English Meaning of കളകള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കളകള is as below...

കളകള : kaḷaγaḷa S. (കല) Confused noise, buzz, din. കളകളഘോഷം ഘണ ഘണ ഘോഷവും KR. അങ്ങൊരു ക. സംഗതമായി PT. (of ചില ന്പു RS.) കളകള ഭയങ്കരം മുങ്ങിയും പൊങ്ങിയും ChVr. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കശാപ്പുകാരന്‍
Ar. qas̱āb Butcher = കസ്സായി Arb. ഖശാപ്പുകാരന്‍ butcher-bird MC.
കരിനാട്ടി
karināṭṭi (III.) in ക. വീഴുക Transplanted paddy taking root, as it assumes a dark green colour. — comp. കരിവാടു. കരിനാരക്കുരു (III.) A kind of heron (നാര).
കുഡ്യം
ku/?/yam S. Wall. po.
കലസുക
kalasuγa, കലസല്‍ id. കലസി പോയി Quarrelled etc.
കോതന്തി
kōδandi T. M. (Tdbh. of ഗോദന്തി, in T. jaw). ചെറിയ കോതന്തിക്കും മരുന്നു, Previous page Next page
കാരണം
kāraṇam S. (caus. of കര്‍) Cause, motive, origin. എന്തൊരു കാ. വാരായവാന്‍ Bhr. അതിന്‍റെ കാരണം KU. the reason whereof is as follows, for. Vishnu is called കാരണ മാനുഷന്‍, — പുരുഷന്‍ AR. CG. കാരണത, കാരണത്വം causality. കാരണന്‍ 1. author, originator, Vishnu CG. പ്രകൃതിതന്‍ കാരണന്‍ AR.; f. നാശകാര ണി AR. 2. man of authority, title of barons. കാരണരായുളെളാരാരണര്‍ എല്ലാരും CG. — കാരണഗുരു V2. a disinterested teacher. opp. കാര്യഗുരു an interested one. — Generally കാരണവന്‍ 1. head of family, hereditary predecessor. കാരണോന്മാര്‍ നാ ളില്‍ തുടങ്ങി TR. since the time of my ancestors. 2. the maternal uncle. അമ്മാവന്‍. 3. a title കാരണവസ്ഥാനം f. i. 390 കാര ണവര്‍ KU., in Cur̀umbranāḍu: ൬ ഇടവ കയില്‍ ൧൨ കാരണവര്‍ KU. പുഴനാട്ടുകാ രണോന്മാരെ അനന്തിരവര്‍ TR. the next in dignity after the chief administrators of a temple. കാരണികന്‍ V1. investigating closely. കാരണീഭൂതന്‍ who is the cause (= കാരണ പുരുഷന്‍). കാരണോപാധി KeiN. see ഉപാധി.
കുന്തം
kundam S. (L. contus, also T. Tu. C. Te. കുന = മുന point, √ കുത്തുക) Lance, spear ചാട്ടുക. javelin. തോക്കിന്മേല്‍കു. bayonet. കു ന്തവും ഏന്തിപിടിച്ചുവന്നു Mud. കുന്തക്കാര്‍ spearmen. കുന്തക്കാല്‍ prop, kingpost in a roof V1. Palg. (= കുത്തുകാല്‍). കുന്തക്കാല്‍, — ക്കൈ, — വടി parts of a spear. കുന്തപ്പയററു spear exercise. കുന്തപ്പാട്ടു a song at marriages (loc.) also = ത ച്ചോളിപ്പാട്ടു.. കുന്താണി. 1. T. So. C. mortar for beating paddy. 2. handspike, lever V2. കുന്താലി (T. കുന്താളി, Palg. കുന്തളം) pickaxe VyM. or = കുദ്ദാലം. കുന്തേറു thrust of spear, play with spears V2.
കളരി
kaḷari T. M. (T. Te. C. ഗരഡി) 1. = ക ളം f. i. അരിയ പോര്‍ക്കളരി പുക്കാന്‍ RC. so അ ടല്ക്കളരി RC. 2. fencing school of 42 length നാല്പത്തീരടിസ്ഥാനം, 108 in Kēraḷa KU. ഭട ന്മാര്‍ ആയുധാഭ്യാസം ചെയ്യുന്ന കളരി KR. they are presided by a കളരിപ്പരദേവത, worshipped in the NW. corner. — fig. കാമന്‍റെ കള രിയായി നിലാമുററം KR. ക. യാണ TP. oath of Paṇikkar.
കമനം
kamanam S. (കമ് = L. amo) Lustful (f. കമിനി RS. കമനികള്‍ CC.), desirable, കമ നീയം. കമരം lustful. (po.)
കുണപം
kuṇabam A corpse കു'മായ്ക്കിടക്കുന്ന തു കണ്ടു Mud.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Vadakkan Pattukal
Appunni Nambiyar
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Random Fonts
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11960
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11160
FML-Mohini Bangla Font
FML-Mohini
Download
View Count : 17331
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 23008
keralaLite Bangla Font
keralaLite
Download
View Count : 24498

close
Please like, if you love this website