English Meaning of സ്നേഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of സ്നേഹം is as below...

സ്നേഹം : snēham S. (സ്നിഹ്; Tdbh. നെയി 578.) 1. Unguent, സ്നേഹസ്വേദങ്ങള്‍ ചെയ്യേണം = എണ്ണ തേക്ക വിയര്‍ക്കയും Nid. 2. affection, love സ്നേ. ഒരു തോണി, വണ്ടി പോലേ ആകേണം prov. നിങ്കലേസ്നേ., നിങ്കല്‍ അതിസ്നേ. കൊണ്ടു KR. സ്നേ'മോ എന്നെ അവര്‍ക്ക് ഒട്ടും ഇല്ല Anj. ശത്രുവേ സ്നേ'വും ബന്ധുവേ ദ്വേഷവും Sah. സ്നേ. ആക്ക to court friendship, to reconcile. സ്നേഹവാന്‍ loving or beloved. സ്നേഹശാലി (ഇവളില്‍ ഏററവും VetC.) a lover. സുസ്നേ ഹശാലിനി SiPu. loving tenderly f. സ്നേഹി S. a friend; loving. denV. സ്നേഹിക്ക to love. — CV. സ്നേഹിപ്പിക്ക. — part. സ്നേഹിതന്‍ beloved; a friendമ്മുടെ സ്നേ. TR., സ്നേഹിത f. — സ്നേഹിതം also = സ്നേഹിത്വം friendship.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


സ്തിമിതം
stimiδam S. Wet, moist, soft.
സാദം
Sād/?/am S. (സദ്). Weariness സാ. പിടി ക്ക, ഗതസാദം adv. Bhr. സാദരം S. (സ). Respectfully.
സാഫ്
Ar. ṣāf, Clean, candid; cured.
സുന്നത്ത്
Ar. sunnat, Observance, tradition; circumcision. സു. കല്യാണം. സുന്നാമക്കി Ar. sunā (from Mecca), Cassia senna. സുന്നി Ar. sunnī, an orthodox Muhammedan സുല്‍ത്താന്‍റെ ഒന്നിച്ചു നല്ല സു. യായ യജ മാനന്മാര്‍ Ti. (സു): സുപാത്രം S. a fit or worthy person. സുപുത്രന്‍ S. a good son.
സന്യം
sanyam (സനിക്ക or സന്നം). All things used for enchantment സന്യങ്ങള്‍ V1. സന്ന്യസിക്ക S. (സം, നി, അസ്). To abandon altogether, renounce the world സ'ക്കേണം ഞങ്ങള്‍ Bhr. സ'ച്ചാല്‍ ജാതിക്ക് അധ:പതനം ഉണ്ടു Anach. part സന്ന്യസ്തം abandoned കേവലം സ'നായി Bhg. having renounced all. സന്ന്യസ്തശസ്ത്ര നായി Brhmd. laid down the arms. സന്ന്യാസം S. renunciation of the world സ. ധരിക്ക VyM., കൊള്‍ക Bhr., ചെയ്ക vu. (the 4th ആശ്രമം). സന്ന്യാസി S. a devotee, ascetic, religious mendicant സ. നാലു വിധം മുന്നേവന്‍ കുടി ചേകന്‍ പിന്നേവന്‍ ബഹ്രദകന്‍ ധന്യനാം ഹംസന്‍ പിന്നേ പരമഹംസന്താനും KeiN. (സ): സപത്നി S. A woman whose husband has other wives, Lakšmaṇa is called by Sīta സ. കുമാരന്‍ of Rāma KR. സ. മാതാവു VyM. സപദി S. on the spot, instantly കളകതവഹൃ ദിസ. കാമകോപാദികള്‍ AR.
സ്വാദു
svād/?/u S. (സ്വദ്, G. 'ëdy, L. suavis). 1. Sweet, tasteful സ്വാ. നിനാദം Bhr. സ്വാ. ഭക്ഷ്യത്തെ കാട്ടി KeiN. 2. flavour, relish ഉ ന്നതസ്വാ. വരുത്തിച്ചമെക്ക Nal. ദുസ്സ്വാ. V2.; Tdbh. സ്വാദുള്ള ആഹാരം, വസ്തുക്കള്‍ താനേ ഭുജിക്കൊല്ല SiPu. സ്വാദറിഞഅഞീടുവാന്‍ മാത്രം Nal. merely to taste. part. pass. സ്വാദിതം tasted (സ്വദിക്ക). സ്വാദുകരം UR, tasteful. സ്വാദുത S. flavour, taste സ്വ. തേടിന ഓദനം CG. സ്വാധീനം S. (സ്വ) adj. & n. 1. Independent, സ്വാധീന f. 2. dependent, subservient എനിക്കു സ്വാ'ന്‍ Bhg. 3. control, power. സ്വ'മല്ലോ ശിരസ്സും പരശുവും KR. my head & the mace are in thy hands. കാര്യസ്ഥനെ സ്വാ'ത്തില്‍ വെച്ചു gained over അവന്‍റെ സ്വാ' ത്തിലുള്ള ആള്‍ MR. a dependent. രാജ്യം നമ്മുടെ സ്വാ'ത്തില്‍ നടന്നു വരായ്കയാല്‍ TR. ജനസ്വാ' ത്തിലുള്ള ആള്‍ MR. influential. 4. command over limbs, elasticity, health. ദേഹം സ്വ'മല്ലാഞ്ഞു Bhg. decrepit. സ്വാ. കുറയും MC. unwieldy. സ്വാധീനക്കാരന്‍ a dependent. അവന്‍റെ സ്വ'ര്‍ MR. പുറമേ സ്വാ'നായി പറഞ്ഞു Ti. showed himself trustworthy. സ്വാധീനത =സ്വാധീനം n., ബുദ്ധിസ്വാ. presence of mind. സ്വാധീനമാക (2. 3) to become his own രാ ജ്യം, പറന്പു etc. — (4) ശരീരം സ്വ'മായ ഉട നേ when recovered. സ്വാധീനമാക്ക to subdue, cqntrol. കുന്പഞ്ഞീ ന്നു മയ്യഴി സ്വാ'ക്കിയതു TR. the H. C. conquered Mahe. പറന്പ് എനിക്കു സ്വാ'ക്കിത്ത രിക TR. get for me, ആളെ to gain, bribe. — so രാജ്യം സ്വാധീനം വരുത്തുക TR. to subject. സ്വാദ്ധ്യായം S. (സ്വ). Reading to one's self, സ്വാദ്ധ്യായാദി യമസാധനങ്ങള്‍ Bhg. സ്വാ ദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങള്‍ AR. സ്വാനം = സ്വനം S. Sound. സ്വാന്തം S. (സ്വ). The mind സ്വാന്തേ നിരൂ പിച്ചു, സ്വാന്തഭ്രമങ്ങള്‍ Nal. സ്വാ'താപം VetC. (= ഉള്‍ത്താപം). — മമ സ്വാന്തഗമാകും വണ്ണം ചൊല്ക Bhg. intelligibly. സ്വാഭാവികം S. (സ്വഭാവ). Natural സ്വാ. ധരിച്ചു വിഗ്രഹം Nal. (ബീഭത്സവേഷം കള ഞ്ഞു). ജീവനു ദുഃഖം സ്വാ. ആയുള്ളു Chintar. സ്വാ'കയാം വാസനയാ ദേവങ്കല്‍ ഉണ൪വ്വുദിച്ചു
ഹിംസ
himsa S. (desid. of ഹന്‍). 1. Injuring. 2. killing യാഗാഗംഗമായുള്ളൊരു ഹി. Nal. ഹി. കള്‍ ചെയ്യുന്നതിന്നു ദോഷം ഇല്ല Anach. to slay animals etc. ഹിംസാലു S. mischievous, hunting & slaughtering. സകലജന്തുഹി. വായി VetC. a perfect savage. ഹിംസിക്ക 1. to hurt. കുടികളെ ഹി. to maltreat. ഹിം'ച്ചു ചെന്നിട്ടും ഇല്ല (= മെയ്യേറു ക), ഹിം'ച്ചു വാങ്ങി TR. extorted. 2. to kill എന്നെ ഹിം'ക്കാം PT. പക്ഷിരാജനെ ഹിം'ച്ചാന്‍ KR. part. pass. ഹിംസിതം injured; injury. ഹിംസ്രന്‍ S. = ഹിംസാലു.
സാമന്തന്‍
sāmandaǹ S. (സമന്ത). 1. The chief of a district, a governor ശക്യസാര്‍ വേ ണം VCh. നില്ക്കുന്ന സാ'വീരന്മാര്‍ UR. (= അ
ഹനു
hanu S. (L. gena, G. genys, chin). The jaw. വാമഹ. പൊളിഞ്ഞുപോയി KR.(bya fall). ഹനുമാന്‍ 1. having large jaws; Semnopithecus entellus. 2. the monkey-chief, deified AR.
സക്തം
saktam S. (part. pass, of സഞ്ജ്). Attached. പരസ്പരംസക്തയായഗൃഹപങ്ക്തി KR. built closely. സ്രീസക്തന്‍ devoted to women. സക്തി S. attachment, clinging to വിഷയസ. etc. സ. യും നശിച്ചുപോം ഭക്തിയും ഉറെ ച്ചീടും Bhr 1. carnal affections. സക്തു S. & ശ — = മലര്‍പ്പൊടി as സക്തഘടം PT. സക്ഥി S. the thigh. (സ): സക്ഷതന്‍ S. wounded. Brhmd.
Sponsor Books Adv
The World Of Trees
Unknown
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7609
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 30146
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 13645
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 16359
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7991

close
Please like, if you love this website