ചു Bhr. (& വിലാപിക്ക q. v.) വിലയം S. destruction സലിലം ബഡവാഗ്നൌ വി. ഇലയുന്നു ChVr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വിഷ്ഠ
višṭha S. (& viš വിള്‍) Fæces, also വിഷ്ടമൂത്രം VyM. വിഷ്ഠന്‍ an outcast (= വിടന്‍). denV. വിഷ്ഠിക്ക to go to stool V1.
വലാക
valāγa S. A small crane കാര്‍മ്മുകിലോ ടിണങ്ങിക്കളിക്കുന്ന ഓമല്‍ വ. കള്‍ കാണായി CG.; also വലാഹ CG. വലാഹകം S. a cloud നീലവ'കനേര്‍ നിറമാ ണ്ടുള്ളോന്‍ CG. a mountain & a demon. ത ന്‍വ. ഏറി Brhmd 9. (car?). I.
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വാഹകന്‍
vāhaγaǹ S. (വഹ്). A bearer അ ന്തോളവാ'ന്മാര്‍ Nal. carriers. വാ'ന്മാരെക്കൊ ന്നു AR. those who led him bound. വാഹം S. carrying; a vehicle, സാര്‍ത്ഥവാ'ന്‍. വാഹനം S. 1. vehicle, conveyance as a horse, elephant. ഗരുഡവാ'ന്‍ Višṇu. ഐശ്വര്യങ്ങ ളും എല്ലാം വാ'ങ്ങളും തന്നിരുത്തുന്നതും ഉണ്ടു KU. I grant every honor. 2. a chariot, waggon = രഥം Bhg. വാഹിനി (f. of വാഹി driving) an army അരി വാ. Bhr. the foe. വാ'നീപൂരം Brhmd.
വാര
Port. vára, A rod = രണ്ടു മുളം a yard. I.
വെററി
vet/?/t/?/i T. aM. (വെല്ലുക). Victory. വെ. കൊള്‍വതിന്നു എന്നു വെന്നി വിളയിന്ന കന്പക രുണന്‍ I shall conquer, said the victorious K., നമ്മോടു ഒഴിവുതെന്നി മറെറല്ലാം വെ. RC.
വോഢാ
vōḍhā S. (L. vector) = വഹിക്കുന്നവന്‍.
വൈശ്യന്‍
Vaišyaǹ S. (വിശ്). Belonging to the third caste (merchants, agriculturers, cowherds) KN. വൈശ്യബ്രാഹ്മണര്‍ trading Brahmans. വൈശ്രവണന്‍ S. (വി). Kuvēra = Plutus. വൈ'ന്‍റെ ദ്രവ്യം പോലേ prov. useless hoard of treasure. വൈശ്വാനരന്‍ S. (വിശ്വ). Common to all men, Agni, sun, etc.; also നിരൃതി ( കേള്‍ക്ക വൈ'ര Sk.). വൈഷമ്യം S. (വി —). 1. Unevenness, rugged വൈ'സ്ഥലങ്ങളില്‍ സഞ്ചരിച്ചു Nal. 2. difficulty, danger വൈ. കൂടാതേ easily, കണ്ണിന്‍റെ ദണ്ഡം വൈ'മായി പോയി TR. aggravated. വൈ. കേള്‍പ്പിച്ചു PP. pleaded his distress. വൈ. ഇല്ലിവിടേ VetC. no danger. 3. (hon.) death; അവള്‍ക്കൊരു വൈ. നല്കി വിട്ടു PT. punishment (judges to an adultress). denV. വൈഷമിക്ക, (— മ്മിക്ക B.) 1. to become dangerous. ദീനം വൈ'ച്ചു പോയി No. hon. = he died. 2. B. to die. വൈഷയികന്‍ S. (വി —). A sensualist. വൈഷ്ണവം S. The sect of Višṇuites വേദ്യ മല്ല മമ വൈഷ്ണവമാര്‍ഗ്ഗം VilvP.; a Višṇu temple (18 in Kēr.) KU. വൈഷ്ണവന്‍ (loc.) also = പിഷാരോടി. വൈസാരിണം S. (വി). A fish, whose shape Višṇu assumed. Matsy. വൈസ്കരിക്ക Nasr. = ബഹിഷ്കരിക്ക, To excommunicate. വൈഹാസികന്‍ S. (വി). A comic actor.
Sponsor Books Adv
Irayimman Thambiyude Attakkadhakal
Irayimman Thambi
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Random Fonts
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 7219
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 4927
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 7902
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 19484
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16942

close
Please like, if you love this website