English Meaning of ചളുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചളുങ്ങുക is as below...

ചളുങ്ങുക : čaḷuṇṇuγa (C. Te. Tu. ചള്‍ to become loose, slack) 1. To shake, to be frightened = ചളിക്ക. 2. to be crushed, bulged (= ച തുങ്ങുക, ഞളുങ്ങുക V1.) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീട്ടു
čīṭṇ 5.(also ശീ —, തീ — fr. ചീണ്ടുക) l.A note, bill, bond, chiefly of Brabm. writs, പട്ട തിരി എഴുതിക്കൊടുത്ത കൈച്ചീട്ടാവതു TR. deolaration (see കൈച്ചി). മുളകു പൈമാശിന്നെ ടുക്കുന്നേടത്തു കുടിയാന്മാര്‍ക്കു ചി. കൊടുക്ക TR. Previous page Next page
ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചിങ്കാരം
čiṇgāram Tdbh. of ശൃഗാരം Ornament V1.— ചി'പ്പണി, ചി'വാക്കു No. ചിങ്കാരി = സുന്ദരി.
ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ചൊറി
čor̀i T. M. 1. Itch, scab & other eruptions തലച്ചോറി = പുഴുക്കടി scurf, വറട്ടു ചൊ റി etc., ചൊറിക്കറിവില്ല prov. 2. what itches, nettles (= ചൊറിവു). ചൊ. പറക to find fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പതു — ചൊറിഅറുപതു Cal. — Pa1g. = ഏടാകൂടം. VN. ചൊറിച്ചല്‍ itching, nettling. ചൊറിഞ്ഞണം, ചൊറിയണം Tragia involucrata. Previous page Next page
ചോലി
čōli T. M. Harrassing business, see ജോലി.
ചിലുകു
čiluγu Te. S. So. (C. = ചിക്കു) Trouble. ചിലുകന്‍ quarrelsome B.
ചൊട്ട
čoṭṭa (Te. Tu. C. Te. distorted, deformed = ചൊള്ളു, H. čhōṭa fr. ക്ഷുദ്രം small, petty) 1. Dagger, also ചൊട്ടക,, so ചുരികയും ചൊട്ട യും KR. കനമിയല്‍ ചൊട്ട മുള്‍ക്കരപന്തി RC. 2. smallness. ചൊട്ടയിലേ ശീലം ചുടലയിലേ മാറുള്ളു prov. infancy. ചൊട്ടയില്‍ കയറി = വി കൃതിയായിപ്പോയി. 3. No. = ചൊട്ടി a bose, knob or ornamental dot on knife-handles etc.; a knob into which the blade of a knife & a style are fixed. 4. a palm flower before bursting. B. 5. N. pr. male. ചൊട്ടാള്‍ (2) a small man. ചൊട്ടക്കോല്‍ (1) വാളും ചുരികയും ചൊ'ലും Pay. ചൊട്ടച്ചാണ്‍ 1. (C. Tu. ചോട്ടു) span of the thumb & forefinger (= പ്രാദേശം). 2. = 1½ spans എന്‍റെ ചൊ'ണ്‍ വയറു my little stomach. ചൊട്ടപ്പൂട്ടു a padlock. ചൊട്ടവാള്‍ (1) a small sword.
ചൊല്‍
čol T. M. (C. സൊ —) 1. Word (പഴ ഞ്ചൊല്‍, പെണ്‍ചൊല്‍); command. എനിക്കു നിന്‍റെ ചൊല്ലും ചെലവും ആകുന്നുവോ have you to order me? (ചൊല്ലും ചെലവും employment). ചൊല്ക്കീഴമര്‍ന്നു Bhr. obeyed. രണ്ടു പേ ര്‍ക്കും ചൊല്ക്കീഴല്ല CC. I belong to neither. കം സന്‍റെ ചൊല്ലാലേ CG. അവന്‍ ചൊല്ലാല്‍ എ പ്പോഴും ഇരിപ്പു ഞാന്‍ ഇപ്പുഴങ്കരേ; ചൊല്ക്കല്‍നി ന്നളകാതേ Bhr. ഒരുത്തന്‍റെ ചൊല്ലിങ്കല്‍നില്ക്ക CG. to abide by some one's advice. ബ്രാഹ്മണ ന്‍റെ ചൊല്ലില്‍ നില്ക്കേണം VyM. 2. praise, fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാര്‍ Bhr. with celebrated eyes. ചൊലുത്തു, ചൊല്‍ത്തു pronunciation; nice voice for reading, singing, etc. ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous. ചൊല്പടി 1. utterance. അവന്‍റെ ചൊ. കൊ ള്ളാം V1. pronunciation V1. 2. according to order. അഛ്ശന്‍റെ ചൊ. ക്കപോയി MR. ചൊ. ക്കു നടക്ക to obey. ചൊര്‍പ്പടിക്കു ചെ ന്നു Mpl. ചൊല്പടിക്കാരന്‍ obedient = ചൊല്‍വശന്‍ mod. ചൊല്പെററ CG., ചൊല്പൊങ്ങും Bhr. famous. ചൊല്‍പ്രമാണം order. ചൊ. കവിഞ്ഞു V1. did more than I was ordered. ചൊല്ലാര്‍ന്ന Bhg., ചൊല്ലാര്‍ന്നീടുന്ന KU. famous. ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു KR. no pain worth mentioning. സമ്മതിയല്ലെ ന്നു ചൊല്വര്‍ നിന്നെ CG. they will say of thee: he is not to my taste. ചൊല്ലാതേ ചൊ. Bhr. to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു. — to declare (ഞായം, മൊഴി ചൊ); to confess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr. 2. to order കാലത്തെ പോകെന്നുചൊന്നാന്‍ CG. he ordered time to pass (= പോക്കി). ദാസിമാ ര്‍ക്കു പണികള്‍ ഓരോന്നു ചൊല്ലി CG. — also with Iuf. മരം മുറിക്കച്ചൊല്ലി TR. Neg. ചൊല്ലായ്മ കേള്‍ക്കും (Mantr.) what is not uttered. ചൊല്ലി giving his reason ഇതിന്നെന്നു ചൊ ല്ലി Mud. എന്നേച്ചൊല്ലി വേലകള്‍ ചെയ്ക Bhr. pretending it was for this. കഴിഞ്ഞ തു ചൊ. ദു:ഖിക്ക V2. to repent. — on account of നമ്മേച്ചൊ. നായര്‍ക്കു വല്ല വിഷമ ങ്ങള്‍ വരേണ്ടാ TR. എന്തു ചൊ. വിവാദം VyM. about what is the dispute? CV. ചൊല്ലിക്ക to cause to say, to repeat, read നിന്നേ ചൊര്‍പ്പന്‍ Genov. force to confess. മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു വിടുക V. to send a message. കുലത്തെ ആ ചാര്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have the family history recited by the house-priest. — also ചൊല്ലിപ്പിക്ക Brhmd. ചൊല്ലിക്കൂട്ടുക to repeat a lesson. ചൊല്ലിക്കൂട്ടിക്ക to hear a child's lesson. ചൊല്ലിക്കൊടുക്ക, തരിക to teach, suggest. ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ ടു — തള്ളിക്കള prov. ചൊല്ലിനിര്‍ത്തുക to stop reading. ചൊല്ലിപ്പഠിക്ക to learn loud by heart. ചൊല്ലിയാടുക to sing & play. ചൊല്ലിയാട്ടം acting a play. ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി Previous page Next page
ചപ്പിഞ്ഞ
Port. chapinha, A little metal-plate: (Cann.) a female screw.
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Pradhama Chikithsa
Ramaro
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Agninadi
Unknown
Download This Book
Athbudha Parana
Kuttamath
Download This Book
Random Fonts
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7989
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 11922
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3961
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 13622
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8090

close
Please like, if you love this website