English Meaning of നീലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of നീലം is as below...

നീലം : nīlam S. (shadow = നിഴല്‍) 1. Dark-coloured, നീലമാം കരിന്പു Mud.; നീ. തമസ്സു KeiN. 2. blue, esp. Indigo. നീലത്തില്‍ മുക്കു ക to dye blue. നീലക്കട്ട a cake of Indigo, (നീലക്കട്ടി Trav.) നീലകണ്ഠന്‍ S. blue-necked, a peacock, Siva. നീലകണ്ഠ ഭാഷ്യം a poem in praise of Siva V1.; (vu. നീലാണ്ടന്‍ N. pr.) നീലകമലം S. the blue waterlily, നീലകമളവേ൪ V1. നീലക്കണ്ണാള്‍, (p1. — ാ൪) dark-eyed CG. നീലക്കല്ലു a gem; sapphire, in SiPu. called മഹാനീലം, ഇന്രനീലക്കല്ലു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


നായകം
nāyaγam S. (നീ). 1. Leading പട നാ. ചെയ്കിന്‍റ Jew. doc. the General, നാ. ആ യിനോര്‍ RC. chiefs. A land may be ബഹുനാ., ശിശുനാ., സ്ത്രീനാ. Mud. governed by many, by a child, etc. — ൦രംശനാ. V1. a monarchy — വേദനാ. a theocracy. ഭൂചക്രം നവനാ..ആക്കി വെച്ചു Mud. gave the land 9 kings. 2. (also നായക്കല്ലു KR., നായകക്കല്ലു AR.) the central gem in a necklace നാ. പറിച്ചപതക്കം പോലേ KR., also നടുനായകം; met. വീരന്മാര്‍ ചൂടും മകു ടത്തിന്‍ നായകക്കല്ലേ AR. the first of heroes. നായകന്‍ a chief (മൂലോകനാ. CG. God); husband. Kēraḷa is said to hold 1000 നായ കന്മാര്‍ & 1400 വീരന്മാര്‍ KU. high noblemen, generals, etc. നായകി a mistress, lady VetC., better നായിക, as നാരിമാര്‍ നായികേ, വിണ്ണവര്‍ നാ. CG. Durga; pl. hon. നായികിയാര്‍ a princess. നായക്കന്‍, (II. nāyak). 1. a corporal. ബോയി നാ. TR. the headman of hamāls. 2. നായക്ക ന്മാര്‍, — യിക്കന്മാര്‍ N. pr. a certain caste of Easterners (of Telugu origin?), chiefly tank-diggers; when they marry, the bridegroom is said to eat a cat with the bride. D. — നായിക്കന്മാര്‍ക്കു വാദ്യപ്രയോഗം KN. — Kinds: കൊങ്ങനായ്ക്കന്‍ (or ഒട്ടനായ്ക്കന്‍, f. ഒട്ടത്തി), നാട്ടുനായ്ക്കന്‍ (with മുങ്കടുമ), വടു കനായ്ക്കന്‍ (cultivators, etc.)
നാടകം
nāḍaγam S. (നടം) 1. A drama; also an epos, as കേരള നാ, KN.; നാ. നടിക്ക Nal.; നാ. കുനിത്താന്‍ RC. (= നടം) danced. ഒരു ത്തന്‍ അന്നേരം വദിച്ചു നാ. KR. — met. സുന്ദ രീപരിരംഭനാ. ആടുവിന്‍ ChVr. 2. sham. നാ. പറക V1. to lie. നാ. അല്ല Si Pu. I am fully in earnest; (see നാട്യം). നാടകക്കാരന്‍ m., — രി f. an actor, actress, also നാടകന്‍. നാടകശാല a theatre, Bhr. നാടി 1. = നാഡി. 2. past of നാടുക q. v.
നകര
naγara, = നവര, നവിര q. v. A fast growing rice.
നീഡം
nī/?/am S. (L. nidus) A nest. നീഡോത്ഭവം a bird.
നു
nu s. Now (G. ny), hence, indeed (in നനു etc.)
നീരാജനം
mīrāǰanam S. (നി, രാജ്) Lustration of arms. നീരുക = നിവിരുക, f.i. പടികയറിപ്പടി നീ രുന്നല്ലേ TP. appears aloft. (നൂരുക Palg.). നീ൪ക്ക 1. see നിവി൪ക്ക. 2. v. n. to swell (prh. നീ൪ 2?). നീ൪ത്തിതു ഭയം ഉള്ളില്‍ KR. grew.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
നീവാരം
nīvāram S. Rice growing wild, വ രിനെല്ലു.
നമിച്ചി
namičči = നമഞ്ഞി, as നമിച്ചിക്കയോ ടു a. med.
നശിക്ക
našikka S. (L. nex) 1. To decay, perish. മുളകുവള്ളി നശിച്ചുപോയി TR. were destroyed. കാട്ടില്‍ കിടന്നു നശിക്കുന്നു (fugitives). 2. (mod.) to work hard, to exert oneself beyond strength. ഞാന്‍ അത്ര നശിക്കേണ്ടി വന്നതു TR. I had so much trouble. Tdbh. നയിക്ക 533. VN. നശിപ്പു 1. ruin. കുന്പഞ്ഞിയിലേ മുഷിച്ചല്‍ നിനക്കു മേല്പെട്ടു നശിപ്പായിട്ടു വരും TR. destruction. 2. tiring labour, vu. നയി പ്പു 533. — (V1. നശിഫലം destruction). CV. നശിപ്പിക്ക to destroy, മുതല്‍ വിററു ന. MR. to waste.
Sponsor Books Adv
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Vanjibirudh
Ramappisharody
Download This Book
Navalokame Abhivadanam
Unknown
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Random Fonts
MalOtf Bangla Font
MalOtf
Download
View Count : 8332
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5712
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7186
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 4893
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16040

close
Please like, if you love this website