Malayalam to English Dictionary: കലാപം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അങ്കലായ്ക്ക
aṇgalāykka T. C. So. M. Lament, grieve B.
ആല
āla T. M. C. Tu. (Tdbh. of ആലയം or ശാല) Shed as for sugar-mill, workshop, cow-house. ആലെക്കല്‍നിന്നു പാല്‍കുടിച്ചാല്‍ prov. ഏഴാലക്കന്നും TP. the cows of 7 stables, ധേനു ക്കള്‍ ആലെക്കലാമാറു ചെന്നു CG. in the evening. — oil-mill കോല്‍ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലന്‍ പണി എടുക്കുന്ന ആലയില്‍ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers.
കരികലാഞ്ചി
kariγalānǰi B. A bird (V1. ക രികില്‍ a black bird).
കരുതുക
karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.
കരുമന
karumana 1. = കരുത്തു Valour, courage ഓണത്തിന്നു കീഴ് ഇരാപ്പകലായി ഒറ്റെക്കും കരുമനെക്കും നടന്നോടും KU. ശിവന്‍ ക. പെ രുകിന കളികള്‍ ആടി നടക്കും CartV. A. നീ ചെയ്ത കരുമന എല്ലാം Bhr. ഇവനുടയ ക'കള്‍ അത്ഭുതം Nal. (= കരുമ 2.) 2. കരുമനകള്‍ കാട്ടുക overbearing manners. 3. So. calamity, peril. കരുമരം (കരു I.) Shorea robusta, also ebony, Diospyros. Previous page Next page
കല
S. 1. A particle (= I. കല 1.?), esp 1/16 of the moon's diameter മതികലകള്‍ പത്തി നോടവതരിത്തതു RC. — a division of time = 8 seconds, 30 തുടി, 1/30 കാഷു Bhg. 2. (√ കല്ക്ക) art, science നാനാകലകള്‍ ഗ്രഹിച്ചു Bhr. കല കള്‍ പലവറിഞ്ഞ ഗുരു KeiN. esp. 64. അറിവന്‍ ഒക്കയും ൬൪ലും കലാവിദ്യകളും KR.
കലാഞ്ചി
kalańji, കലാഞ്ഞി V1. Ship's ladder.
കലാനിധി
kalānidhi (കല II.) Moon, also കലാപതി.
കലാപം
kalābam S. (കല II. + ആപ) 1. Bundle; zone; peacock's tail, quiver. 2. assemblage, totality സകലമായുള്ള കലാകലാപവും അറി ഞ്ഞു KR. ക'ത്തില്‍ അകപ്പെട്ടു were subdued. 3. M. = കലഹം quarrel, confusion അറുപത്തു Previous page Next page
കലായി
Ar. qual/?/i, Port. Calaim, tinning of vessels, also കല്ലായ്ക്കിടുക. കലായ്ക്കാരന്‍ tin-man.
കലാല്‍
H. kalāl Arrack farm കലാല്‍ സന്പ്രതി TrP.
കലാശം
kalāšam (കലപ്പു, Ar. ϰalāsa) Conclusion, esp. in music = താളത്തിന്‍റെ തീര്‍പ്പു. ക. വരുത്തുക, കലാശിക്ക to bring to conclusion, = സമാപിക്ക; also കലാസ്സായി പോയി is lost, gone.
കലാശി, കലാസ്സ്
Ar. H. ϰalāṣi Sailor, ഒടി യില്‍ വന്ന തണ്ടേലെയും കലാസിനെയും TR. crew. കൊറ്റും കലാസ്സും expenses of a vessel. കലാസ്സക്കാരന്‍ a lascar.
കല്ലായി
kallāi Tinker, tinning; see കലായി.
കാല്‍
kāl 5. (കഴല്‍) 1. Foot, leg. കാലു രണ്ടാ യുളേളാര്‍ Bhr. bipeds. കാലാലേ വന്നവന്‍ കാ രണവന്‍ prov. on foot. മുന്നിലേ കാല്കളും പി ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ കാല്ക്കല്‍ വരാഞ്ഞതു TR. wait on you. കാലററം നടക്ക V2. on tiptoe. കാലും മുഖവും കഴുക euphemist. = ശൌചം. 2. stem (കാന്പു) pillar, ആയിരക്കാല്‍ മണിമയമണ്ഡപം KumK. ൧൦൦൦ കാലക്കുവളളിയിട്ടു (in planting pepper) prop — cause. — cross-beams, ribs of ship — water-channel വായ്ക്കാല്‍. തോക്കിന്‍റെ കീഴ്ക്കാല്‍ കൊ ണ്ടു കുത്തി TR. buttend. 3. quarter, hence മുക്കാല്‍ ¾, അരക്കാല്‍ 1/8; കീഴ്കാല്‍ 1/1280 CS. — place in general, hence Loc. അതിങ്കല്‍, അവ ങ്കല്‍. — esp. site ഒഴിഞ്ഞ സ്ഥലം കാല്‍ തന്നേ No. കാലും കളവും വെടിപ്പാക്കി in harvest. കാ ലും തോലും KU. two old Royal prerogatives (കാല്‍ a temple-tax?). 4. time (= കാലം) esp. ഒരുക്കാല്‍, ഒരിക്കല്‍ once; യാതൊരിക്കാല്‍ AR. wherever; ഒരുക്കാലും ഇല്ല Bhr. never. Hence: കാലടി sole of foot (ഉളളങ്കാല്‍), footstep നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ. മുന്പോട്ടു ചെന്നു Si Pu. കാലറുക്ക to castrate, = കാല്‍ കെട്ടുക. കാലാണി ankle; corn on a toe. കാലാള്‍ foot soldier (also കാലാന്‍, കാലാളി V1.) കാലാള്‍പത്തി Bhr. infantry. കാ'പ്പട Mud. കാലിണ both feet. കാലൂന്നി the demarcation of a parambu, including beyond its limits half of the surrounding paths or lanes പളളിപ്പറന്പത്തേ കാലൂ ന്നിയോളം TR. doc. കാല്ക്കുപ്പായം, കാല്‍ച്ചട്ട, trousers. കാല്ക്കുത്തല്‍ കിടക്ക to lie with the feet drawn up. കാല്‍കെട്ടി വീഴിക്ക to trip one up. കാല്‍കെട്ടി യ മൂരി V2. gelded (No. contr. കാക്കെട്ടിയ). കാല്ക്ഷണം the fraction of a moment KR. Previous page Next page
Random Fonts
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22476
FML-Karthika Bangla Font
FML-Karthika
Download
View Count : 31541
Aruna Normal Bangla Font
Aruna Normal
Download
View Count : 8685
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9615
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6644
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8244
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8925
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 4457
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 7194
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4654

close
Please like, if you love this website