English Meaning of നന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നന്നു is as below...

നന്നു : naǹǹụ (T. നന്‍റു=നല്‍ന്തു) 1. Good. ന ന്നിവന്‍ Bhr. he is a fine fellow. നന്നുനന്നെന്നു പുകഴ്ത്തി KR. bravo! നന്നു നന്നെത്രയും Bhr. very well! അവര്‍ ന. കൊള്ളട്ടേ may it be well with them, = let them risk it, if they like. 2. what is right, advisable. വെച്ചേക്കനന്നോ CC. may one safely lay? ഇവര്‍ സാക്ഷിക്കു നന്നല്ല VyM. won't do for. ബ്രാഹ്മണര്‍ പുലര്‍കാലേ കുളിച്ചു നന്നായിരുന്നു KU. etc. lived undisturbed. നന്നാക 1. 'farewell', a blessing നന്നായ്വരിക എന്നു മുനികള്‍ ചൊന്നാര്‍ KR. 2. to be repaired. നിങ്ങള്‍ പാഴ്മരമായ്പോക (curse) അന്നു നന്നായ്വന്നീടുക CG.; ശാപം പിണെ ഞ്ഞതു നന്നായ്വന്നിതു the curse is removed. ന. യില്ല പട നമുക്കു Bhr. 3. തന്പുരാന്‍ല്ലാവരുമായിട്ടു നന്നായിരിക്കുന്നു TR. stands well with every one. ഇനി ഞങ്ങള്‍ തമ്മില്‍ നന്നായി കഴികയില്ല TR.; ഏറ ഒന്നും പററാ ഞ്ഞു നന്നായ്പോയി came off pretty well. നന്നാക്കുക v. a. 1. പടെച്ചവന്‍ അവരെ ന'ക്ക ട്ടേ Ti. may Allah be merciful to them. 2. to correct, repair, improve (നിലം etc.), to adjust. പൊളിച്ച പുര പൊളിച്ച ആള്‍ നന്നാക്കികൊടുപ്പാന്‍ TR. to restore the roof. നന്നുക den V.?, നന്നും കരുത്തോടു പരത്തിന കരം RC 81. = നണ്ണുക? നന്നേ well, much, liberally. ന. (or നന്നായി) സങ്കടം പറയുന്നു TR. complain loudly. മു ളകു ന. കുറഞ്ഞിരിക്കുന്നു TR. fell off considerably. നന്മ, (opp. തിന്മ) 1. goodness, of trees, fruits, soul & body. 2. a blessing, prosperity, ന. വരട്ടേ farewell. ചെയ്കിലേ നന്മ വരൂ Mud. may you do! സൌമിത്രിക്കും നന്മയോ KR. is he also well ? (=കുശലം).നന്മയില്‍ well; often mere expletive. നന്മധുവോലുന്ന നന്മൊഴി, നന്മൊഴിമാര്‍, നന്മുഖം നന്മുനി CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നരന്ത
naranda (T. smell = നറു). A creeper used med. against asthma & obstruction (also നെടിയോന്‍), ന. ച്ചാറുമൂവള്ളം a. med.
നിസാം
Ar. ni&zmacr;ām Government, the Nizam നി. അല്ലിഖാന്‍ TR.
നേമം
nēmam T. M. Tdbh,; നിയമം 1. What is regularly observed as നേമവെടി KU.; കതി രൂര്‍ അടിയന്തരം ചെലവിന്നും നേമത്തിന്നും TR. 2. esp. service of a Rāja. നേമപ്പടി daily pay. തന്‍റെ ഒന്നിച്ചു നേമമായിട്ടു നില്ക്കു ന്നവര്‍ Ti.; തന്പുരാന്‍റെ നേമത്തിന്നു വന്നു, നി ന്നിരിക്കുന്നു, നേ. പോയിക്കെട്ടിക്കൊള്‍ക take service. നമ്മളെ നേ. മുറിഞ്ഞു TP. discharged. നേമമായി, f. i. ചെയ്ക = അടവായി, ചട്ടമായി. 3. period, term recurring. നേമതാര്‍ a spring tide, dashing of the waves (fishermen). denV. നേമിക്ക = നിയമിക്ക.
നക്തം
naktam S. Night; by night. നക്തന്ദി നം കേള്‍ക്കിലും AR. always. നക്തഞ്ചരന്‍ a night-walker, Rākshasa, ന ത്തെഞ്ചരന്‍ RC; നക്തഞ്ചരപതി AR. നക്താന്ധ്യം night-blindness, Nid 29.
നങ്കു
naṇgụ (T. നന്‍കു beauty, √ നല്‍?) A fish. No. also മാന്തല്‍. നങ്കന്‍ N. pr. m.; നങ്കി f. നങ്കൊട V1. (T. നന്‍ —) nuptial gift.
നായ
nāy T. M. Tu. C. Dog; pl. നായ്ക്കള്‍ (kinds ചെന്നാ. a wolf, കടല്‍നാ. a seal, നീര്‍നാ. an otter, കഴുനാ. etc.). നായിന്‍റെ മകന്‍ vu. (abuse). നായ്ക്കയറേറണ്ടതു കിഴക്കുവാതില്‍, കയ ററിയ വാതുക്കല്‍ ഇറക്കിക്കൊള്‍ക (huntg.). നാ യ്ക്കളേ കയറിട്ട മക്കള്‍ VeY. dog-boys. കൈ യില്‍ ഇരിക്കും പണത്തെക്കൊടുത്തു മുഖത്തെക്ക ടിക്കുന്ന നായെവാങ്ങി No. (euph. of drunkards). നായ്ക്കാഷ്ഠത്തിന്നു ധൂപം കാട്ടൊല്ല prov. നായാടി 1. a hunter. 2. the lowest caste of jangle-dwellers & beggars, (also called നാ യടി as dog-eaters), ordered to retire 74 steps from high-castes; രണ്ടു നായാ ടിപ്പാടു ദൂരം ഉണ്ടു MR. 3. N. pr. m. (— ച്ചി fem.) നായാട്ടുക to hunt, നായികെട്ടി ആടുക. കാട്ടുമൃ ഗങ്ങള്‍ നായാടിത്തിന്നുന്നു (beasts of prey). നായാട്ടു hunting, chiefly of two kinds കുന്നാ ചാരവും വല്പാചാരവും; also ൪ വഴി നാ.: വിളിച്ചു നാ., കുറിച്ചു നാ. etc (huntg.) — നാ. വല, നാ. വിളി, നാ. കൂക്കിക്കൊടുത്തു TP. നായാട്ടുനായി, നാ'പട്ടി a hunting dog. നായാണ്ടിക്ക V1. to mock (see നയാ —). നായിങ്കണ = നായ്ക്കരിന്പു Rh., (ഞാങ്ങണ?). നായിടുക to hunt, കുന്നിന്മേല്‍ നായിടേണ്ട TP. നായീച്ചa dog-fly. നായുണ്ണി 1. a tick. 2. = നാഞ്ഞൂല്‍ V1.
നത്വാ
natvā S. = നമിച്ചു AR. etc.
നീഡം
nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
Sponsor Books Adv
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Mukti
Unknown
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20479
Dyuthi Bangla Font
Dyuthi
Download
View Count : 17910
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 15435
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 13718
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 105286

close
Please like, if you love this website