English Meaning of വേല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേല is as below...

വേല : vēla T. M. To. (വെല്ലുക? or bēna C. Tu. pain, fr. വിന?). 1. Work, labor എടുത്ത വേ ലേക്കു കൂലി Nasr. രാജാവിന്‍റെ കുടക്കീഴില്‍ വേലയാക്കി KU. appointed. വേലേക്കാക്കി employed. നിദ്രാവേലയോ Bhr. do you sleep? (po. f. വ്യര്‍ത്ഥയായുള്ളൊരു വേ. CG.). വരുവതി നു വേല ചെയ്ക AR. to try by all means. വാ ഴുവാന്‍ എത്രയും വേല ചെയ്ക Bhr. to exert oneself. ഇപ്പട തൃക്കാക്കല്‍ വേല ചെയ്വാന്‍ തക്ക വര്‍ Bhr. to serve under thee. ഞങ്ങളെക്കൊണ്ടു വേല ചെയ്യിക്കയേ ആവു KR. set us to work. 2. = കര്‍മ്മം religious ceremony in templesന്ധ്യാവേ. പാട്ടും വേലയും (morning & evening). ഒരു വേ. കേള്‍ക്കുന്നു temple-music. വേ. തുള്ളുക dance of armed Nāyars, in Mīnam, Attam, etc. 3. difficulty (= പണി), വിശ്വസി പ്പാന്‍ വേ. Bhr. hard to believe. കോപ്പുകള്‍ കൂട്ടാന്‍ വേല PT. (whence മേലാ). 4. വേലമ രം an Acacia (കരി —, ചെവ്വേ —). 5. = വേള. വേലകാര്യം labor, toil ഭൂമിക്കു വേ. ചെയ്ക, പടന്നകള്‍ വേ. ചെയ്തു നന്നാക്കി TR. വേലക്കാരന്‍ l. a laborer. 2. a servant. — f. — രത്തി,രി. വേലക്കുട (2) = തത്തികക്കുട 425. വേലന്‍, see വേല്‍. വേലപ്പാടു toil (= പ്രയത്നം).വേലപ്പെടാതേ പഠിപ്പാന്‍ CG. വേലപ്പെണ്‍ a maid-servant. (2) Lakshmi വേ. കാന്തന്‍ CG. Višṇu.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വസ്തി
vasti S.1. The bladder വത്തിമുറിഞ്ഞാല്‍ MM. 2. a bag made of bladder, serving as syringe ധാരയും വ. യും ഉത്തമം, വ. പിടിക്ക മുതലായ ചികിത്സകള്‍ Nid. injections. വ. ക്രി യ, വ. പ്രയോഗം med. (* മൂത്രം 850.).
വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വക്കുക
= വല്ക്കുക No. To catch fish, esp. ചൂണ്ടല്‍ കൊണ്ടു, (S. വലിശ fish-hook). വറേറാ നും വല വീതോനും prov.
വിണ്ണ
viṇṇa So. Greediness B. വിണ്ണപ്പം TR. = വിജ്ഞാപനം.
വാ
vā S. (L. ve). Or, whether. അദ്യവാ ശ്വേ വാ AR. today or tomorrow. II.
വേത്താവു
vēttāvụ S. (വിദ്). He who knows; a sage.
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
വീടുക
vīḍuγa M. Te. = വിടുക, വീളുക (T. C. = വീഴ്). 1. To be paid or discharged കടം വീ ടിയാല്‍ ധനം prov.; to be complete as a fast, to be revenged. 2. v. a. to discharge യുദ്ധ കടങ്ങളെ ഇവനെക്കൊന്നു വീടുവാന്‍ KR. to finish the war by killing the chief foe. വീട്ടുക (T. kill) To discharge what is due, repay.ചുമട് ഒഴിച്ചാല്‍ ചുങ്കം വിട്ടേണ്ട, കൊ ണ്ടോന്‍ തിന്നോന്‍ വീട്ടട്ടേ, വട്ടി പിടിച്ചവന്‍ കടം വീട്ടുകയില്ല prov. നാല്‍ ഋണം വീട്ടിയേ ഗതി വരും Bhr. കടം വീട്ടിക്കൊള്‍വാന്‍ TR. പോരായ്ക വീ. to avenge V1. ആവശ്യത്തെ വീ ട്ടിക്കൊടുക്കുന്നവന്‍ Ti. VN. കടംവീട്ടല്, പകരം വീട്ടല്‍‍.
വയക്കുക
vayakkuγa No. (= വഴക്കുക or fr. വയല്‍). To bring into use, കാടു വ. (or പുനം 676) to clear jungle = വെട്ടി നിരത്തി സമമാ ക്കുക; also പുല്ലു വയക്കുക = ചെത്തുക. വയനാടു (വയല്‍). Wayanāḍu, one of the 5 അണഞ്ഞനാടു of Kērala KU., formerly under പുറനാട്ടുകര Rāja TR.— വയനാട്ടു കുലവന്‍ No. one of the Tīyars' chief tutelar deities. വയന,വയനാവടി, see വഴന 1 & 2. വയന്ത = വസന്തം.
വെല്ലൂത്തി
V1. Port. veludo, Velvet വി ല്ലൂസ്സു.
Sponsor Books Adv
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Kairalee Koudhukam
Karuppan
Download This Book
Random Fonts
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8252
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16164
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7666
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16106
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 7512

close
Please like, if you love this website