English Meaning of വിഷ്ടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിഷ്ടം is as below...

വിഷ്ടം : višṭam S. (part. pass, of വിശ്) Entered, penetrated.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിടു
viḍu 1. Letting out (in Cpds.). 2. (വിടക്കു) abandoned, low, vile. വിടുകഥ a bad story. വിടുകയ്യന്‍, — ധൂര്‍ത്തന്‍ a prodigal. വിടുക്കോല്‍ a leguminous plant, ചെറുവി. Phaseolus trilobus or Glycine debilis (കാ കമുല്ഗ). വിടുനീര്‍ river-water V2. = വിഷജലം No. വിടുപണി (C. Tu. ബിട്ടി) low service, mean occupation AR. രജകനുടെ വി. PT. വിടുപൂ V1. a heap of flowers. വിടുഭോഷന്‍ a perfect fool HNK., also വിടുവിഡ്ഡി. വിടുവാക്കു idle talk. — വിടുവായന്‍ a babbler. വിടുവിടന്‍ = മഹാവിടന്‍ most contemptible. വിടുവേര്‍ (T. വിടുതു, Te. ūḍa; u/?/i 3, 147) a falling root as of a banian tree; plaited hair of a Yōgi (V1. = ജട).
വെണ്‍
veṇ T. M. C. (= വെള്‍) White, bright; see വെങ്ക —. വെണ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂര്‍വാഴ്ച of Tāmūtiri (കിഴക്കേ കോലോത്തേ രാണി). വെണ്കണ RC. a glittering arrow. വെണ്കതലി a plant. — വെണ്കനലി a tree B. വെണ്കകം glittering gold വെ. മേനിയുള്ള മാന്‍ RC. വെണ്കന്നു Palg. the bovine genus, opp. കരിങ്കന്നു. വെണ്കളി lime, white wash — വെ. മാടം an upstair house, balcony = സൌധം. വെണ്കാമരം B. a certain tree. വെണ്കായല്‍ B. a largo lake. വെണ്കാരം, വെള്ളിക്കാരം borax, a. med. വെണ്കുട = വെണ്കൊററക്കുട. വെണ്കുന്നി, വെണ്കുമുദം, വെണ്കുറുന്തോട്ടി, see കു —. വെണ്കൊററക്കുട a large white parasol, royal ensign AR. Mud., esp. of Cochi Rāja KU. V1. വെണ്‍ചമരി brush or whisk of a yak-tail വെ. മാന്‍ the yak, Bos grunniens. വെണ്‍ചാമര & — രം വീശിക്ക a royal ensign KR. വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus esculentus, വെണ്ടക്ക its fruit. 2. an ornament tied on a dog's neck B. വെണ്ടകം a forest tree. — വെണ്ടെല്ലു an old bone (T. വെണ്ടു hollow, C. Te. Tu. a spongy plant for floats & tinder). വെണ്ടേക്കു Lagerstrœmia, see തേക്കു. വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter വെ. കട്ടുണ്ടവന്‍ Anj. വെ. എടുക്ക to extract it. 2. whiteness, butter-like വെ. നെയി butter, വെ. ക്കല്ലു alabaster, വെ. നീററില്‍ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു. വെണ്ണാരക്കല്‍ a. med. mineral, used as chalk by കണിശന്‍. വെണ്ണി = വെന്നി; hence വെ. ക്കളി, വെ. ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ രടി 240.). വെണ്ണിലം sandy ground, waste land, see വെന്നി. വെണ്ണീറു embers, ashes esp. of cowdung, = ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach. വെ'ററില്‍ കിടന്ന പട്ടി prov. വെ. മന്ത്രി ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd. burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR. വെണ്ണീററന്‍കുന്നന് No. (Palg. ചാരക്കുന്നന്‍) a very inferior plantain kind. വെണ്ണെഞ്ചു B. the breast of animals. വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind of white rice (comp. വെന്നെല്ലു). വെണ്‍തഴ Bhr. a white fan. വെണ്‍തിങ്കള്‍ RC. CG. the full moon. വെണ്‍തുലാത്തു V1. deficiency in weight. വെണ്‍നിറമായി KR. became white. വെണ്‍പട്ടു white or fine silk CG., linen B. വെണ്‍നിലാവു the full moon and its light വെ. അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു, വെ. ഉണ്ടുണ്ടു ചകോരങ്ങള്‍ CG. വെണ്‍പറന്പു 1. = വെന്പ — an open field. 2. = വാഴ വെച്ച പറന്പു in prov. ആസനം മുട്ടിയാല്‍ അന്പലം വെ. വെണ്‍പാടം an open corn-field. വെണ്‍പാട്ടം (or വെറും —) simple rent of fields or gardens, B.
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വിദ്ധം
viddham S. (part. pass. of വ്യധ്). Pierced. വി'നായി, വക്ഷോദേശം വി'മായി ബാ ണങ്ങളാല്‍ Brhmd.— രന്ധ്രവിദ്ധനം Brhmd. passing through the vagina (the infant).
വഷളം
vašaḷam (V1. വഴലന്‍ q. v.). Bad, foul, spoiled. വ'ന്‍ wicked. എന്നെ വഷളായി പറ ഞ്ഞു, വളരേ വഷളത്വമായി പറഞ്ഞു abused. — വഷളാക്ക to corrupt, deprave.
വെപ്പു
veppu 1. VN. of വെക്ക q. v. 2. T. Tu. heat (വെ). വെപ്പു വെക്ക to burn tiles, make med. preparations. 3. പുതുവെപ്പു N. pr. Veippu, Veipin near Cochi, a deposit formed in 1341; an era called by this name D. Fra Paol. — വെപ്പിയൂടെ കൊട്ടിയഴികടന്നു KU. id. വെന്പല്‍ T. M. 1. heat വളരേ വെ. എടുക്കുന്നു; also = പൊരിയാല്‍ 716., ചൂടാന്തരം 377.; വെ'ല്ലൂര്‍ N. pr. a place. 2. shrivelled fruit V1. 3. B. flurry, hurry. വെന്പു = prec. 1. in വെ. നീര്‍ No. vu. perspiration (വെന്പീര്‍ contr.). വെന്പുക 1. to be very hot V2. 2. to be burnt, shrivel V1. 3. to be in a hurry, flurried. B.
വന്ദന
vandana S. Praise, adoration പുലര്‍കാ ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും നടന്നു Sk. വന്ദനം S. 1. respectful salutation. വന്ദനമാല a wreath over the door to greet a revered guest (തോരണം). 2. praise, worship വാ നവര്‍ക്കിന്നു ഞാന്‍ വ. ചെയ്യുന്നു Nal. പ്രീതി യെക്കുറിച്ചു വ'ങ്ങള്‍ ചൊല്ലി thanked. ഗോ ക്കളെ ദേവവ. ചെയ്ക Nasr. to worship cows as Gods. വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg. വന്ദി a praiser, bard, panegyrist, വ. കള്‍ വാ ഴ്ത്തുന്ന വാര്‍ത്ത CG. (at a marriage feast), നി വാരണം 564; വന്ദിപ്രവരന്‍ Mud. denV. വന്ദിക്ക 1. to salute reverently. വ'ച്ചു പോയിട്ടുടന്‍ Bhr. bade farewell. 2. to thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു. 3. to praise & pray ഭക്തി കൈക്കൊണ്ടു കൂ പ്പിത്തൊഴുതു വന്ദിച്ചുടന്‍ ജിതം ഇത്യാദിസ്തോ ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശന്‍ തുണെ ക്കു വ'ക്കുന്നേന്‍ Bhr. I pray. — (S. വന്ദേ Sah. I adore). വന്ദിതന്‍ (part. pass.) praised, വ'ന്മാര്‍ opp. നി ന്ദിതന്മാര്‍ GnP. (praiseworthy = വന്ദ്യന്‍). വന്ധുരം = ബന്ധുരം.
വെട്ട
veṭṭa T. C. Te. Heat; M. security of weather V1.; light = വെട്ടം; വെ. കൊണ്ടുവാ! നിലാവെ. 563 Palg. No. വെട്ടാവെളിവു clearnessV1.; വെ'വായി publicly — വെ'ച്ചം broad day-light, notorious. — വെ'ളിയന്‍ V2. = വേട്ടാളന്‍. വെട്ടം So. Palg. light (= വെളിച്ചം) വെ. വീ ഴുക to dawn. വെ'ത്തു വന്നു came to light. നിലാവെട്ടം No. So. വെട്ടക്കരിയന്‍ N. pr. a deity of mountaineers, വേട്ട —. വെട്ടമുടയകോവില്‍, വെട്ടത്തുകോയില്‍, വെട്ട ത്തേക്കോള്‍ N. pr. a dynasty of Brahmans (al. Kšatriyas), derived from Chēramān's minister Tōlan, now extinct; Tānnūr Rāja of Port. വെട്ടത്തുനാടു 7 Kāoam, 5000 Nāyars. വെട്ടത്തേക്കു കൊടുത്തയക്ക KU. വെട്ടത്തു പുതിയങ്ങാടി TR.
വസ്തി
vasti S.1. The bladder വത്തിമുറിഞ്ഞാല്‍ MM. 2. a bag made of bladder, serving as syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക മുതലായ ചികിത്സകള്‍ Nid. injections. വ. ക്രി യ, വ. പ്രയോഗം med. (* മൂത്രം 850.).
വരിഷ്ഠം
varišṭam S. l.Superl. of വരം. The best അവനിസുരവ'ര്‍ VetC. അവര്‍ക്കു വ'ന്‍ ഞാന്‍ Nal. the chief, മുനിവരിഷ്ഠ KR. ബ്രഹ്മവിദ്വ രിഷ്ഠന്നു രണ്ടിന്നും ഭേദം ഇല്ല ChR. 2. Superl. of ഉരു the largest. വരീയസ്സ് Compar. f. i. ബ്രഹ്മവിദ്വരന്‍ ബ്ര' രീയാന്‍, ബ്ര'രിഷ്ഠന്‍ KeiN755.
Sponsor Books Adv
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Innathe Europe
Pottekkat
Download This Book
Convention Geethangal
P.V.P.A
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8083
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4007
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 8172
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15958
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 3592

close
Please like, if you love this website