English Meaning of ശര്‍മ്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശര്‍മ്മം is as below...

ശര്‍മ്മം : šanuam S. (ശരണം). Happiness ധര്‍മ്മ ങ്ങള്‍ ചെയ്താല്‍ ശ. ഉള്ളു സുരാലയേ, ലോകര്‍ക്കു ശര്‍മ്മലാഭത്തിന്നു വേണ്ടുന്ന ദിക് Nal. heaven. ശര്‍മ്മസാധനം Bhr. — ശര്‍മ്മവിലാപം ചെയ്തു VetC. took a tender farewell. ശര്‍മ്മന്‍, like വര്‍മ്മന്‍ added to the names of Brahmans & Mal. Rājas.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശൌക്ല്യം
šauklyam S. (ശുക്ല). Whiteness. — ജരാശൌക്ല്യം V2. = നര.
ശാബ്ദികന്‍
šābdiγaǹ S. (ശബ്ദം 2). A grammarian ശാ'രാം ജനം തുണെക്കേണം DN. ശാംഭവം S. Connected with ശംഭു; a poison; a Purāṇa ശാ. കേള്‍ക്കയില്‍ ആശ CG.
ശശ്വല്‍
šašval S. (related to വിശ്വം). Perpetually ശ. പരബ്രഹ്മമൂര്‍ത്തി Bhg. ശ. ഗുണന്‍ ChVr. K/?/šna, (ശാശ്വതം).
ശുക്രം
šukram S. Resplendent (= ശുക്ലം); an affection of the iris, ശുക്രക്കണ്ണന്‍ squint-eyed. ശുക്രന്‍ the planet Venus, ശുക്രവാരം = വെ ള്ളിയാഴ്ച. ശുക്ലം S. (II. ശുച്). 1. white. 2. semen (1 ുരി in man VCh.). ശുക്ലാര്‍ത്തവത്തെ ഉപാധിയാ യി പിടിച്ചു നിര്‍ഗ്ഗമിക്ക AdwS. 3. a cataract ശു. പരക്ക = വെള്ള, കണ്ണിന്‍പൂ V1. ശുക്ലകൂപം S. a certain hell, ശു'പേ കിടന്നേ ന്‍ SiPu. ശുക്ലപക്ഷം S. the bright lunar fortnight. ശുക്ലസ്രാവം S. gonorrhœa. ശുക്ലാംശുരേഖ S. the sickle of the new moon. ശു. യാ തുല്യം Nal.
ശര്‍ക്കര
šarkara S. 1. = ചരല്‍ Gravel, കക്കരം. 2. sugar, Saccharum Tdbh. ചക്കര 339.; പാലി ന്നു ശ. Sah. (necessary). Kinds: നീര്‍ —, വെ ളുത്ത—, ചുവന്ന—, പഴേ—, പുത്തന്‍ശ. GP92. കണ്ടശ്ശ. sugarcandy. ചീനശ്ശ. white sugar in powder, തരി — white crystallized, ശ'പ്പാവു syrup 339 & ചക്കരക്കട്ടി No., വീണ — spoiled, പനഞ്ച. 610, തെങ്ങിന്‍ ചക്കര., പാടച്ച. (പാ ടം = പാത്രം) or ദ്വീപു ച. or തീയത്താളന്‍ ച. brought from the Laccadives. — ശ. ഉപ്പേരി a fried vegetable kar̀i. — ശ. വാക്കു a sweet words.
ശ്വഭ്രം
švabhram S. A hole, chasm.
ശരാവം
šarāvam S. A lid, shallow dish. ശരാവിക = രാജക്കുരു med.
ശിഥിലം
šithilam S. (& ശ്ലഥം). Loose, slack ശി'തരചികുരമോടേ AR. with untied hair. ശി'മായ കാര്യം a trifle. ശി'മായ പിഴ കല്പിച്ചു jud. a small fine. ശിഥിലത S. relaxedness, want of energy.
ശിഖ
šikha S. 1. Top, crest as of a flame അഗ്നി തെളിഞ്ഞു ശിഖകളോടേ പൊങ്ങി Sk. 2. a lock of hair പൂ൪വ്വ —, പശ്ചിമശി. = മുന്‍ —, പിന്‍കുടുമ KU. തലശിഖയാ കൂടേ ചിരച്ചു Bhg. ശിഖണ്ഡി, ശിഖി S. a peacock. ശിഖരം S. a peak, top. ശിഖരി S. a mountain, ഹിമശി. സുത AR. ശിഖാമണി S. 1. a jewel in the hair-lock. 2. the best of its kind രാജശി. etc. ശിങ്കത്താന്‍ Mpl., ശിങ്കി Trav., ശിങ്കു etc. = ചി —.
ശരാശരി
P. sar-ā-Sari, From end to end; average ശ. സംഖ്യ, medium between two extremes.— വെള്ളിക്കു ശ. തൂക്കം കിട്ടും MC; 8 പ ണം ശ. കൊടുത്തു exactly = ശരി 1., so രൂപം, അളത്തം, തൂക്കം, എണ്ണം ശ. ആക = കൃത്യം. ശരാശ്രയം S. (ശരം). A quiver. ശരാസനം S. a bow.
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16108
Kartika Bangla Font
Kartika
Download
View Count : 121742
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 9594
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26300
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 11197

close
Please like, if you love this website