English Meaning of തണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തണ്ടു is as below...

തണ്ടു : taṇḍụ Tdbh., ദണ്ഡം (but also തടി, തട്ടു) 1. A stick, staff; pole for bearing a burden ത. കെട്ടി എടുക്ക, മുളത്തണ്ടു V1. — വെള്ളിത്ത. a linga-box. 2. an oar, തണ്ടുവലിക്ക to row. 3. a palankin hanging on silk cords, royal privilege പള്ളിത്തണ്ടു etc. വലം വെക്കേണ്ടതിന്നു തണ്ടില്‍ കയററുക as a newly chosen ruler. അവളെ തണ്ടില്‍ എടുപ്പിച്ചു AR.; ത. കൊടുക്ക elevation to a dignity higher than that conveyed by the gift of a കുട. 4. a stem, stalk — met. അകതണ്ടു, മനതണ്ടു RC. mind = കാണ്പുവാഴത്തണ്ടു, കദളിത്തണ്ടു in po. compared with തുട. 5. a detachment, troop തണ്ടുനായ കന്‍ = തണ്ടാന്‍. 6. what is long & hollow; pride ത. കാട്ടി നടക്ക, ത. ഭാവിക്ക to strut. തണ്ടിടിയുക V1. the waves of the sea to sink. Hence: തണ്ടരഞാണം a gold or silver girdle. തണ്ടാടി (l) a large fishing net. തണ്ടാന്‍ & തണ്ടയാന്‍ (5) a headman of Tīyars or Chēgons, appointed by the Rāja to direct their marriages, funerals, feasts, f. ത ണ്ടാത്തി. Taṇḍansin Palg. & So. are the Tīyars of the coast (without inter-marriage). Also a mere title given to palm-cultivators by lower castesp. തണ്ടായ്മസ്ഥാനം the office of തണ്ടാന്‍ control over the ceremonies of Tīyars; a purchaseable title; also wood-cutter (Syr.) തണ്ടായം(1) 1. a long pole for carrying burdens. 2. a long pull in rowing ത'വുംന ല്ല പാട്ടും കഥകളും കൊണ്ടാടി ഓടി SiPu. തണ്ടായുധം a club, war-spear V1. തണ്ടാളര്‍ (2) boatmen, sailors. ത'രേ കൊള്‍ക to enlist them V1. തണ്ടാളക്കൊററന്‍ So. basilisk. തണ്ടി 1. So. equality of age or strength; ചെ റുതണ്ടി of a small sort B. 2. a musical instrument (T. തണ്ടു=വീണ) മധുരച്ചൊല്‍ ഇണങ്കും നല്ല തണ്ടി RC, തണ്ടിവെല്ലും മൊ ഴിയാള്‍ KR. തണ്ടിക (S. ദണ്ടിക)=തണ്ടു 3.; തണ്ടികക്കുല a present of plantains to a Rāja, So. തണ്ടുകുററി (2) an oar-pin, a thole-pin. തണ്ടുകോണി stairs. തണ്ടുതപ്പി (vu. തണ്ടുവെപ്പി) an impudent empty fellow (= ചണ്ടി). ത'ക്കു കടിവിട്ടു PT. the foot of a turtle. ത. എന്നുള്ള നാമം ലഭി ക്കും PT. — തണ്ടുതപ്പിത്വം abstrN. തണ്ടുവത്തി (2) the blade of an oar, പലനാക്കു. തണ്ടുപല്ലു (4) stubble. തണ്ടുവലി (2) rowing; hard work, taking pains. തണ്ടെടുക്ക (3) to carry the palankin, chiefly in marriage processions, etc. മാമുനിമാരെ കൊണ്ടു ത'പ്പിച്ചു Bhr. tyrannized over the Rishis. തണ്ടെല്ലു (1) the backbone, spine, പിന്‍പുറത്തു ത'ല്ലിന്‍റെ ചുവട്ടില്‍ MM. (=മുതുകെല്ലു). തണ്ടേററം (3) a ceremony, when a chieftain succeeds to the headship of the family. തണ്ടേല്‍ see തണ്ടല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരു
taru, in തരുതരേ (തരക്കു, തരി) Rough, coarse. തരു V1. gills of fish = പൂ & കുറുന്പല്‍. തരുപിരുങ്ങു V1. nonsense. തരുമൂക്കു the opening of the nose into the mouth, ചോറോ വെള്ളമോ ത'ക്കില്‍ പോ യാല്‍ വല്ലവര്‍ ദുഷിക്കുന്നുണ്ടു (superstition). II.
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
താപത്യന്‍
tābatyaǹ S. (തപതി N. pr.) The descendants of Tapati, the mother of Kuru, Bhr.
തുളങ്ങുക
tuḷaṇṇuγa T.aM.C. — v.n. Tremulous motion = തുളുന്പുക; esp. glittering (= തെ ള —), തുളങ്ങിവിളങ്ങുന്ന കണ്കളോടും RC. VN. തുളക്കം 1. shaking ചൊല്ലിനവ ഒന്നിലും ഇല്ല തുളുക്കം (sic) എനക്കു RC. = ഇളക്കം. 2. splendour തുളക്കമററരക്കര്‍ എല്ലാം RC.; also തിളക്കം Ti. v. a.തുളക്കുക, ക്കി V1. to make bright, burnish.
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
താളീശം
tāḷīšam S. Flacourtia cataphracta, also താളീശപത്രം med. leaf. I.
താനം
tānam 1. S. (തന്‍, G. tonos) A keynote. താ. പാടുക = വഴിപ്പാട്ടുപാടുക & താച്ചു പാടുക. 2. Tdbh. ദാനം f. i. താ. കഴിക്ക to do penance. 3. Tdbh.; സ്ഥാനം rank, position, താ. കളക to lose credit, താ. പറക to speak with a feeling of one's importance, താ. വരുത്തുക to take revenge, താനമാനം അറിക to be wellbred V1. 2. താനക്കിഴി an offering in a small bag, presented at a temple (സ്ഥാനം).
തളതള
(Onomat.) പതെക്ക = തിളതളി, പതു പത. I.
തങ്കു
P.taṇg (C. Tu. ടംഗു & ത.) Girth of a horse. തങ്കെയം No. vu. = സങ്കേതം. തങ്കേതം = സ. f. i. തളിയും തങ്കേതവും KU.
Sponsor Books Adv
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Neelambujam
Nair
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5198
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 10949
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4170
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7030
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 8792

close
Please like, if you love this website