English Meaning of കുചോദ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുചോദ്യം is as below...

കുചോദ്യം : kuǰōdyam S. (കു I.) 1. Derision, fraud. 2. M. improper question.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരുതുക
karuδuγa T. M. (കരു II, 3) 1. To conceive, think, meditate പത്മനാഭന്‍റെ കാല്‍ 0കരുതീടേണം VCh. ദ്രോണാചാര്യനെ കരുതീടു SG. often കരളില്‍ കരുതി. 2. to aim at, ലാ ക്കു ക.; എന്നു കരുതിയെയ്തു RC. ഞാന്‍ കരുതു ന്നതു TR. my aim. ചതി ക. planning. Mud. 3. to attend to. കരുതി വെക്ക to keep in mind. കരുതിക്കൊ be on your guard! ശത്രുക്കളെ കരു തി കൊള്‍ക to guard against. 4. to provide for, prepare കോപ്പുകള്‍ കരുതുകേ ഉള്ളു TR. പ ണം ക. = കൈക്കലാക്ക vu. കുല കരുതി Mud. prepared for execution; ൧൮ പാണി കരുതും ആയുധം VCh. holding. അടല്‍ കരുതി Bhr. warred. കരുതലര്‍ not honoring, enemies (po.) CV. കരുതിക്ക to animate V1. VN. I. കരുതല്‍ care, regard, providing. II. കരുത്തു T. M. 1. = കരുതല്‍. 2. highmindedness, courage. ക. കെട്ടു കരഞ്ഞു KR. soldiers wept like children. കരുത്തോടേ actively, diligently, കരുത്തെഴും രാക്ഷസി CCh. കരു ത്തായുള്ള രാജാക്കള്‍ KR. bold. 3. കരു ത്തുള്ള നിലം (കരു II, 3?) fat soil. കരുത്തന്‍ (II, 2) resolute, = ശൂരന്‍; കരുത്ത നാം കേസരി PT. ഒരുത്തനും കരുത്തനും കൃഷി അരുതു, കരുത്തനെ പിടിക്കേണം (for support) prov.
കുട
kuḍa T. M. C. Tu. (Te. ഗൊഡുഗ fr. കുടു) 1. Umbrella; kinds: ഓല—, പട്ടു —, ചീന—, മു Previous page Next page
കരിഞ്ചൂല്‍, കരിഞ്ഞില്‍
karińǰūl (III.) V1. Bastard കരിഞ്ഞൂവടമുള (sic.) bastard's son.
കവുല്‍
kavul Ar. qabūl Engagement, 'cowl.' കവിലായ്വന്നിരിക്കുന്നു TR. accepted terms, surrendered. കവുല്ക്കാകിതം, കവുല്ക്കത്തു TR. a charter, passport etc. (mod. കൌള്‍). കവെക്ക see കവ.
കുന്നു
kuǹǹụ (T. കുന്‍റു, കുറു, Te. കൊണ്ട, C. Te. Tu. ഗുട്ട) from കുന, see കുന്തം. 1. Hill, mountain (in പള്ളിക്കുന്നു, മൈലങ്കുന്നു). കുന്നറിയിക്കു ന്ന വിളി huntg. പന്നി കുന്നണയും, കുന്നു ക യറും prov. goes to his lair. കുന്നു കിളെക്ക hog to root up, dig up. കുന്നിന്‍പുറം brow of hill. കുന്നോളം പൊന്നു കൊടുക്ക prov. 2. conical heap. 3. fort, hillfort ൬ കുന്നുകള്‍ കിളെച്ചുറ പ്പിച്ചു; കു. കിളെച്ചു മാടവും കൊന്തളവും തീര്‍ത്തു നില്ക്കുന്നു TR. fortifies his position. Hence: കുന്നടിക്ക to cultivate hill- or jungle-ground. കുന്നന്‍ 1. mountaineer; ignorant. 2. walking on tiptoe (√ കുന്തുക) 3. a kind of plantain കു. വാഴ V1. കുന്നമുക്കി 'pressing hills down' a med. leaf. കുന്നം a M. (a T. കുന്‍റം) mountain മേല്‍ക്കുന്ന ത്തമ്മ, ചെറുകുന്നം പ്രവൃത്തി TR. കുന്‍റപ്പൊ ഴന്‍ mountain splitter, a title. Jew. Doc. കുന്നലക്കോന്‍ (അല) Lord over hills & waves, Tāmūri; also കുന്നിന്നു കോനാതിരി KU. കുന്നിക്ക 1. to pile up, heap up. അരി കുന്നിച്ചു കിടക്കുന്നു V1. വെള്ളിയും കുന്നിച്ചു കൂട്ടി VCh. 2. കുന്നിച്ചുനടക്ക = കുന്തിക്ക V1. Previous page Next page
കുണ്ഡം
kuṇ/?/am S. l. Pot = കുടം. 2. pit, round basin, esp. cavity on an altar. അഗ്നി കു., തീക്കണ്ടം V1. (= കുണ്ടു). കുണ്ഡന്‍ S. son of an adultress. കു'ന്മാരത്രെപാ ണ്ഡവന്മാര്‍ Bhr. idle fellows V1.
കരിന്പന്‍
karimbaǹ Mildew; grey coloured; black ox. കരിന്പന (III.) Borassus flabelliformis. (പന).
കൊടുക്ക‍
koḍukka T. M. C. (aM. കുടു, Tu. കൊറു; prh. Caus.of കൊള്‍) 1.To give, bestow. കൊടുക്കുന്ന വില lowest price. ഒര്‍ ആള്‍ക്കു കൊടുത്തതും തിന്നതും പറയുന്നത് എനിക്കു ശീ ലമല്ല don't like to stir up old accounts; also with Loc. (hon.) കുന്പഞ്ഞിയില്‍ കൊടുക്ക, പ ണ്ടാരത്തില്‍ കൊടുത്തു TR. It differs from തരു വാന്‍ f.i. കാരണവനു കൊടുപ്പാന്‍ നിന്‍റെ പ ക്കല്‍ ഒന്നു തരുവാന്‍ ഉണ്ടു TR. — കൊടുത്തയക്ക to send, കൊടുത്തൂടുക V1. to give through a third person. കൊടുക്കലും വാങ്ങലും intercourse, trading, also കൊടുക്കവാങ്ങല്‍ mutual dealings. കൊടുത്ത മെയ്ക്കും കൊണ്ട മെയ്ക്കും (doc.) 2. like: to give him well, to flog, throw, തൊണ്ടു കൊണ്ടു, വടി കൊണ്ടു കൊ.; ബാണം കൊണ്ടു കൊടുക്കുരസി RS. ഉന്ത്, തല്ല് etc. കൊടുക്ക 3. auxV. with act. V. do for another's benefit ചൊല്ലിക്കൊടുക്ക; തല്ലിക്കൊടു (prov.) punish! കല്പിച്ചു കൊടുത്തു granted. കോട്ട പിടിച്ചു കൊടുത്തു took the fort for his friend. — With Previous page Next page
കുരംഗം
kuraṇġam S. Deer.
കോങ്കണ്ണു
kōngaṇṇ/?/ Squint eye (fr. കോണ്‍); കോങ്കണ്ണന്‍., — ണ്ണി f. squint-eyed. ചീങ്കണ്ണനു കോങ്കണ്ണി prov. കോങ്കാല്‍ (കോണ്‍) pillar of a corner.
Sponsor Books Adv
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8315
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 13529
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10615
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 13946
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14885

close
Please like, if you love this website