English Meaning of നറുങ്ങാണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നറുങ്ങാണി is as below...

നറുങ്ങാണി : nar̀uṇṇāni (നുറു or നറുക്കു?). 1. Ring-worm; fetter. 2. insolent language ന. യുള്ള വാക്കു CatRന. പറക V1. = തെറി. 3. Palg. a small peg in the middle of a Bamboo plough-yoke; see നുറുങ്ങു. നറുങ്ങാണിത്വം കാട്ടുക (2) V2. to behave insolently. നററുണ RC. = നല്‍തുണ aM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നരല്‍
naral = നരര്‍. A multitude, assemblage, നരല്‍കൂടുക (loc.)
നൈര്‍മ്മല്യം
nairmalyam S. = നിര്‍മ്മലത, as നൈ'മുള്ള യമുന CC. നൈവല see നെയി. നൈവില്‍ see നെയ്തല്‍. നൈവാരം S. 1. = നീവാരത്താല്‍ ഉണ്ടായതു. 2. (നിവാരം) What keeps off demons or the evil eye, as bugbears, see നെയ്വര.
നൊണ്ടുക
noṇḍuγa T. M. To limp, halt, നൊ ണ്ടിനടക്ക to go lame; VN. നൊണ്ടല്‍. നൊണ്ടി a cripple, also നൊണ്ടിക്കാലന്‍ m. — കാലി, — ക്കാലിച്ചി f. lame. നൊണ്ടിനാടകം B. the drama of the cripple, a pasquinade. നൊണ്ടിക്ക v. a. to maim. — v. freq. നൊണ്ടി ച്ചുനടക്ക V1. to limp.
നുഴന്പു
nu/?/ambụ So. Palg. (T. നുളന്പു). A gnat, chiefly an eye-fly നു. കളെത്തടുപ്പാന്‍ MC 31.
നിറുക
nir̀uγa = നെറുക q. v. (fr. T. നിറുവുക to stand upright). നി.യില്‍ ചുംബിച്ചു, മുകര്‍ന്നു AR. Bhr. The mould of the head V1.
നാറുക
nār̀uγa T.M. C. 1. a T. To grow up, whence ഞാറു, നാര്‍. 2. (നറു) to yield a smell, stink. ചാണകം നാറുന്നൂതെന്തിതു CG. why does the bread smell after cowdung, (so മീന്നാറി). നാറിപ്പോക to putrify. — fig. നിന്‍റെ വാക്കു നാറുന്നു etc. നാറാവുള്ളി garlic. നാറുവായന്‍‍ V1. with offensive breath. നാററം (C. Tu. നാട്ട & നാത്ത) smell, bad smell, as മേല്‍ നാ. V2. (of armpits). നാ'വും മണ വും അറിയാത്തവന്‍ prov. a dunce. നാ. പിടിക്ക to begin to spoil. v. a. നാററുക to smell, തീക്ഷണദ്രവ്യത്തെ നാ. Nid.; നാററി നോക്കുക, നാററാന്‍ കൊടുത്താല്‍ ന ക്കരുതു prov. CV. നാററിക്ക to spread a smell. എന്നേ നാ' ച്ചു brought me into bad repute.
നല്വം
nalvam S. (നളം?) 400 cubits.
നയോപായം
nayōbāyam S. (നയം 1.) 1. Political conduct. 2. a decoction of ginger, cumin & Pavonia root. B.
നെയ്ക
neyγa 5. To weave; to plait mats. നെ യിതതിന്നു തക്കകൂലി. VN. I. നെയ്ത്തു weaving; നെയ്ത്തുകാരന്‍ a weaver, നെ. തറി, നെ. കോല്‍ a loom. നെയ്പു a large mat for treading out corn, in sandy districts. VN. II. നെയ്യല്‍ weaving, (act.).
നക്ഷത്രം
nakšatram S. (നക്ഷ് to come up). 1. A star, (vu. നച്ചത്രം, നസ്ക്യേതിരം), ശൂലാ ഗ്രേ ന'ങ്ങള്‍ എണ്ണിക്കൊള്‍ക PT. 2. a lunar asterism (27 or 28), of which 2¼ are counted upon one month നക്ഷത്രം ഉത്രം അതും വിജയ പ്രദം AR.; ശത്രുവിന്‍റെ ന'ത്തിന്നാള്‍ Tantr. (നാള്‍). നക്ഷത്രമണ്ഡലം S. = ജ്യോതിശ്ചക്രം the world of stars. Bhg. നക്ഷത്രമാല a necklace with 27 pearls V1. നക്ഷത്രപതി, — രാജന്‍, — ത്രാധിപന്‍, നക്ഷ ത്രേശന്‍ the moon.
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Aarogya Margangal
Ravi Varma
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14348
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11429
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 45943
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13233
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 4644

close
Please like, if you love this website