English Meaning of സൃക്ക്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സൃക്ക് is as below...

സൃക്ക് : s/?/k S. (സൃജ്). A creator, (in Cpds. വി ശ്വസിക്കാം എനിക്കു Bhg.) സൃക്കം, സൃക്വം S. the corner of the mouth. ‍സൃജിക്ക S. 1. to let flow. 2. to create പ്രാ ണികുലത്തെ സൃജിച്ചു വളര്‍ത്തു, സര്‍വ്വഥാ സൃ ജിച്ചു കാത്തഴിച്ചു കളിപ്പവന് Bhg. (= to beget).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സത്രം
satram S. (sad). 1. A sacrifice സത്രര ക്ഷണത്തിന്നായി KR. (=യാഗവിഘ്നം പോക്കു ക). നൈമിശാരണ്യത്തില്‍ ദേവകള്‍ ഒരു സ. ആരംഭിച്ചു Bhr. 2. liberality, daily gift of food. 3. an entertainment, ഇവിടേ വേളി യുടെ സ. ആകുന്നു TR. a marriage feast. 4. a halting place, Brahman Choultry, place for distributing rice to travellers സ. വകെക്കു മു തല്‍ തരാന്‍ TR. കയ്പള്ളിസ. സമൂഹക്കാര്‍ MR. the administrators of the K. Satram. സത്രപ്പെടുക So., see തത്തരം 425. സത്രശാല S. 1. a place of sacrifice. 2. an eating-room of Brahmans. 3. a Caravansary. സത്രി a sacrificer, performer of സത്രം.
സാദ്ധ്വസം
sādhvasam S. (സ, ധ്വംസ്). Fear സാ'ന്മാരായി Bhr. സസാ. Brhmd. സാദ്ധ്വിS. (f. of സാധു). A virtuous woman ഉത്തമയായുള്ള സാദ്ധ്വീജനം KR. സാദ്ധ്വീകു മാരന്‍ SiPu. (opp. a bastard). സാനന്ദം S. (സ). Joyfully.
ഹിംസ
himsa S. (desid. of ഹന്‍). 1. Injuring. 2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി. കള്‍ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to slay animals etc. ഹിംസാലു S. mischievous, hunting & slaughtering. സകലജന്തുഹി. വായി VetC. a perfect savage. ഹിംസിക്ക 1. to hurt. കുടികളെ ഹി. to maltreat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ ഹിം'ച്ചാന്‍ KR. part. pass. ഹിംസിതം injured; injury. ഹിംസ്രന്‍ S. = ഹിംസാലു.
സിന്ധു
sindhu S. (സ്യന്ദ?) 1. The Indus, Sindh, സി. വാരം a Sindh horse. 2. the ocean, ജ്ഞാനദയാസിന്ധു fig. 3. a river f. വിസ്തൃതയായ സി. KR. സിന്ധുരം S. an elephant സിന്ധുരവരനിരപന്തി KR. സിപ്പായി, സിഫാസി, see ശി —.
സാമി
sāmi 1. S. (L. semi). Half. 2.Tdbh. = സ്വാമി. സാമീപ്യം S. = സമീപത Nearness. ശിവസാ. SiPu. a measure of bliss (opp. സാരൂപ്യം, സാ ലോക്യം, സായുജ്യം). സാമുഖ്യം S. (സമുഖം). Presence & സാമ്മുഖ്യം q. v. സാമുദ്രം S. (സമുദ്ര) Marine; a spot on the body. സാമുദ്രികം or സാ'വിദ്യ chiromancy, physiognomy, fortune-telling by bodily marks. സാമൂരി V1. (സാമുദ്രി?), also സാമൂതിരിപ്പാട്ടില്‍ നിന്നു വളരേ കാലമായി നടത്തി വരുന്നു jud. = താമൂരി q. v. സാമോദം S. (സ). Joyfully സാ. പറഞ്ഞു Sk. സാന്പരായം S. Future. — സാ'യികം warlike.
ha S. Interj. ഹഹഹ മമ ദുരിതം ഇതു SiPu. alas!
സിക്ത
siγaδa S. Sand; സിക്തിലം = മണപ്പുറം.
സൂര്‍മ്മി
sūrmi S. An iron image. തപ്തസൂ a hell. Bhg.
ഹജ്രത്ത്
Ar. hiǰrat (flight) The Muhammedan era dated from 16th July A. D. 622.
ഹേയം
hēyam S. (ഹാ). To be relinquished ദേഹം ഹേ. VilvP. ഹേമമായിരിപ്പൊന്നീ ദേ ഹം Chintar.
Sponsor Books Adv
Mahabharathathile Karnan
Unni
Download This Book
Udaya Reshmi
Mangalodayam
Download This Book
Everest My Journey To The Top
Unknown
Download This Book
Dathakavi
Namboudar
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14368
Karumbi Bangla Font
Karumbi
Download
View Count : 20249
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8356
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 4606
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8097

close
Please like, if you love this website