English Meaning of വിശ്വം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിശ്വം is as below...

വിശ്വം : višvam S. (simil. ശശ്വല്‍). 1. All = സര്‍വ്വം; also Superl. f. i. വിശ്വപവിത്രയാം കീര്‍ത്തി Brhmd. വിശ്വവില്ലാളിയായുളള കൃപര്‍ Bhr. 2. the universe, world ഇക്കണ്ട വി. അശേഷവും GnP. വിശ്വസൃഷ്ടിസ്ഥിതിനാശന കാരണന്‍ Sah. വിശ്വകര്‍മ്മാവു N. pr. the heavenly Architect. Bhg. വിശ്വഗ്രാസം all-absorbing, as മണിയും ഒളി യും VedD.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേത്രം
vētram S. (വീ to drive; വേതസം). Cane, rattan; a staff മാഗധര്‍ എടുത്തു വേ'വും നടിച്ചു ഭാഗവവും KR 3.
വേക്കലം
N. pr. Becal വേ'ത്തുകോട്ട ൩ ദിവ സത്തിലിടേ പോകയും ചെയ്യും TR. ബേക്കലം താലൂക്ക് jud.
വാടം
vāḍam S. (വള്‍). 1. Enclosure; a yard of cowherds. വാടങ്ങളകന്പുക്കാര്‍ Bhg. = വളപ്പു a garden. 2. (T. വാട & വാട്ടി) a turn, change in ഒന്നരവാടം every other day, f. i.
വിരി
viri 5. (√ വിര്‍ as in വിരല്‍). 1. What is expanded, a veil, awning വി. കൊണ്ടു മൂടി Trav. വിരിപന്തല്‍ = simpl. വിരിച്ചും വിരിപീ ലി മരക്കൊന്പിലിരുന്ന മയില്‍ KR. വിരിപ്പുല്ലു straw spread for cattle. വിരിപ്പടം a sheet. വിരിപ്പാവു a cloth to the bride on the marriage day (loc.). വിരിയോല a natural umbrella in rain. 2. So. T. a pannel, pack-saddle. 3. = മരവിരി, നറുവരി (loc.) വിരിയുക 1. To expand, open, blow വിരി ഞ്ഞ വിരിഞ്ഞ പൂവറുത്തു കൊള്‍കേയാവു Bhr. കൃഷ്ണന്‍റെ മുഖനളിനം നന്നായിവി'യുന്നു Bhr. വിരിഞ്ഞ താമര KR. (with sunrise). കണ്ണിണ പാരം വിരിഞ്ഞു CG. (in agony). fig. to rejoice എല്ലാവര്‍ക്കും ഉള്‍പൂവിരിഞ്ഞീടുമാറു Bhr. വിരിഞ്ഞ മാറത്തു KR. broad. വി'ഞ്ഞു പാടുക, കേഴുന്നു Bhr. aloud. 2. to split as ripe fruit; to be hatched So. 3. C. Tu. Inf. = വിരയ, f. i. വിരിയച്ചെന്നു KR. ഭജിച്ചീടുക പത്മനാഭനെ വി. നീ VCh. VN. I. വിരിച്ചല്‍ So a split, gap; hatching. II. വിരിവു expanison, breadth. വിരിവായി diffusely. വിരിക്ക v. a. 1. To expand, spread, as a mat, hair കിടക്കമുട്ടി വി. പടിഞ്ഞാറേറ അടിച്ചു വി'ച്ചു TP. (for lying down). സിംഹാസനത്തി ന്മേല്‍ വെളളയും കരിന്പടവും വി'ച്ചു KU. (in coronation). വിരിച്ചു പാടുക loud. 2. So. No. to hatch, 3. Inf. വിരിക്കേ V1. = വിരിയ, വിരയ. VN. III. വിരിപ്പു 1. bedding വി'പ്പിന്നു ദര്‍ഭാമുഷ്ടി യെ എടുത്തു KR. (ascetics). പരുപരയുളള വി'പ്പില്‍ ഉറങ്ങി a rough bed. 2. crop, different kinds of paddy sown in April and reaped in August, മലവി. mountain crop (loc). CV. I. വിരിത്തുക to open കുടയെ വിരിത്തി (Coch.). — II. വിരിയിക്ക f. i. സൂര്യന്‍ താമര കളെ വി'ക്കുന്നു Arb. വിരിഫലം capital laid out at interest. V1. വിരിഞ്ചന്‍ S. (the self-expanding? or √ രിച്). Brahma, വിരിഞ്ചാദി Sah. the Gods. വിരിഞ്ചനന്‍, — രിഞ്ചി S. id.
വക
vaγa 5. (വകു = പകു). 1. A division, kind, sort ഒരു വകയായിരിക്ക something unmentionable (euph. for bad). ഈ വഹ (sic! often) കുടിയാന്മാര്‍ TR. such subjects. 2 an item, means മറെറാരു വക ഇല്ല, വെയിക്കാന്‍ എന്തു വക TP. വക കാണുന്നില്ല no livelihood. വക ഇല്ല no excuse etc. നിണക്കു വക പറഞ്ഞു TP. gave a hint. വകപോലേ according to one's ability. കഴിയാം വക TP. a maintenance. 3. property, stock. വകയും ഗതിയും ഉണ്ടു VyM. able to pay. വകയിന്മന്നു നികിതി കൊടുക്ക TR. മുളകുവകെക്കുള്ള നികിതി, പിഴവക, ക വര്‍ച്ചവക മുതല്‍ etc. different funds or kinds
വദ
vad/?/a S. (വദ്). Imp. Speak! വദ വദ ബാ ലേ KR. — വദന്തി they say (കിംവ —). വദനം S. the mouth, face. ഇന്ദുബിംബവദ നേ RC. Voc. fem. വദാന്യന്‍ S. 1. munificent, liberal (അവദാ നം). 2. eloquent. വദിക്ക to speak (part. pass. ഉദിതം), സത്യം എന്നിയേ വ. Nal. വാദ്യങ്ങളെ വദിക്കുന്നവര്‍ Bhr. musicians. — Also VC. വാദ്യങ്ങളേ വദിപ്പിച്ചു CG. വദാം, see ബാദാം.
വാല
vāla 1. No. (ബാല) Fresh toddy, euph. for കൈപ്പുകള്‍ (സേവിക്ക No. Palg.) 2. (T. young; or വാല്‍ 4.) a certain season ഞാററു വാ., തിരുവാലത്തിരി. 3. P. bālā above; a turban V1. (P. bālā-band).
വസ്സി
Port. vaso; Vessel, basin. വഹ, see വക.
വചനം
vaǰanam S. (വച്). 1. Speaking, speech, word വചമതുല്യവേഗി KR. (a horse). 2. gramm. number ഏകവ. Sing., ദ്വിവ. Dual, ബഹുവ. Plur. denV. വചനിക്ക aM. to speak, talk മൂവടി നമ്മില്‍ വ'ച്ച വചനം Pay. V1. വചനീയം = വക്തവ്യം, വാച്യം Bhg. വചസ്സു a word, speech സത്യമായ വചസ്സെ ങ്കില്‍ VyM. വചോഗോചരമല്ല Brhmd. indescribable. വചിക്ക to say, ചരിത്രം വ. Bhr.; to speak, Bhg. CV. വാദ്യങ്ങള്‍ വചിപ്പിക്ക KU. to play. വച്ച H. bačča, വത്സ, A child. വച്ചിരം = വജ്രം. വച്ചു = വെച്ചു of വെക്ക. വജീക്ക V1. = ഉപജീവിക്ക.
വണ്ണ
vaṇṇa (No. മ—, fr. വണ്ണം 2.). 1. The calf of the leg കാല്‍വ. നോവും Nid. എളിയ വന്‍റെ വ. വലിക്കും prov. വിശന്നു വണ്ണ കഴെ ക്ക Trav. (through fasting). പശി എടുത്തിട്ടു വ ണ്ണെക്കു കയര്‍ കെട്ടുക Palg. കാല്‍ വ. തടിച്ച
Sponsor Books Adv
Kandhavritham
Kochunnithamburan Kodungalloor
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7465
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 19992
ML_Sre5 Bangla Font
ML_Sre5
Download
View Count : 5384
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 13886
Anjali-Beta Bangla Font
Anjali-Beta
Download
View Count : 7526

close
Please like, if you love this website