English Meaning of ചൊക്കുപൊടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊക്കുപൊടി is as below...

ചൊക്കുപൊടി : čokku-poḍi T. M. (ചുക്കു or ചെവ് ?) A magic powder supposed to stupify one V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
ചരില
čarila? in ചരിലക്കോഴി Partridge V2.
ചാലകം
čālaγam (& ചാലവാതില്‍) 1. Tdbh. of ജാലം, Lattice, window ചാ. പൂണ്ടുള്ള മാട Previous page Next page
ചിക്കുക
čikkuγa T. M. C. Te. 1. To be entangled. 2. to disentangle (ചീകു); to scratch as fowls (ചിള്ളുക), കോഴി നെല്‍ ചിക്കി കൊ ത്തിതിന്നുന്നു V1.; to dry & dress the hair after bathing തലമുടി ചി.;ചിക്കിമുടിച്ച തല vu., കു ന്തളം ചിക്കി ഉലര്‍ത്തുന്നു Bhr 1.; to spread grain for drying വെയിലത്തു ചി.; എള്‍ മിററത്തുണ ക്കുവാന്‍ ചിക്കിനിര്‍ത്തും PT.; ഓല ചി. to wrench palm leaves from the മട്ടല്‍(= ഇരിയുക). CV. ചിക്കിക്ക to have grain spread for drying etc. V1.
ചീവക്കിഴങ്ങു
čīva-ki/?/aṇṇụ (S. ജീവനി/?/ or ചീവുത T. to lean) A much esteemed yam, Dioscorea.
ചിന
čina T. M. (= ചന.—C. Te. ജീ —) 1. Branching out, as an ear of corn. ചിനക്കൊ ന്പുള്ള മാന്‍ KR. ചിനക്കൊന്പന്‍ (= കല) huntg. — ചിനപാത a branch line. 2. to be with young. ചി. പിടിക്ക (Cal.) of cows, etc. ചി. വീശുക Palg. to miscarry. 3. = ചുന. ചിനെക്ക 1. to branch out, rice to sprout. ക ഴുങ്ങിന്‍ പൂക്കുല ചിനെക്കുന്നു. 2. Cal. മാ ങ്ങ ചിനെച്ചു = ചുനെച്ചു q. v. I.
ചാപ്പ
H. čāp (Port. chapa, a thin metal plate) 1. The cock of a gun, ചാപ്പയിടുക to cock. 2. stamp, ചാപ്പിടുക V1. to seal. II.
ചീത്തം
čīttam Tdbh., ശ്രീത്വം Strength, ability അവന്‍ ചീ. കെട്ടവന്‍ B.
ചീത്തല്‍
čīttal (T. ചീക്കു sweepings, see ചീ പ്പു Comb of pepper berries (കോച്ചിലോടുള്ള മുളകു). ചീന No. A large river-boat = വള്ളം see ചീനു.
ചീത്ത
čītta T.M. Lowness, badness. ചീ. പ റക to abuse. അവന്‍, അവള്‍ ചീ. is bad, vile. — ചീത്തതരം villany.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Narakaparvam
Arnos Pathiri
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Amara Simhan
Kunjiraman Nair
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12300
ML-NILA03 Bangla Font
ML-NILA03
Download
View Count : 8136
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4371
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 8667
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8289

close
Please like, if you love this website