English Meaning of ശുള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ശുള is as below...

ശുള : šūḷa = ശുല 3., ചൂളച്ചി A whore (379).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ശെറകു
Ar.shara' A highroad, law Ti. ശെഹീതു = ശഹിതു Mpl., ശെഹീതുകള്‍.
ശോചിസ്സു
šōǰis S. (ശുചി). Light.
ശിഷ്ടം
šišṭam S. 1. (part. pass, of ശിഷ്). Left, remainder അടഞ്ഞതിന്‍റെ ശി. അടയേ ണ്ടതിന്നു, ശി. ഉറുപ്പിക TR. the balance. കോ ലരാജ്യത്തിന്‍റെ ഒരു ശി. remnant. ശി'മുള്ളവര്‍ Anach. the others. പണശി. etc. 2. (part. pass. of ശാസ്) disciplined, trained, good ശി ഷ്ടര്‍ ക്ഷയിക്കും ദുഷ്ടര്‍ക്കു പുഷ്ടി Sah. ദുഷ്ടരെ ശി ക്ഷിക്ക ശിഷ്ടരെ രക്ഷിക്ക VCh. ശിഷ്ടരക്ഷണം (duty of a king). ശിഷ്ടപരിപാലകന്‍, etc. ശിഷ്ടി S. = ആജ്ഞ CS. denV. ശിഷ്ടിക്ക (1) to remain, — പ്പിക്ക to leave, spare. ശിഷ്യന്‍ S. (2; p. fut. pass.) to be taught, a pupil, disciple ശി'ന്മാര്‍ & ശിഷ്യകള്‍ KU., ശിഷ്യന്മാര്‍ f. pl. — ശിഷ്യത്വം discipleship. ശീ Tdbh. of ശ്രീ.
ശ്രമം
šramam S. (G. kamnō). Exertion, toil പഠിച്ചതിന്‍ഫലം ശ്ര. തന്നേ KR. സമരം ചെ യ്യേണം ശ്രമവും ചെയ്യേണം ChVr. — ശ്രമക്കാ രന്‍ industrious — ശ്രമക്കേടു negligence — ശ്രമസലിലരഹിതം Nal. sweatless. ശ്രമണന്‍ S. an ascetic, Samana. Jaina ശ്ര ന്മാരാദിയായൊരു പോലേ ഭുജിച്ചു KR. ശ്രമദക്ഷിണ S. hire given to assistant cooks. denV. ശ്രമിക്ക 1. to exert oneself, take trouble. ശ്ര'ച്ച് അവനെപിടിച്ചുകൊണ്ടു TR. caught with some trouble. 2. v. a. to cultivate diligently വിദ്യകള്‍ ഒന്നും ശ്ര. യില്ല Sah. ഇപ്പോഴത്തേ പ്രയത്നം നാം ശ്ര'ച്ചതു TR. ശ്രയണം S. Refuge = ആശ്രയം.
ശുണ്ഠി
šuṇṭhi S. (= ചുണ്ടി 2,372). Dry ginger; fig. ശു. യും കടിച്ചവന്‍ ഘോഷിച്ചു PT. flew out. ശുണ്ഠിക്കാരന്‍ peevish, quarrelsome, passionate; also ശുണ്ഠിതന്‍ ChS.
ശേഖരം
šēkharam S. (ശിഖര). 1. A crown, head-ornament കുന്നിമാലകള്‍ കൊണ്ടു ശേ. ചേ ര്‍ത്തു Bhg. കുലളേ'ന്‍ N. pr. (the best of his tribe) Rāja of Trav. ചനു — AR., തിങ്കള്‍ശേ'ന്‍ Sk. Siva; ശേകരന്‍ N. pr. m. 2. T. M. an assemblage, heap വരുന്ന മുതഷ ശേ. ആക്കി ക്കൊടുത്തയക്ക TR. ജനശേ. jud. a mob, riot (= ചേരുക). ജനങ്ങള്‍ ശേഖരപ്പെട്ടു Trav. = കൂടി വന്നു. ശേഖരിരാജാ N. pr. Kshatriyas of Pālakāḍu. denV. ശേഖരിക്ക (2) to pile up, അനവധിദ്ര വ്യംശേ. Arb.; to collect കുടിയാന്മരുടെ പ ററില്‍നിന്നു വാങ്ങി ശേ., കുറയ ആളുകളെ ശേ' ച്ചു കൊണ്ടു TR. ശേഖരിപ്പു മുതല്‍പിടി the treasurer in Trav. ശേണം S. N. pr. A land, സിന്ധുശേണങ്ങളും Nal 4.
ശ്വസനം
švasanam S. (L. queri). Breathing, — ന്‍ wind. ശ്വസിക്ക S. to breathe, ശ്വസിച്ചിരിപ്പതും Bhg. ശ്വസ്തനം S. (ശ്വ, ശ്വഃ švas; L. crastiuum). What is to-morrow.
ശങ്കരന്‍
šaṇgaraǹ S. (ശം). 1. Causing happiness. Siva. — ശങ്കരാചാര്യര്‍ KU. the restorer of Sivaism & lawgiver of Kēraḷa. 2. N. pr. കുഞ്ഞിയങ്കരന്‍ TP.
ശോഷം
šōšam S. (ശുഷ്). Drying up= വറണ്ടി രിക്ക Asht. ഗാത്രശോ. Bhg. ശോഷണം S. id., ശരീരം ശോ. ചെയ്യും തപ സ്സ് Bhr. ശോ. മരണമാം VCh. the death of trees; fig. ദോഷങ്ങള്‍ക്കു ശോ. ചെയ്ക Bhg. = ക്ഷയിപ്പിക്ക. denV. ശോഷിക്ക to dry up, waste away ദേ ഹം ശോ'ക്തും Nid. ശോ'ച്ച തോയങ്ങള്‍ CG. — fig. ശേഷം ഭാരം ശോ'ച്ചു പോയി CG. — part. ശോഷിതം. CV. ശോഷിപ്പിക്ക to cause to dry or waste away. ആഴിയേ ശോ'പ്പന്‍, തപം ചെയു ശരീരം ശോ'പ്പന്‍, അഗ്നി അതിനെ ശോ' പ്പാന്‍ KR.
ശ്രുതം
šruδam S. (p. p. of ശ്രു, G. klytos). 1. Heard, understood. 2. sacred learning. ശ്രുതി S. 1. Hearing ശ്രുതിഹാനിവരും Nid. ശ്രുതിനിഗ്രഹം id. 2. report (ജനശ്രു.), fame മഹാലോകരും ചുരുതയാകും പെണ്ണും KU. 3. sound മണിശ്രുതി of a bell. ശ്രു. പിടിക്ക to assist in piping, blow a trumpet in long protracted note; to incite, urge on. B. ശ്രു. കൂട്ടുക to increase the tone. 4. a holy text, നാലാം ശ്രുതിക്രിയചെയ്തു Bhr. the 4th Veda. ശ്രുതിയു ക്തി അനുഭവമുളള കാര്യം what is recommended alike by tradition, reason & experience; texts about കര്‍മ്മം are called അല്പശ്രുതിവാക്യം, those about ജ്ഞാനം are ബലശ്രുതിവാക്യം Tattw. പ്രബലശ്രുതിവാക്യം ജ്ഞാനകാണ്ഡത്തെ ചൊ ല്ലുന്നു VedD. ശ്രുതികേടു 1. disappointment. എനിക്കു ശ്രു. വ രുത്തി promised falsely. 2. infamy. ശ്രുതിക്കാരന്‍ an assistant piper. B. ശ്രുതിയാക്കുക, — പ്പെടുത്തുക to publish.
Sponsor Books Adv
Inventions That Changed The World
Unknown
Download This Book
Keralolpathi
Unknown
Download This Book
Pancharathram Nadakam
Bhasan
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Bharatha Rathnam
Nalinakumari
Download This Book
Random Fonts
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 11618
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 19814
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 4744
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17764
Jwala Bangla Font
Jwala
Download
View Count : 11094

close
Please like, if you love this website