English Meaning of ജലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജലം is as below...

ജലം : ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി,നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി,ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജനാസ
Ar. /?/anāza. A bier, സുല്‍ത്താന്‍റെ ജ നാസ എടുത്തു മറ ചെയ്തു Tippu's funeral. I.
ജീമൂതം
ǰīmūδam S. Cloud, ജീമൂതകോമളം CC.
ജഗതി
/?/aġaδi S. (ജഗല്‍) Earth ഇജ്ജ.യില്‍ Brhmd.; site of a house (= വാസ്തു);in C. Te. Tu. foundation ജഗതിക്കല്ലു = ചേതി.
ജൂഷ്ടം
ǰuštam S. (part. of ജൂഷ്) Liked; = ഉ ച്ചിഷ്ടം.
ജാരന്‍
ǰāraǹ S. A paramour. — ജാരവൃത്തി adultery, ജാരസന്പര്‍ക്കം SiPu. — ജാരശങ്ക (husband's) jealousy.
ജിഷ്ണു
ǰišṇu S. (ജി) Victorious; Indra, ജി. ലോകം SiPu.
ജാലം
ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.
ജ്യോതിസ്സ്
ǰyōtis S. (ജ്യുല്‍) Light, a star, vu. ചോതി. ജ്യോതിര്‍ജ്ഞന്‍ an astrologer. ജ്യോതിഷം (also ജ്യോതിശ്ശാസ്ത്രം) astrology & astronomy. ജ്യോ. പറക to foretell V1. — സന്തതി നമുക്കുണ്ടായിവരുവാന്‍ ചിന്തിക്കേ ണം ഇജ്യോ. ഇപ്പോള്‍ SG. ജ്യോതിഷക്കാരന്‍, — കാരി (— ഷാരി) an astrologer. ജ്യോതിഷ്ടോമം KR. a Sōma sacrifice,(സ്തോമം). ജ്യോത്സന moon-night, moon-light CG. ജ്യോത്സ്യം astronomy, — ത്സ്യര്‍ (hon.) an astrologer.
ജീരം
ǰīram S. (quick) & ജീരകം GP75. Cumin- seed (fr. ജീര്‍ Te. C. line) see ചീ —. ജീരകചാലന്‍ a kind of rice = ചോരന്‍.
ജാതം
ǰāδam S.(part. of ജന്‍) Born, arisen. സ ങ്കടം ജാ'മാം VilvP. = ഉണ്ടാകും. In many comp. ജാതദന്തന്‍ having already teeth, ജാതരോഷം AR. angrily, ജാതസന്തോഷം PT. & ജാതമോ ദേന Brhmd. joyfully, ജാതാനുകന്പം VetC. kindly. ജാതകം 1. nativity; the horoscope calculated after a birth ജന്മപത്രിക; ദുര്‍ജ്ജാതകത്തി ന്‍റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ ശാല്‍ unfortunately. എന്‍റെ ജാതകഫലം TR. my fate. അവര്‍ക്കു ജാതകത്തിന്നന്തമായി CG. they obtained, what their destiny decreed. ജാതകര്‍മ്മം ceremony incident on a birth ജാ.ാദി കള്‍ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg. ജാതരൂപം gold. ജാതവേദസ്സ് (knowing all beings) Agni.
Sponsor Books Adv
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4007
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8601
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17206
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 130425
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21217

close
Please like, if you love this website