English Meaning of തൂല്ക്കുക, ററു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂല്ക്കുക, ററു is as below...

തൂല്ക്കുക, ററു : tūlkuγa aM. To sweep = തുവര്‍ത്തു ക, തൂക്കുക I., (only V1.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിളന്പുക
tiḷambuγa. (T. ത — ) = തുളുന്പുക.
തിഷ്ഠ
tišṭha S. (Imp. of സ്ഥാ) Stand! തിഷ്ഠതി ഷ്ഠ AR. = നില്ലുനില്‍!
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തെരിയുക
teriyuγa T. M. Tu. (Te. തെറ) 1. To understand, know, often confounded with തിരിയുക q. v. 2. to choose, examine അശ്വങ്ങള്‍ നല്ലതു തെരിഞ്ഞു നൃത്തീടിനാന്‍, വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല ശ്വരത്നങ്ങള്‍ നന്നായി തെരിഞ്ഞെടുത്തു Nal. picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr. തെരിക്കുക aM. to select, (T. to write a catalogue), പതിനായിരവും മുപ്പതിനായിരവും തെരിപ്പതും ചെയ്തു KU. ? തെരിയാണിക്ക to stand face to face. V1. VN. തെരിവു selection; rejection (So. f. i. തെ രുവു പലക refuse boards, vu. No. തിരിവു).
തുകല്‍
tuγal (C. തൊഗല്‍, fr. തൊകുseeതുക) Skin, as of fruits V1. = തോല്‍.
തൂര്യം
tūryam S. A musical instrument, ശംഖതൂ ര്യാനകാദിവാദ്യങ്ങള്‍ KR.
തൊഴില്‍
to/?/il T. M. (C. തു — valour) Business, occupation, നായാട്ടുമര്യാദ കാട്ടാളര്‍ക്കു തൊഴില്‍ (huntg.) കാമുകന്മാര്‍ തൊ. ഇങ്ങനേ എന്നില്‍ Bhr. a lover's doings are indefinable. അക്ഷന്‍ അടിപ്പെട്ട തൊഴില്‍ ഒക്ക RS. all that story of A. & his blows. ഇരിന്പും തൊഴിലും ഇരിക്കേ കെടും prov. art, trade. വിണ്‍പുകും തൊഴി ല്കള്‍കാരണായ നമഃ RC. the sun, which enables us to do meritorious actions. കള്ളത്തൊ ഴില്‍ a crafty plan PT.
തടം
taḍam S. 1. Declivity, shore (fr. തട 2). 2. dependent parts of the body, as കടിതടം, സ്തനതടം. 3. M. T. (തടവു) what is broad, wide, as garden-bed (ത. കെട്ടിക്ക Arb.), a basin round a tree to hold water (തടം ഇടുക; കൈ പ്പത്തടത്തില്‍, അവരത്തടത്തില്‍ തവള നില്ക്ക ട്ടേ prov.); the lair of wild animals പന്നി തട ത്തുനിന്നിളകി TP. — hence കവിള്‍ത്തടം cheek, കണ്ണിന്‍റെ ത. eye-socket (ക. തടവും വളരെ വീങ്ങി MR.), നെററിത്തടം, തേര്‍ത്തടം = തട്ടു etc. 4. size, circumference കഴുത്തു, കൈ, ൪ വിര ല്ക്കു ത. ചുരുക്കി TP. — തടം പിടിക്ക to measure. Hence: തടങ്കണ്‍ a large eye കരുന്ത., നളിന ത. മന്നന്‍, ത. ഇടപ്പെടത്തുറന്നു നോക്കി RC. stared with wide open eye. തടങ്കൈ RC. a large hand. തടങ്കൊങ്ക full breast, മല്ലത്ത. CG. തടന്തല്ലുക B. to embarrass, perplex (to beat the shore, as waves?). തടന്തിരള്‍തോളന്‍ RC. broad-chested. തടമാട്ടം a cheek. ത'ത്തില്‍ അടയാളം കാട്ടുക to blush (loc.). തടമുല full breast, & തടവന്‍മുല CG. തടവയറന്‍ (see under തട).
തൊണ്ടന്‍
toṇḍaǹ T.M. (തൊണ്ടു T. = തൊള്‍) 1. An old man. തൊണ്ടര്‍ തന്തതം വണങ്ങുമാറു രുവു തുയ്യപന്തിരിവരായിരിന്തനമഃ RC. the sun as worshipped by those of old. തൊണ്ടന്‍മൂരി. — fem. തൊണ്ടി. 2. a coward തൊണ്ടര്‍ ഉണ്ടാ കിലോ മണ്ടുവിന്‍ KR. (T. slave, കൊത്തിത്തൊ ണ്ടന്‍ Palg., a nickname of I/?/awars). 3. (തൊ ണ്ടു) having a thick skin or rind, as തൊണ്ടന്‍ പയറു. 4. N. pr. of males. തൊണ്ടാട്ടം aM. cowardice V1.
തീവു
tīvụ Tdbh.; ദ്വീപു, An island, whence തീവന്‍, തീയന്‍ q. v.
Sponsor Books Adv
The Story Of Our Rivers
Unknown
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Dharmakshethra
Madhavankutti
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19265
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 18951
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22208
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 5408
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14432

close
Please like, if you love this website