English Meaning of വ്യാഴം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വ്യാഴം is as below...

വ്യാഴം : vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേതാളം
vēδāḷam S. A spirit haunting cemeteries (അവേതം?), a ghost പ്രേതപിശാചവേ താളഗണങ്ങളും Bhg. — വേതാളത്വം ഗമിക്ക to be ohanged into a ghost. — also വേ'പിശാ ചി f. in a കളപ്പാട്ടു. വേതാളചരിതം, വേ'കഥ, വേ'പഞ്ചവിംശതി N. pr. a collection of stories VetC. വേതിക്ക T. aM. (=ഭേദിക്ക). To transmute metals, mix ingredients V1.
വൈയകം
vaiyaγam T. aM. (വൈ 4.). The world, earth വയ്യകത്താരും തിരിപ്പോരില്ല Anj. — വയ്യം T. aM. id., വയ്യം ഏഴിലും ഇരിട്ടക ററും RC. (the sun).
വേണാടു
Vēṇāḍụ T. M. (വേണ്‍ T. = വേള്‍ desire; or from വെണ്‍ white?). N. pr. 17th district of Kērala, & 1 of the 12 districts of low Tami/?/ വേ'ട്ടുകരെക്ക് എഴുന്നെള്ളി TR. went to Travancore; also കുഡുംബം വേണനാ ട്ടുകാര്‍ ആക TR. — വേണാടടികള്‍ the king of Trav. (തൃപ്പാസ്വരൂപം) with 130,000 or 350,000 Nāyars KU. വേണാര്‍വള്ളി? Zanonia Indica, Rh.
വാര്‍
T. M. C. Te. 1. A line (= വര, വരി). 2. a thong, leather-strap, belt; strip of palm-leaf, often വാറു, തോള്‍വാറു V1. 3. line of troops ഏതാന്‍ വാറും കുതിരയും, ഏതാനും വാര്‍ ഇങ്ങോട്ടു വരുന്നു, കുതിരവാറു വരികയില്ല,
വെള്ളി
veḷḷi T. M. C. (Tu. boḷḷi, Te. veṇḍi). 1. Silver, ഒരു വെ. വടിക്കാരന്‍ TR. a peon with silver stick; also a silver coin (No., esp. Cal. Rs. 1/5). 2. Venus; Friday = ശൂക്രന്‍. 3. a
വയറു
vayar̀ụ (T. വയിറു, C. ബസിരു fr. വയ T. C. Tu. to long for). 1. The belly, stomach അടിവ., കുടവ., വയററുനുന്പലം, — വേദന TR. വ. കടിക്ക, കരണ്ടുക = മാന്തുക (a pain), വ. കാ ച്ചല്‍ hunger. വയററിന്നു പോക; വ. ഇളക്കം, വ. ഇളക്കുക to purge. പരിഭ്രമത്തോടേ വ' ററില്‍ കൈവെച്ചു Bhr. (a coward in battle). 2. inside, receptacle of fruit-seeds (esp. gourds). ചുരങ്ങയുടെ വ. വെന്തു (by putting hot ashes into it); so മരത്തിന്‍റെ വ. or കുട്ടി; also പറന്പിന്‍റെ വ. = പള്ള 1, 634. വയറ 1. meadow-grass, liked by cows. 2. a kind of താളി (വയറത്താളി). വ. ഉഴിക a
വേനല്‍
vēnal (വെ), T. M. (& — നില്‍). Heat, hot season ൬ മാസം വേ. വെളിച്ചവും കല്പിച്ചു KU. ഒരു വേനല്ക്ക് ഒരു മഴ prov. summer. അതിനു വേനലും വര്‍ഷവും ഒരു കുറവില്ല always the same. വേനല്ക്കു വെള്ളമില്ലാത്ത സ്ഥലം, വേ നലാല്‍ ഉണ്ടാതൊരു പീഡ Brhmd. drought. വേ. നടുവത്തിടിക്കനല്‍ RC. വേ. ഓടിപ്പോയി Palg. = വക്കി 899. വേനല്‍ച്ചേരി So. a shed. B. വേന (ല്‍) പ്പച്ച Heliotropium Ind. Rh. വേന(ല്‍)പ്പഞ്ച a summer-field വേ. യുടെ ഫല ങ്ങള്‍ MC 57.
വിററു
vit/?/t/?/ụ (see വില്ക്ക). വിററുതീനി Living by the sale of property. — വിററൂണെന്നു പറയും കണക്കനേ GnP.
വാരം
vāram S. (വൃ). 1. Multitude, flock. സി ന്ധുവാരങ്ങള്‍ waves. 2. a time or turn മന്ത്രം ത്രിവാരം ജപിക്ക KR. ഏകവാ. എന്നാലും ജ നിച്ചില്ല Nal. once. 3. a week-day = ആഴ്ച (രവി —, ചന്ദ്ര —, കുജ —, ബുധ —, ഗുരു —, ഭൃഗു —, മന്ദവാരം). വാരനാരി a prostitute, dancing-girl വാരമാ നിനിമാര്‍ Brhmd. വാരമുഖ്യമാര്‍, വാരസുന്ദ രി KR., വാരസ്ത്രീ etc. II.
വൃന്തം
v/?/ndam S. The stalk of a leaf or fruit, ഞെട്ടു.
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Umaparvam
Arnos Pathiri
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14607
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 20093
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8601
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4428
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9567

close
Please like, if you love this website