English Meaning of വേല്ലിതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേല്ലിതം is as below...

വേല്ലിതം : vēlliδam S. (part. pass.). Tremulous, crooked.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വന്ദന
vandana S. Praise, adoration പുലര്‍കാ ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും നടന്നു Sk. വന്ദനം S. 1. respectful salutation. വന്ദനമാല a wreath over the door to greet a revered guest (തോരണം). 2. praise, worship വാ നവര്‍ക്കിന്നു ഞാന്‍ വ. ചെയ്യുന്നു Nal. പ്രീതി യെക്കുറിച്ചു വ'ങ്ങള്‍ ചൊല്ലി thanked. ഗോ ക്കളെ ദേവവ. ചെയ്ക Nasr. to worship cows as Gods. വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg. വന്ദി a praiser, bard, panegyrist, വ. കള്‍ വാ ഴ്ത്തുന്ന വാര്‍ത്ത CG. (at a marriage feast), നി വാരണം 564; വന്ദിപ്രവരന്‍ Mud. denV. വന്ദിക്ക 1. to salute reverently. വ'ച്ചു പോയിട്ടുടന്‍ Bhr. bade farewell. 2. to thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു. 3. to praise & pray ഭക്തി കൈക്കൊണ്ടു കൂ പ്പിത്തൊഴുതു വന്ദിച്ചുടന്‍ ജിതം ഇത്യാദിസ്തോ ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശന്‍ തുണെ ക്കു വ'ക്കുന്നേന്‍ Bhr. I pray. — (S. വന്ദേ Sah. I adore). വന്ദിതന്‍ (part. pass.) praised, വ'ന്മാര്‍ opp. നി ന്ദിതന്മാര്‍ GnP. (praiseworthy = വന്ദ്യന്‍). വന്ധുരം = ബന്ധുരം.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വാതില്‍
vāδil (fr. വായില്‍, T. വാചല്‍, C. Tu. ബാഗല്‍, Te. വാകിലി see വായ്). 1. A door, gate, Loc. വാതില്ക്കല്‍ & വാതുക്കല്‍; തല വാ. the chief entrance (opp. ഇടവാ., കിളി വാ), see പടിവാ. — fig. തികഞ്ഞു കുന്നിന്നുവാ തില്‍ ൧൮ (huntg.); ഒന്പതു വാ'ലുള്ളന്പലം ത ന്നില്‍ പുക്കു വസിച്ചു CG. God lives in the body with നവദ്വാരം = വാ. ഇട്ടു=അടെച്ചു jud. 2. a bat, or = പാറാടന്‍ (loc), whence കടവാ തില്‍ (see വാവല്‍). വാതില്‍കാപ്പവന്‍ a door-keeper (ബാണവുമാ യി വാതില്‍ കാത്തു SG.) വാതില്‍പടി a door-sill, lintel V1. വാതില്‍പുറപ്പാടു കഴിക്ക Bhg 10. a ceremony after birth, purification of the mother. വാതില്‍മാടം a tower over the gate; an upstair house.
വേതു
vēδu T. M. (വെ, വേക). 1. What is hot വേതുവെള്ളം. 2. sudorific vapour, boiling leaves for washing, വേതെടുക്ക to foment V2. വേതുകൊള്‍്ക (തകര 416), വേതു വെക്ക to apply medicinal bags against വാതം, വീക്കം etc. 3. a tree the leaves of which are thus used by women lying in, B. വേതാട്ടം So. bathing. വേതാട്ടുകുഴി a hole for women's bathing water. വേതാണ്ഡം (T. C. വേതണ്ടം) only in Peninsular S. an elephant ('bather').
വിസം
visam S. = താമരവളയം, Lotus fibres. വിസനം Tdbh. (=വ്യ —). മൂത്രം വീഴ്ത്തരുതാതേ വി വി. a. med. (വിസമ്മതം): S. (part. pass. of മന്) dissent, വി. പറക. വിസംവാദം S. contradiction, breach of promise. വിസരം S. spreading, multitude രശ്മിവി'ങ്ങള്‍ അദ്രിയില്‍ വിളങ്ങുന്നു KR. വിസര്‍ഗ്ഗം S. (സൃജ്). 1. Abandoning; secondary creation കാര്യസംഭ്രതിവി. എന്നായതു, സ ര്‍ഗ്ഗവും വി'വും (=ത്രിഗുണങ്ങളുടെ അവസാനമാം സ്വരൂപം) Bhg. 2. final ഃ (gramm.). വിസര്‍ജ്ജനം 1. dismissal. — denV. അവളെ ദൂരത്തു വിസര്‍ജ്ജിച്ചു. 2. evacuation (involuntary) പേടിച്ചു മൂത്രമലങ്ങള്‍ വി'ച്ചു AR. ഇന്ദ്രിയം വി. & വി'ക്കേണം എന്നു ഗുദത്തിന്നു Bhg. വിസര്‍ജ്ജനീയം to be abandoned. വിസര്‍പ്പം S. spreading; inflammation; a kind of പുണ്‍ with 3 varieties Nid 17. അഗ്നിവി. Erysipelas.
വേഗം
vēġam S. (വിജ് trepidation, & വേക T. M. C.).l. Speed, haste. വേഗമുള്ളവന്‍ an express. വേ. ഒവ്വായ്കകൊണ്ടു Bhg. bearers walking unequally. 2. impetuosity, passion എനിക്കുള്ള ശോകവേഗങ്ങള്‍ എല്ലാം KR. 3. adv. quickly, also S. cases വേഗേന നടക്കുന്പോള്‍ jud., വേഗാല്‍ Bhg., വരുവന്‍ വേഗേ തിരിച്ച യോദ്ധ്യയില്‍ KR. = വേഗത്തില്‍; (vu. വെക്കം). വേഗത quickness, nimbleness. വേഗവാന്‍, വേഗി S. swift; a courier.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വരണ്ടുക
varaṇḍuγa (T. വരന്‍റുക to sweep over the ground). So. To rake grass, weeds, etc hoe it up, harrow. Vl. വരണ്ടി 1. Palg. a rake, വരണ്ടിമരം a rake drawn by cattle. 2. No. a scraper to remove barnacles from the hull of a ship etc. വരത്തു (loc.) = വരുത്തു Coming കപ്പല്‍ വ. പോ ക്കായിരിക്കുന്ന പട്ടണം Trav. വരത്തന്‍ (f. — ത്തി), — ത്താളി a stranger, uninvited guest V1.
വൈകാര്യം
vaiγāryam S. (വി —). Change, esp. for the worse വൈ. ഉണ്ടതുകൊണ്ടു രണ ത്തിന്നു Bhr. മാരവൈ. കണ്ടു Bhr. വൈകാര്യ സര്‍ഗ്ഗഗുണമാകുന്നു പ്രകൃതി Bhg. — God is വൈ കാര്യരഹിതന്‍ unchangeable. വൈകാശി T. = വൈശാഖം, The 2nd month.
വാശി
vāši 5. (Ar. P. വാജിവ്? or വായ്ക്ക?). 1. Equity, excess or surplus, agio. ഇതിന്നു വാ. കൂട്ടിക്കണ്ടു TR. allow for. വാ. വെച്ചുകൊടുക്ക to give into the bargain, abate the price for different standards of measure & weight, ര ണ്ടും വാ. = ഒക്കും V1. സലാം വാജി സലാം TR. many, many Salāms. വസ്തുവക വില്പിച്ചു മുക്കാല്‍ തിട്ടവും അരവാ. യും കാല്‍ വാ. യും കൊടുപ്പി ക്ക VyM. half as much more. അര വാ. യും ഇ രട്ടിയും ആയാല്‍ VyM. അളവു വാ. യും പരദ്ര വ്യവും KU. (a royal income). വലിപ്പം കാല്‍ വാ. കൂടും. MC. ഏലം കാല്‍ വാ. പിരിഞ്ഞിട്ടില്ല TR. scarcely a trifle. — നൂററിന്നു 10, 15 വാ., 10,
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
The Story Of Our Rivers
Unknown
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6313
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13538
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 6199
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15648
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9019

close
Please like, if you love this website