Malayalam to English Dictionary: വൃക്ഷം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആടുക, ടി
āḍuγa T. M. C. Te. Tu. 1. To wave, swing, rock. ആടിത്തുടങ്ങിനാന്‍ ഇങ്ങുമങ്ങും CG. (Chrshṇa with the ഉറി) — of ringing sound പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake, totter, sink as hand from a blow ഒന്നു പെററാല്‍ പെണ്ണാടി, മട്ടല്‍ ഒടിഞ്ഞാല്‍ തെങ്ങാടി prov. വേപഥുശരീരനായി ആടുകാല്‍! തുടര്‍ന്നു Bhg 1. 3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1. hence തിറയാടുക (= കെട്ടിയാട്ടം) etc. act a play ആടാചാക്യാര്‍, prov. 4. different playful or regular movements, f. i. നീരാടുക bathe (often merely ആടുക MC.) തീര്‍ത്ഥമാടുക visit Previous page Next page
ഇടി
iḍi T. M. C. Te. (√ ഇടു) 1. A stroke, blow, shock. കുത്തുകള്‍ ഇടികടി (po. of animals) പത്ത് ഇടി, (f. i. in road making). 2. bruising, pounding. ഇടിപൊടിയും പ്രകാരം (po.) 3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി it thundered CC. ഇടിപൊടുക്കനേ V1. suddenly. ഇടിപ്പെടുക V1. to happen suddenly. ഇടി തുടര്‍ന്ന ചൊല്‍ RC33. ഇടികല്ല് (2) a betel pestle. ഇടികുഴല്‍ (2) a betel mortar, used by toothless persons. ഇടിച്ചക്ക (2) young jackfruit hashed & fried GP 68. ഇടിത്തീ (3) flash of lightning, ഇടിപൊടിയാക്കി reduced to dust, of furious combat, ruthless destruction. ഇടിമരം (1) a rammer, gunrod. ഇടിമിന്നല്‍ (3) flash of lightning. ഇടിമുഴക്കം (3) thunder, ഇടിയൊലി RC33. ഇടിയപ്പം balls or cakes of ഇടിയൂന്നി. ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍). ഇടിയൂന്നി a kind of vermicelli. ഇടിയുരല്‍ mortar for husking rice, also a vermicelli-mould. ഇടിവാള്‍ (3) fork of lightning. ഇടിവാളം (3) the lump of gold, supposed to be contained in the thunderbolt, and found when it strikes into cowdung. ഇടിവെട്ട് (3) clap of thunder. ഇടിവേ൪ & ഇടുവേ൪ പൊട്ടുക the stone of a fruit to burst & emit roots.
ഒട്ടകം
oṭṭaγam T. M. (C. Te. Tu. ഒണ്ടെ) Camel മുളളുളള വൃക്ഷങ്ങള്‍ ഒ'ത്തിന്നിഷ്ടം Nal. ഒട്ടകപ്പക്ഷി ostrich. ഒട്ടകപ്പുളളിമാന്‍ giraffe MC.
കല്പം
kalpam S. 1. Proper; order, rite, precept, ദേയ്വക. ഒഴിക്കാമോ മനുഷ്യനാല്‍ KR.; prescription, panacea as of Yōgis യോഗത്തിന്നു ക. സേ വിക്ക. 2. a day of Brahma, period of 4 (or even 100) Yugas, = 420,000,000 years (astr.) ച തുര്‍യ്യുഗം കൂടിയതു ബ്രഹ്മന്‍റെ ഒരു പകല്‍ അതി ന്നു കല്പം എന്നു പേര്‍ ഉണ്ടു CS. അല്പമാം രാജ്യ ങ്ങളെക്കല്പം എന്നോര്‍ത്തു വൃഥം VCh. 3. a very high number, = 10 millions of millions CS. ആയി രം കല്പങ്ങള്‍ AR. മാകല്പം 100 millions of millions CS. 4. aM. vigour (= കെല്പു ?) കല്പ മിടുക്കു opp. കല്പക്കേടു, —ക്ഷയം V1. Hence: കല്പകം, കല്പതരു, കല്പവൃക്ഷം (1) a heavenly tree, that yields every wish. അവന്‍ എനി ക്കു കല്പവൃക്ഷമല്ലേ; കല്പകപൂമണം വെന്നൊരു തെന്നല്‍ CG. Previous page Next page
കൊടി
koḍi 5. (√ കൊടു) 1. Top, extremity. പെണകൊടി a choice woman; ഓമല്‍ ഇളകൊടി പെണ്‍വിലാസി Pay.— tip of finger, tongue, nose—end of cow's tail, and tawny colour of the same; penis of cattle, etc. 2. flag, ensign പടക്കൊടി V1. banner. ഗരുഡന്‍ കൊടിക്ക് അങ്കമായി Bhr.device of arms. കുന്പഞ്ഞിന്‍റെ കൊടിക്കീഴില്‍ TR. under the protection of the H. C. 3. sprout, creeper; betel vine = വെ ററിലക്കൊടി (as pepper is called വള്ളി ). കുഴി ക്കൊടി the young betel vine, as planted in rows. മരക്കൊടി the same as planted near trees (to plant ഇടുക No. മരം നോക്കി കൊടി ഇടേണം prov. കുത്തുക V1.) കൊടി പറിക്കയും തറിക്കയും TR. to destroy the vines. Different kinds: നാറിക്കൊടി afine sort. നാടന്‍ കൊടി മ്മന്നു വെററില നുള്ളി TP. etc. 4. what is thin & long, umbilical cord, etc. തലനാര്‍ക്കൊ ടി TP. a very long hair (as of woman). Hence: കൊടിക്കപ്പല്‍ (2) galley V1. കൊടിക്കല്‍ പാട്ടു a song recited at the Mahāmakha festival, where the Raxāpurusha തട്ടുകയറി കൊടി നാട്ടി കൊടിക്കല്‍ പാട്ടു പാടി KU. കൊടിക്കഴല്‍ a med. plant (S. പൃഷ്ടവൃക്ഷം). കൊടി കുത്തുക (&നാട്ടുക) to fix a flag, f. i. കൊടി കുത്തി കൊടുക്കുന്നതിന്‍റെ ഇടയില്‍ TR. (in harbours) during the fair season. കൊടിക്കൂറ flying flag or banner. കൊ'കള്‍ തൂക്കീടേണം Mud. കൊടിക്കൂറ വാനിലെഴ RC. കൊടിക്കൂറകള്‍ കൊടിക്കു ചെയ്ക AR. to prepare flags for a feast. കൊടിക്കൊഴിഞ്ഞില്‍ Bignonia suaveolens. കൊടിച്ചി (f. of കൊടിയന്‍), bitch V1. 2. harlot. കൊടിഞാലി (3) the pending ends of a vine, പര്‍പ്പടകം കൊ. യും a med. കൊടിത്തൂവ Tragia involucra, a med. kind of nettle GP61. വള്ളിക്കൊടുത്തൂവയും MM. കൊടിനടു (4) slender loins. കൊടിപ്പാല Asclepias volubilis. കൊടിമരം flagstaff, flag on chariots കൊ. എയ്തുടന്‍ Bhr. കൊടിക്കിണ്ടല്‍ ചെയ്ക — ക ടിയ കൊ. പാരില്‍ ഇട്ടാന്‍ RC. Previous page Next page
കോടാലി
kōḍāli T.M.C. Te. (ഗൊഡലി) Axe, hatchet വൃക്ഷം കണ്ടിപ്പാന്‍ കോടാലി PT. No. also — ളി f.i. വാളും പലിശയും കോടാളിയും എടുത്തു TR. Previous page Next page
ചില്ലി
čilli T.M.C.Te. 1. Trifling, esp. a little hole ചില്ലിക്കുത്തു (— ക്കൂ —). 2. a small branch; also ചില്ല V1. — വൃക്ഷത്തിന്‍റെ ചില്ലകള്‍ തി ന്നും MC. will browse on bushes. 3. the two eyebrows കുനിച്ചില്ലി RC. ചില്ലിക്കൊടിയിണ Previous page Next page
ചുവടു
čuvadụ T. M. 1. Footmark, vestige (= അടി). ചു. നോക്കി (or പിടിച്ചു) നടന്നു followed the trace. തന്നുടെ കാല്‍ചു കാണായ്വന്നു. CG. 2. foot, base. ചുവടുറപ്പു foundation, firmness. ചു വട്ടടി sole of the foot, അടി രണ്ടും വാരി ചുവട്ടി ലാക്കി Bhr. felled him. വൃക്ഷത്തിന്‍റെ ചുവട്ടില്‍ മരുവും AR. under the tree. കാലിന്‍ ചുവട്ടില്‍ ആക്കി Mud, under. ചോടേയും മേലേയും വീണു TP. (= കീഴ്മേല്‍). തണ്ടെല്ലിന്‍റെ ചുവട്ടില്‍ MM. ചു. പിടിക്ക to take root, grow rich. 3. step പ ന്നിച്ചു. പഠിക്ക, കള്ളച്ചു. വെച്ചു TP.; measure of dancers മൂന്നാം ചുവട്ടില്‍ കളിക്ക a sham fight of warriors. (see ചോടു). ചുവട്ടുക V1. to track, search after. ചുവട്ടേത്തരം No. (vu. ചോട്ടുതരം) കിളെക്ക to give the mud-wall of a garden a finish by covering it with 1' of fine earth & beating it well to make a smooth surface. Previous page Next page
ഞാലുക
ńāluγa (T. നാ —; see ഞേലു —;) To hang, swing അണ്ണാക്കില്‍ ഞാന്നു Nid. തോലും ഞാന്നുകൊണ്ടു Bhr. of an old man. വൃക്ഷശാഖ മേല്‍ കെട്ടി ഞാന്നു ചാവതിന്നായി Mud. to hang oneself. തല ഞാന്നു പോയി (half cut off). ഞാലി 1. suspended. ഞാലിക്കാതൊരുവള്‍ക്കു KR. hanging ear. 2. a hanging tendril of the pepper-or betel-vine കൊടിയുടെ ഞാലി ഇടിച്ചു പിഴിഞ്ഞ നീര്‍ a. med. — also a branchroot. 3. the common betel-vine; കൊടിഞ്ഞാലി (p. 302) വെററില No. a kind trained on trees. 4. B. ornament for a sword-hilt. 5. = ഞാലിപ്പൂട്ടു, see തുലാം. ഞാലികൂത്തു a meritorious Royal amusement. ഞാലിക്കൊടി No. a betel-vine let down occasionally for the leaves to be picked off. ഞാലി (& ഞേ —) ത്തല = ഞാലി 2. of pepper-vine (cut & planted). ഞാലിപ്പൂട്ടു the weight-apparatus of the watering machine B. CV. ഞാലിക്ക. 1. ഞാലിച്ചുണ്ടൊരുവള്‍ക്കു ഞാലു ന്ന മുലയവര്‍ KR. of Rāxasis (rather frequentative). 2. = ചാലിക്ക, വിത്തു മുളപ്പിക്ക.
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തണ്‍
taṇ T. M. C. (Tu. സണ്‍, H. ṭhanḍ.) Cold. തണ്‍കുരുതി cold blood, bloody rain ത. കൊണ്ടു പൊഴിഞ്ഞാരമരര്‍ RC. തണുതണേ while cold, coolly. തണുവെള്ളം (loc.)=തണ്ണീര്‍. തണുക്ക, ത്തു 1. To grow cold, to be cool, ചാലത്തണുത്ത വൃക്ഷം CG.; ഹേ അഗ്നി ഹനു മാന്‍ ലാംഗുലത്തില്‍ നന്നായ്ത്തണുക്ക നീ (also ബാലധിക്ക) KR.; തണുത്തുപോയി too cool. ത ണുത്ത നീര്‍ Bhr. = കുളുര്‍ത്ത വെള്ളം. 2. to be refreshed, assuaged, softened കോപിച്ച കോ പം തണുത്തവന്‍ ചൊല്ലിനാന്‍ KR. അവനു മ നം തണുക്കും ഏററവും, സുഹൃത്തുകളെ തണുത്തു നോക്കി KR. (tenderly). VN. തണുപ്പു 1. coldness, ത. കൊടുക്ക cooling remedies for cattle. 2. moisture. 3 മന സ്സിന്‍ തണുപ്പു comfort, appeasing. CV. തണുപ്പിക്ക to cool, refresh, to set at ease, to comfort (സാന്ത്വനംകൊണ്ടു ത. KR.) VN. തണുവു cold, of medicines തണുവായുള്ളു GP62.; of places.
തറ
tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
ദൃഷ്ടം
d/?/šṭam S. (ദര്‍ശ) Seen, ദൃഷ്ടനായി Nal.; appearing there, present. ദൃഷ്ടന്മാര്‍ ആറു പേര്‍ VyM. witnesses. ദൃഷ്ടാന്തം 1. what fixes the eye; pattern, illustration, example. ദൃ. എന്നു പറഞ്ഞീടാം ഇ ന്നിതില്‍ KR. a story proving the truth. അസ്ഥികള്‍ ദൃഷ്ടാന്തപ്പെട്ടു he looked like a skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം). proof. തീര്‍പ്പു മാററി കിട്ടേണ്ടതിന്ന് ഈ സം ഗതികളാല്‍ ദൃ. ആകും MR. cause will be shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved. അതിന്നു ദൃ. വരുംMR. will be proved. ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ തില്‍ V1. a window. അവരില്‍ ദൃ. വെക്ക to look after, care. (നടപ്പിന്മേല്‍ ദൃ'ച്ചു MR. observed his behaviour. ദൃ'ച്ചു വിചാരിച്ചു examined closely). വൃക്ഷങ്ങള്‍ അവന്‍റെ ദൃ. Previous page Next page
Random Fonts
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12567
Meera Bangla Font
Meera
Download
View Count : 435884
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 15661
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 6015
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 15898
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4644
Suruma Bangla Font
Suruma
Download
View Count : 11055
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6300
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11021
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4693

close
Please like, if you love this website