English Meaning of കരിന്പടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കരിന്പടം is as below...

കരിന്പടം : karimbaḍam (III) = കന്പിളി, Dark blanket, also കരിന്പടെക്കു,ന്പുടെക്കു loc.; carpets of kings.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊല്ലം
kollam T. M. (കൊലു or കൊല്ല T. high ground) 1. Quilon, former emporium of trade. Also other residences of kings were formerly called കൊല്ലം, as Coḍuṇgalūr etc. കൊയില്ക്കണ്ടിക്കൊല്ലം, where കൊല്ലത്തുരാജാ KU. (Coulete of Port.) with 3 Kāòam land under Cur̀mbiyāòri. 2. the date of its foundation, or of a newly built Siva temple A. D. 824/5, an era, called the 3rd thousand of Parashurāma's cycle. കൊല്ലത്തില്‍ തരളംഗ ത്തെ കൂട്ടുന്പോള്‍ കലിവത്സരം (തരളംഗ = 3926) Gan. 3. a year, പത്തു കൊല്ലം 10 years, കൊ. പകര്‍ന്നു TR. about new year. കൊല്ലവും തിങ്ക ളും. The word is often left out in dates, f. i. തൊളളായിരത്തില്‍ പതിനൊന്നില്‍ in Collam 911. അറുപതാമതില്‍ TR. = 964. കൊല്ലക്കാരന്‍ a class of Rom. Cath. fishermen. കൊല്ലത്തേ വെററില So. Barleria prionitis. കൊല്ലപ്പെരുവഴി road to the capital in കൊ. തളെളക്കു സ്ത്രീധനമോ prov. കൊല്ലമുളകു So = കപ്പല്‍മുളകു
ക്രൂരം
krūram S. 1. (= ക്രവ്യം) Raw as a wound. 2. cruel, terrible, harsh = കടു, കൊടു. ക്രൂരത cruelty.
കാല്‍
kāl 5. (കഴല്‍) 1. Foot, leg. കാലു രണ്ടാ യുളേളാര്‍ Bhr. bipeds. കാലാലേ വന്നവന്‍ കാ രണവന്‍ prov. on foot. മുന്നിലേ കാല്കളും പി ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ കാല്ക്കല്‍ വരാഞ്ഞതു TR. wait on you. കാലററം നടക്ക V2. on tiptoe. കാലും മുഖവും കഴുക euphemist. = ശൌചം. 2. stem (കാന്പു) pillar, ആയിരക്കാല്‍ മണിമയമണ്ഡപം KumK. ൧൦൦൦ കാലക്കുവളളിയിട്ടു (in planting pepper) prop — cause. — cross-beams, ribs of ship — water-channel വായ്ക്കാല്‍. തോക്കിന്‍റെ കീഴ്ക്കാല്‍ കൊ ണ്ടു കുത്തി TR. buttend. 3. quarter, hence മുക്കാല്‍ ¾, അരക്കാല്‍ 1/8; കീഴ്കാല്‍ 1/1280 CS. — place in general, hence Loc. അതിങ്കല്‍, അവ ങ്കല്‍. — esp. site ഒഴിഞ്ഞ സ്ഥലം കാല്‍ തന്നേ No. കാലും കളവും വെടിപ്പാക്കി in harvest. കാ ലും തോലും KU. two old Royal prerogatives (കാല്‍ a temple-tax?). 4. time (= കാലം) esp. ഒരുക്കാല്‍, ഒരിക്കല്‍ once; യാതൊരിക്കാല്‍ AR. wherever; ഒരുക്കാലും ഇല്ല Bhr. never. Hence: കാലടി sole of foot (ഉളളങ്കാല്‍), footstep നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ. മുന്പോട്ടു ചെന്നു Si Pu. കാലറുക്ക to castrate, = കാല്‍ കെട്ടുക. കാലാണി ankle; corn on a toe. കാലാള്‍ foot soldier (also കാലാന്‍, കാലാളി V1.) കാലാള്‍പത്തി Bhr. infantry. കാ'പ്പട Mud. കാലിണ both feet. കാലൂന്നി the demarcation of a parambu, including beyond its limits half of the surrounding paths or lanes പളളിപ്പറന്പത്തേ കാലൂ ന്നിയോളം TR. doc. കാല്ക്കുപ്പായം, കാല്‍ച്ചട്ട, trousers. കാല്ക്കുത്തല്‍ കിടക്ക to lie with the feet drawn up. കാല്‍കെട്ടി വീഴിക്ക to trip one up. കാല്‍കെട്ടി യ മൂരി V2. gelded (No. contr. കാക്കെട്ടിയ). കാല്ക്ഷണം the fraction of a moment KR. Previous page Next page
കുരുന്നേരി
karunnēri B. Hastiness, precipitancy (perhaps കുരുസേരി).
കൊട്ടാരം
koṭṭāram & കൊട്ടകാരം KU. 1. T. C. Stable, outhouse (Te. കൊട്ടു storehouse) prh. fr. ഗോഷ്ഠം. 2. M. place where temple-affairs are managed, ചാലയില്‍ കൊട്ടാരത്തില്‍ ൨൨ സ്ഥാനമാകുന്നതു TR. 3. royal residence, palace, KU. കൊട്ടാരത്തില്‍ ചെന്നു TR. (at Vaḷarpaṭṇam); also sub-division of a കോയില കം, section of a Rāja's family W.
കൊളള
koḷḷa T. M. C. (Te. കൊല്ല) 1. VN. Plunder, spoil. കൊളള കൊടുക്ക So. to be robbed, കൊളളയിടുക to pillage. 2. Inf. a., കൊളളക്കൊടുക്ക buying & selling, lending & borrowing; traffic. അവനു കു റെ കച്ചോടവും കൊളളക്കൊടുക്കലും ഉണ്ടു MR. കൊളളക്കൊടുക്കകള്‍ TR. transactions. ൩൦ കൊല്ലംകൊണ്ടു സൂപ്പിയോടു ആവശ്യം പോ ലെ ൧൦, ൩൦ ഉറുപ്പിക വാങ്ങി അങ്ങനെ മ ടങ്ങി കൊടുത്തു ഇപ്രകാരം കൊ. നടന്നുവ രുന്നു (jud.) borrowing & repaying. — intermarriage, etc. b., കൊളളാക to fit, be proper, useful. കൊളളരുതാത്ത (ഒന്നിനും) useless. കൊളളാം എന്നോര്‍ത്തു PT. that will do. അ ങ്ങനെ കൊളളാം right!; in rules for diet കൊളളാം opp. ഒല്ല (permitted, forbidden) a med. c., കൊളേള so as to catch, against, at. കളളന്മാരെക്കൊളള വെടിവെച്ചു fired at. സുല്ത്താനെ കൊളള ചെന്നു marched against. തന്പുരാനെക്കൊളേള ആളെ കല്പിച്ചയക്ക TR. മദ്രാസിക്കൊളളയും അടുത്തു, ആ രാജ്യംകൊ ളേള പടെക്കു പൊക Ti. എനിക്ക് ഇടത്തുഭാഗം കൊളള കിടന്നു കൂടാ lie on — നിന്ന നിലം കൊളേള വീണു TP. fell to. ഭഗവാ നെ കൊ. വാദിച്ചു KU. about; also swear by. d., കൊളള വരാം quickly (& near).
കവുല്‍
kavul Ar. qabūl Engagement, 'cowl.' കവിലായ്വന്നിരിക്കുന്നു TR. accepted terms, surrendered. കവുല്ക്കാകിതം, കവുല്ക്കത്തു TR. a charter, passport etc. (mod. കൌള്‍). കവെക്ക see കവ.
കന്ദര്‍പ്പന്‍
kand/?/arpaǹ S. Cāma.
കന്നെററി
kannet/?/t/?/i (കൈനെററി) N. pr. of town & river, No. of കൊല്ലം, the southern boundary of middle Kēraḷa. കന്നെററിക്കടവു KU. കന്നെററി പുതുപട്ടണം മുതല്‍ Anach.
ക്ഷാത്രം
kšātram S. (ക്ഷത്രം) Belonging to the ruling class, ക്ഷാത്രവൃത്തി ശൂദ്രനു VCh.
Sponsor Books Adv
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Sreekrishnan
Govindamenon
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Random Fonts
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 12576
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6300
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12431
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19373
ML High Bangla Font
ML High
Download
View Count : 12465

close
Please like, if you love this website