Malayalam to English Dictionary: കുറഞ്ഞ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആക്കം
ākkam T. M. (√ ആകുക III) 1. What one puts (ആക്കുക 2.), layer രണ്ടാക്കം (= പ ട 3, local: resting steps in wells). മുന്നാക്കം forwards V1. 2. (T. prosperity) contentment, rest. ആക്കമേ വാണരുളുക rule happily. ആ ക്കം പൊട്ടിയവന്‍ discontented. അവരെ പ ക്കല്‍ പണ്ടത്തെ ആക്കപ്പടുത്തു കൊടുക്കയും ചെ യ്തു TR. made over her jewels to the chiefs, thus settling the case. 3. strength, persistency, continuance; also relief, as through medicine. ആക്കം കുറഞ്ഞു വീണു Bhr. lost his balance & fell. ആക്കം തകു ചിറ കെട്ടി RC. strong dam. ആക്കം കൂടാതെ നീ ചോറു തന്നാല്‍ Sil. negligently. ആക്കം കലര്‍ന്നു ശസ്ത്രം എടുത്തു Mud. determinately. ഉളളാക്കമില്ല no fixed purpose. Previous page Next page
ആശ
āša S. 1. (√ അശ reach) Quarter (= ദി ക്കു)എട്ടാശപൊട്ടുംവണ്ണം അട്ടഹാസംചെയ്തു AR. പത്താശാന്തവും നിറണ്ടു BhrmP7. 2. ആശസ്സ് Ved. = ആശംസ). a.) hope വറ്റൊന്നും കട്ടൊ ന്നും ആശ വിടാ prov. അതിന്ന് ആശവിടും TR. shall not hope for it. ഇന്ന നമ്മുടെ ആശ തീ ര്‍ന്നു TR. I have lost all hope. കൊടുത്ത കൈക്ക് ആശയും കൊണ്ട കൈക്കു ഭീതിയും prov. സ്വ പ്നത്തില്‍പോലും ആശ കുറഞ്ഞൊരു കാന്തദര്‍ശ നം SiPu. a hope hardly nourished in dreams. നാളയും ഉണ്ടാം എന്നുള്ളൊരാശ കോലേണ്ട CG. don't nourish the hope. പൂര്‍വ്വോപകാരിക്ക് ആ ശ പറഞ്ഞു ചതിപ്പവന്‍ അധമാധമന്‍ KR. who deceives by raising false hopes. ആ. കൊടു ക്കരുതു prov. b.) desire, longing പൊന്നാശ മണ്ണാശ, പെണ്ണാശ etc. വിത്തത്തില്‍ ആശ പറ്റുക GnP. നിന്നാശ കണ്ടില്ലൊരുവര്‍ക്കും അ യ്യോ Anj. Alas none longs after thee. ആശ നി ശ്ചയം നാശം വരുത്തും — with Loc. അതില്‍ ആശ വെച്ചു (also അതിന്ന്, അവളോടു — മുത ല്ക്കാശ പെരുത്തു Anj.) ആശപ്പെടുക to covet, fall in love. Previous page Next page
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
ഉന്മേഷം
unmēšam S. (മിഷ്) 1. Opening of eyes, twinkling. ഉന്മേഷനിമേഷങ്ങള്‍, പങ്ക ജന്‍ തന്നുടെ ഉ. CG. (opp. സങ്കോചം). 2. cheerfulness = പ്രസാദം f. i. of bright prospects. അതിന്ന് ഉ. ഇല്ല the business does not look up. കൃതികളുള്ളില്‍ ഉ. കുറഞ്ഞു Bhr. bad omen. വാക്കുകൊണ്ട് ഉള്ളത്തില്‍ ഉ. പൊങ്ങിച്ചാ ൯ CG. gladdened her. den V. ഉന്മിഷിക്ക f. i. വിരാള്‍പുമാന്‍ നമ്മുടെ ഹൃദയത്തില്‍ ഉന്മിഷിച്ചീടുംവണ്ണം Bhg. to expand, shoot up. mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings of old truth?
ഓടല്‍>
ōḍal (So. ഓട) Med. root (= ഇംഗുദി Terminalia cat.) ഓടലെണ്ണ കുറഞ്ഞൊന്നു കച്ചുള്ളു GP.
കണ്ട
kaṇḍa M. Tu. (C. ഗഡ്ഡ. S. കന്ദം) 1. Bulbous root as of lotus, plantain, കൂവ, ചേന്പു; കണ്ട യും വിത്തും prov. (കണ്ടയില്‍നിന്നു കൂന്പും വി ത്തും ഉണ്ടാകും). 2. the point where branches & bunches grow out of the stem of a palm = കുരള്‍—ക. കനം കുറഞ്ഞതു, ക. ഊക്കുണ്ടു. met. കണ്ടകാഞ്ഞവന്‍ steady, stubborn, perverse; നിന്‍റെ കണ്ടതാററിക്കളയും I shall break your neck. കണ്ടയച്ചാറ്, കണ്ടപ്പിരക്കു aččār of plantain bulb.
കുണ്മണി
kuṇmaṇi (കുന്നി, കള്‍, കുഴ് ?) A small grain, very little കു. പോലും കുറഞ്ഞില്ല ഭീമനും Bhr 7. Previous page Next page
കൂടുക
kūḍuγa 5. (Beng. കുഡു, √ കുടു) 1. To come together, meet എന്തിന്നു കൊല്ലുവാന്‍ കൂ ടുന്നു CG. why do you come to kill? — രണ്ടേട ത്തും പുരുഷാരം കൂടാന്‍കൂടുന്നു TR. in battle. 2. to join, അവന്‍റെ കൂട കൂടുകയും TR. join his party. — With Acc. അവന്‍ മാന്മിഴിയാളെ കൂടും KR. marry her. 3. to befall ദീനം നന്നേ കൂടീട്ടു, കടക്കാരേ മുട്ടു വളരെ കൂടി TR. 4. to belong to, ദേവസ്വത്തില്‍ കൂടിയ നിലങ്ങള്‍ TR. 5. to be added ദോഷങ്ങള്‍ കുറഞ്ഞും കൂടിയും വരുന്നതാകുന്നു TrP. less or more. — അവന്നു വളരേ ധനം, കോപ്പു, സന്തതി മുതലായത് കൂടി പ്പോയി he has grown wealthy, etc. — കൂടുതല്‍ So. addition. 6. to come to pass, ഒരു മാസം കൂടിയാല്‍, ‍ചാര്‍ത്തു കൂടിയാല്‍ = കഴിഞ്ഞാല്‍ TR.; action in general അടികൂടി = അടിച്ചു, കടികൂടി, പിടി കൂ. etc. — to be possible കൂടുന്പോലേ, എന്നാല്‍ കൂടുന്നേടത്തോളം; esp. Neg. നോക്കാന്‍ കൂടിയില്ല MR. തരുവാന്‍ എനക്കു കൂടുകയില്ല, സങ്കടം ബോധിപ്പിച്ചു കൂടായ്കയും വന്നു TR. — ഓടുവാന്‍ കൂടാഞ്ഞു, നിന്നൂടായ്ക, വന്നൂടാ, എറി ഞ്ഞൂടാ. — with Inf. കന്പിക്ക കൂടിയില്ല KR. could not even tremble — എന്നെ കൊണ്ടു നിശ്ചയം പറഞ്ഞൂടാ (jud.) = എന്നാല്‍. 7. auxV. പാലും വിഷം തന്നേ ആയ്ക്കൂടും CG. will become; പി ടിച്ചു കൂടുന്പോള്‍, കല്പന എത്തിക്കൂടുന്പോള്‍, ആയ്തു കഴിഞ്ഞുകൂടുന്പോള്‍ TR. when that is — haply — over — രാജധര്‍മ്മം കേട്ടു കൂടിയാറെ Bhr. heard fully. ഒടുങ്ങി കൂടുവോളം Bhr. തീര്‍ന്നുകൂടി AR. In po. chiefly വന്നുകൂടും; അതു ചെയ്കെ ന്നു വന്നുകൂടി PT. became inevitable. Inf. കൂട, കൂടവേ, കൂടേ 1. along with, together, അവരെ കൂട TR. with them, വേറേയും കൂടേ യും പറഞ്ഞു KU. singly & with all together. — With Soc. അവനോടു & Gen. അവ ന്‍റെ കൂടേ (vu. അവന്‍റോടേ, അമ്മന്‍റോ ടേ & — ടി). 2. also, again, even നില്പാന്‍ കൂടേ പ്രയാസമായി = ഉം. കൂടക്കൂടേ repeatedly, often. കൂടപ്പിറപ്പു brother or sister = ഉടപ്പിറപ്പു. Neg. part. കൂടലര്‍ enemies, കൂടലര്‍ കാല VetC. O destroyer of foes! n. V. P. 1. കൂടാതേ = ഇല്ലാതേ without, അരി യുംതീയും വിറകും കൂടാതവന്‍ ചോറുണ്ടാക്കും Bhr. — like വിനാ with Acc. എന്നെക്കൂടാതേ ചെയ്കയില്ല KR. 2. = അല്ലാതേ besides അ തുകൂടാതേ etc. 3. but പന്നി എന്നെ കൊ ല്ലുക ഇല്ല കൂടാതേ പ. എ. കൊന്നെങ്കില്‍ എ ന്‍റെ വിധിയല്ലേ TP. Previous page Next page
ചിരട്ട
čiraṭṭa P. M. (& ച V1., C. കരട) Cocoanut-shell, chiefly the lower half ആണ്മുറി, മൂക്കിന്മുറി; used for firing ചിരട്ടത്തീയിട്ടു a med. (ചി'ത്തീക്കൊത്ത ചൂടു intense heat; — കാണി ക്ക met. to energize). ചിരട്ടക്കരി B.; for begging അവന്‍ ൨ കൈയിലും നാലു ചി. പിടിച്ചു പോകും (curse); for drinking ചിരട്ടക്കള്ളെണ്ണി ക്കയറും TP. — മുട്ടിന്‍ ചിരട്ട the knee-pan. V2. ചിരട്ടി No. the upper half of a cocoanut-shell (പെണ്മുറി, കണ്ണന്‍ചിരട്ട). അവന്‍റെ ഉ പ്പുചിരട്ടി ആദിയായുള്ള വസ്തുക്കള്‍ all his property. ചിരണ്ടുക = പരണ്ടുക see ചുരണ്ടുക. ചിരത്തുക, ചിരന്നല്‍ see ചു— ചിരമം = ശ്രമം, Tdbh. ചി. കുറഞ്ഞു RC.
ചോദിക്ക
čō/?/ikka S. (ചുദ്) 1. To incite, urge ശൂലം ചോതിച്ചു ചാടി RC. drove. 2. to demand, ask ചോദിച്ചിരന്നുകൊണ്ടുണ്ണാം Pay. നാ മങ്ങള്‍ ചോദിച്ചു KR. 3. to question, inquire എന്ന് അവനോടു ചോദിച്ചു jud. ചോദിച്ചു കേട്ടു കൊണ്ടു having taken counsel V2. VN. ചോദനം 1. driving വാഹചോ. ചെയ്ക Nal. 2. command; so ദേവചോദിതം Brhmd. fate. CV. ചോദിപ്പിക്ക f.i. എന്നു നമ്മോടു ചോദിപ്പി ച്ചു TR. sent to solicit my assistance. ചോദ്യം 1. question, inquiry. യുവതിമാര്‍ക്ക് എ ന്തു ചോ. Ch Vr. what is that to girls? 2. examination, trial ചോ'ങ്ങി ദിവസം V1., അവരോടു ചോ'വും തുടങ്ങി കഴിഞ്ഞു; ആയതിന്ന് ഒരു ചോ. കാണ്മാനില്ല TR. he is not brought to trial. നല്ലപോല്‍ ചോ. കഴിച്ചു Genov. 3. torture വേണ്ടുംവണ്ണം ചോ. ചെയ്തു etc. 4. notice taken of, ചോ. ഇല്ല TR. ഇതിനെ ചൊല്ലി ചോ. കുറഞ്ഞു little interest in. നാനാവിധം കാട്ടുന്നതിന്നു ചോദ്യം ഇല്ല എന്നു വന്നാല്‍ TR. if misdemeanors are left unpunished (= വിചാരം, വേദന). ചോദ്യപ്പെടുക to examine എങ്ങനേ എന്നു നല്ല വണ്ണം ചൊ'ട്ടു വിസ്തരിപ്പാന്‍ TR., അതിനെ കുറിച്ചു ചോ'ട്ടതില്‍ MR. ചോദ്യോത്തരം questions & answers അര്‍ത്ഥമി ല്ലാത ചൊ'ത്താല്‍ എന്തു ഫലം സിദ്ധിക്കും Bhg. അതിര്‍കൊണ്ടു പരിന്ത്രിസ്സും നാമുമാ യിട്ടു വളരേ ചോ. കഴിഞ്ഞിരിക്കുന്നു TR. long disputes & transactions. അവനോടു ചോ. ചെയ്തു examined him.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
താന്‍
tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.
താഴുക, താണു
tā/?/uγa T. M. (C. Te. Tu. താ ളു to bear & തറു), from താഴ്, തഴുക 1. To sink below or lower, to droop താഴും എള്‍പ്പൂ Anj. (see താവുക 3). ഭാര്യമാരില്‍താണു പോകല്ല SiPu. submit. ആരോടും താ. ഇല്ല ഞാന്‍ KR. I shall succumb to none. 2. to come low, to descend വിഷം ഉദരേ താഴായ്ക Bhg.; to land കപ്പല്‍ വടകരപ്പന്തലില്‍ താണില്ല TP. (=കിഴിക). 3. to bow അവനെത്താണു തൊഴുതു Bhr.; അവ ന്‍റെ കാലിണതാണു തൊഴുതു നമസ്കരിച്ചു Mud.; രാജനേത്താണു വണങ്ങിനാന്‍ SiPu. bowed low to him. 4. to settle, subside വെള്ളം താ.; വെയില്‍ താണപ്പോള്‍ towards evening. — to be depressed, reduced. adj. part. താണ low, താണകണ്ടം, താണപുറ ത്തേ വെള്ളം നില്ക്കൂ prov. താണജാതികള്‍ =ഹീന; അതില്‍ത്താണതു TR. inferior to that. താണവീതി the coast-way. താണിരിക്ക to be bent, reduced, to cower for shooting, etc. താണുപോക to sink, decrease, grow poor. Inf. താഴ, താഴേ 1. under, below, down, താ. ക്കൊയ്തവന്‍ ഏറേച്ചുമക്കേണം prov.; ഇതില്‍ത്താ ഴേ എഴുതിയ കല്പന TR. 2. താഴേ also temporal: before reaching that height, അര്‍ദ്ധരാത്രിക്കു താഴേ സങ്ക്രമം വന്നാല്‍, opp. അ. രാ. കഴിഞ്ഞു. താഴേഉള്ളവര്‍ (opp. മീതേ or മേലേ ഉള്ളവര്‍) Anach. low castes. താഴേവന്‍, — തു the lowest. — താഴക്കാട്ടുമനക്കല്‍ N. pr., a Brahman chief at Payanūr. താഴശീല = കൌപീനം. താഴത്തു = താഴേ 1., as തോണിയില്‍നിന്നു താഴ ത്തിങ്ങിറ AR. താഴത്തു വീണു TR. fell down. താഴത്തു വെപ്പാനായി നാം ഇത്തുടങ്ങുകില്‍ CG. if we now try to humble them, putdown. താഴത്തേ വീട്ടില്‍ opp. മേലേ വീട്ടിലും prov. — താഴത്തോട്ടു (പട്ടു) downwards & താഴോട്ടു. താഴായ്മ l. VN. not being depressed or humble. 2. = താളായ്മ lowliness, meekness, സാവധാ നഭാവം No. a. v. താഴ്ക്ക & താക്ക (see താക്കുക II.) aM. To take down, let down നങ്കൂരം നാലും താ ഴ്ത്താര്‍ Pay.; ആനകള്‍ ദീനങ്ങളായിത്തന്‍ ആന നം താഴ്ത്തു തളര്‍ന്നു കൂടി, ആനനം താഴ്ത്തും ഉയ ര്‍ത്തിയും CG. depression. VN. I. താഴ്ച lowness, decline, inferiority; often താഴ്ചയും വീഴ്ചയും wear tear, defect & loss. അതിന്നു താഴ്ച വന്നുപോയി decreased, grew worthless. അവന് ഇന്നേക്കു ൩ ദിവസമായി താ. TP. low spirits. II. താഴ്ത്തു a slope, പൂണ്ണാചലത്തിന്‍റെ താഴ്ത്തു Bhg. a. v. താഴ്ത്തുക & താത്തുക=താഴ്ക്ക 1. To take down, പറന്പത്തേത്തേങ്ങാ താത്തുവാന്‍ TR. 2. to let down. രാവണന്‍ തേര്‍ അവിടേത്താ ഴ്ത്തി BR.; വിമാനം താ. KU. 3. to put down വേണ്ടാത ചോററിനു കൈ താഴ്ത്തി TP. excused himself from eating any more. ശീലയില്‍ മാല താഴ്ത്തി TP. hid. ശാസ്ത്രങ്ങള്‍ കൊണ്ടെന്നേത്താ' വാന്‍ Bhr. to out-do. 4. to diminish ജന്മി ഭോഗം കുറഞ്ഞൊന്നും താത്തൊല്ല VyM. CV. താഴ്ത്തിക്ക f. i. പറന്പത്തുള്ള മുളകു ചരക്കു താത്തിച്ചു TR. had the pepper gathered. താഴ്ത്തിക്കെട്ടി = താഴ്വാരം, ചായ്പ്പ്. താഴ്പെടുക = കീഴ്പെടുക f.i. പണവും അഥ താ ഴ്പെട്ട നെല്ലും എല്ലാം VyM. VN. താഴ്മ &താണ്മ humiliation, disgrace; humility. താഴ്വടം (താഴ് 3), see താവടം. താഴ്വര T. M. aC. declivity, a valley രൈവതമാ കുന്ന പര്‍വ്വതം തന്നുടെ താ.; ഗോവര്‍ദ്ധനത്തി ന്‍റെ താ. മേല്‍നിന്നു ഗോരക്ഷ CG.; ഹിമ വല്‍ഗിരി തന്നുടെ താ. യിങ്കലാമാറു Bhg. താഴ്വാരം a veranda lower than the house; a slope. താഴ്വീതി lowland; swampy land; coast-way. VN. താഴ്വു sinking; bottom V1. തിക see തികയുക.
തോറു
tōr̀ụ (C. appearance = തോന്നുക) in: തോറും T. M. as much as appears, all, each, നാ ടുതോറും ഭാഷ prov., അവരെ പീഠങ്ങള്‍ തോ. വസിപ്പിച്ചു SiPu., അന്യദേശങ്ങള്‍ തോ. Anach., ഓരോരോ ദിക്കുകള്‍ തോ. നടന്നു VetC., നാള്‍തോറും daily. മാസംതോ. monthly. With adj. part. കാണുന്നതോറും VCh. the more we see, കണ്ട തോ. Bhr. കരിക്കട്ട കഴുകുന്തോറും കറുക്കും prov. the more you wash. വയസ്സേറച്ചെല്ലുന്തോറും വാര്‍ദ്ധക്യം കൊണ്ടു വില കുറഞ്ഞു കുറഞ്ഞിരിക്കും CS. the older a cow, the less its value. കേള്‍ക്കുന്തോ റും മതിയാകയില്ല Bhg. (=കേട്ടോളം കേള്‍പ്പാ ന്‍ തോന്നും Bhg.). കേട്ടതോറും CG. the more he heard, as often as he heard. തോററം T. M. (VN. of തോന്നുക) 1. rise (of the sun), appearance, അവന്‍ ഒരു മനുജന്‍ ഇതി മാനസേ നിണക്കു തോററം ബലാല്‍ AR. to thee he seems a mere man. 2. a show, spectacle, festivity തോ. കഴിക്ക etc. ഉണ്ടാ കവേണ്ടും ഒരു തോ. RC96. esp. a hymn in honour of Bhagavati. തോ. ഒപ്പിക്ക, ചൊ ല്ലുക, തോററക്കളം പാടുക to sing it. തോററം വിളിക്ക V2. to sing children asleep. തോ ററുവിളി & തോററുവിളി also a play-song. തോററുക (v. a. of തോന്നുക) aM. So. to produce, restore to life. — പുണരി തന്നില്‍ അമരര്‍ തോററും നല്ലാമൃതം RC.
നന്നു
naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ എ ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം). — നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10948
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12929
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7733
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 22048
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 9439
ML_Sree1 Bangla Font
ML_Sree1
Download
View Count : 4718
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10892
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 7566
DeepaTB Bangla Font
DeepaTB
Download
View Count : 6801
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 209577

close
Please like, if you love this website