English Meaning of എഴുകു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എഴുകു is as below...

എഴുകു : e/?/uγu = എഴു 4. q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എണ്മര്‍, എണ്മൂന്നു
see എട്ടു.
എതം
eδam No. & So. = ഏല്‍ 2.3, ആക്കം 2.3. എതക്കേടു = ഏലുകേടു.
എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
എരോപ്പ
Port. Europe in N. pr. of plants എ' കൈത, എ'ത്തുന്പ, എ'പ്പൂള; also എ. ചൂരല്‍ weaver's reed TR.
എഴുതുക
e/?/uδuγa. T. M. (fr. prec. = ചായം കയററുക) 1. To paint ചിത്രങ്ങള്‍ എഴുതിയ ഭിത്തി VCh. മുളകെഴുതുക a torture. കുഴന്പാക്കി കണ്ണില്‍ എ. MM. കളികയാക്കി മുലപ്പാലില്‍ എ. a med. (into the eyes). 2. to write; a native book is to be written according to the rule എള്ളിട, നെല്ലിട, വെല്ലം, നെല്ലി leaving a sesam width between the letters, a rice grain's distance between the lines, making the left hole of the leaves square, the right round. With Dat. പോയ വര്‍ത്തമാന ത്തിന്ന് എഴുതി wrote to me about his having gone. Double Dat. ആ അവസ്ഥെക്കു നോംകു എഴുതി TR. wrote to me about it. നൊമ്മെ കൊണ്ട് ഇല്ലാത്ത അവസ്ഥകള്‍ സംസ്ഥാനത്തി ലേക്ക് എഴുതി അയച്ചു reported falsely about me. ആ കാ൪യ്യം തൊട്ട് എ. എഴുതി അയക്ക, വിടുക to write to one. ശേ ഷം അവസ്ഥ എഴുതിയൂട്ടതില്‍ ആകുന്നു TR. in the letter sent. എഴുതിക്കുത്തിയതു = തലയെഴുത്തു. എഴുതിക്കൊടുക്ക to give on lower tenures TR. ദ്രവ്യത്തിന്നു എ'ത്തു TR. obtained money by mortgaging, so നടപ്പിന്ന് എ. എഴുതിവാങ്ങുക (= എഴുതിക്ക) to take land on lower tenures കുഴിക്കാണത്തിന്ന് എ'ങ്ങി MR. but also എന്നോടു എഴുതി വാങ്ങി jud. took down my deposition. എഴുതിവരിക to be written. എന്നിങ്ങോട്ട് എ' ന്നു TR. they wrote to me that, അവിടുന്ന് എ'ന്ന പ്രകാരം as I hear from thence. എഴുതിവെക്ക to write deliberately, sign അ തിന്നു നമ്മുടെ കയ്യൊപ്പു താഴേ എ'ച്ചു TR. 3. to learn. എഴുതിക്കയറി വന്നാല്‍ coming home from school. CV. എഴുതിക്ക 1. to cause to paint or write, teach അരിയില്‍ എ. first lesson. 2. to obtain a Previous page Next page
എങ്ങള്‍
eṇṇaḷ T.M. = ഞങ്ങള്‍, Our, we. Chiefly in obl. cases എന്നെങ്ങള്‍ക്കു തോന്നുന്നു AR. ക നിവാണ്ടെങ്ങള്‍ സങ്കടം തീര്‍ക്ക CG.; also Nom. എങ്ങള്‍ ഇന്നെങ്ങനെ സങ്കടം തീര്‍ക്കുന്നു CG.
എറുന്പു
er̀umbụ T. M. (C. ഇ൪വു, see ഇ — & ഉ —) Ant. എറുന്പൊഴുക്കല്‍ line of hair on the belly (loc.)
എന്തു
enδu T. M. Te. C. (എം + തു) What? also = എന്തിന്നു why? എന്തെടോ താന്‍ ഇങ്ങ നേ പാര്‍ക്കുന്നു PT. എന്തെന്നു, എന്തിട്ടു why? ചെയ്യായ്വാന്‍ എന്തേ Bhr. why not do? എന്താ യി വന്നു TP. why did you come? അതെന്തൈ what for? V1. നിന്ദിച്ചാല്‍ എന്തേ ഫലം Bhr. അപ്പോര്‍ എന്തിന്നു പറയുന്നു better leave it undescribed. — എന്തുവന്‍ ഇതങ്ങൊരു ജന്തു PT. എന്തിരം, എന്തറം, എന്തനം, എന്നണം; എന്തി രം & എന്തനം മാച്ചി vu. No. എന്തപ്പനാണ്ടി Cott. — used for the name of something unknown, unremembered etc. ആ എന്തിരം കൊണ്ടു വാ that 'thing' there — എന്തിര ത്താണ് loc. = what have you come for?
എറി
er̀i T. M. A throw = ഏറു f. i. എറിയിടുക; എറിക്കണ്ണ൯ frowning, coquetting. എറിയുക to throw, fling അരി എറിഞ്ഞാല്‍ ൧൦൦൦ കാക്ക prov. വാള്‍ കൊണ്ട് ഒന്നെറി ഞ്ഞു Bhr. with Acc. of the person hit പാറ കൊണ്ട് എ. നീരിലേ തിങ്കള്‍ തന്നേ CG. ന മ്മെ എറിഞ്ഞുകളഞ്ഞു, കാട്ടില്‍ എറിഞ്ഞേച്ചു CG. abandon. എറിഞ്ഞുപറക V1. to talk as if throwing stones at once. ഒട്ടക്കണ്ണെറിഞ്ഞു നോക്കി Bhg. an angry Rāxasa.— VN. ഏറു q. v. എറിയല്‍, V2. എറിവെള്ളാടന്‍ = ഇറവുള്ളാളന്‍ hawk. CV. എറിയിക്ക as ചീന്തിച്ചെറിയിച്ചാന്‍ Mud.
എരി
eri & ഞെരി T. M. Te. (C. Tu. ഉരി) Heat, burning, pungency, പുരം എരിചെയ് വതിന്നു Bhr. എരിചിതറിനമിഴി RC. എരിക്കിഴങ്ങു green ginger ഇഞ്ചി. എരിക്കൊള്ളി firebrand. Previous page Next page
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 15009
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7909
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8492
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8831
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7687

close
Please like, if you love this website