English Meaning of പനീര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പനീര്‍ is as below...

പനീര്‍ : P. panīr, Cheese.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേന്‍
pēǹ T. Te. C. M. A louse, the black kind ൦രംരും പേനും; തലപ്പേന്‍ & ശീലപ്പേന്‍ etc. പേന്പിടി Vl. see പെണ്‍പടി. പേന്പിണി (fr. പേ?) in പേച്ചി തന്‍ പേന്പി ണിപോക്കുവാന്‍ CG. to render that fiend's poison ineffective. പേയി T. see പേ A demon.
പുരളി
puraḷi (C. theMaina bird) N. pr. 1. Fort E. of pa/?/ačči. 2. a palace built by a king Harisčandra & abandoned to demons KU. പുരളി മല vu. നടനമാടുന്ന പുരളിയില്‍നിന്നു ഗദാഭ്യാ സങ്ങള്‍ KR. (=കളരി?). പുരളീജനപദഖുരളീ ഭുവി കളിച്ചരുളും ശിവന്‍ KR. പുരളീശന്‍ 1. the Rāja of Kōṭayaγattu. 2. the king of Travancore (VCh. = വഞ്ചിഭൂപന്‍).
പരിപ്പു
parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരന്‍ a cook. 2. So. seed, kernel of corn = പരല്‍ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു. പരിപ്പുചീര Chenopodium album. (I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.). പരിബര്‍ഹം S. = പരിഛദം, luxuries, insignia. പരിഭരിക്ക S. to rule, VetC. പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകള്‍ TR.; ഓരോ പ. ഞങ്ങള്‍ക്കകപ്പെടീച്ചതു affront. ഞങ്ങള്‍ക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാന്‍ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീര്‍ത്തുകൊ ള്‍വാന്‍ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സില്‍ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാന്‍ Bhg.; പ. ഇന്നു തന്നേ തീര്‍ക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction. denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU. part. pass. വനചരന്മാരാല്‍ പരിഭൂതനാ യേന്‍ Bhr. overcome by jungle-dwellers. പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക. പരിഭാഷണം S. reproof; taunt, V1. 2. പരിഭൂതം S., see പരിഭവിക്ക. പരിഭൂതി = പരിഭവം. പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.
പൊത്തുക
pottuγa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൦രംച്ച പൊ V1. to catch. കര്‍ണ്ണങ്ങള്‍ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ്പൊ. to hold the hands before the mouth, reverentially = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കണ്‍ പൊത്തി നാര്‍ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാല്‍ പൊ'ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov. പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയില്‍ താണു കപ്പല്‍, പൊ. അവിടേ ഇരുന്നു T. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം. VN. പൊത്തല്‍ thorns & leaves tied on fruit-trees as defence (2) f. i. തെങ്ങു കെട്ടുക 479. പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ'ച്ചു TP.; രണ്ടു കൈകൊണ്ടും പൊ'ക്കും welcome most fondly. തങ്ങളില്‍ പൊ'ക്ക KR. (playfully). പൊന്‍, see പൊന്നു.
പനു
pandụ T. M. (Tdbh. of ബന്ധ), also പൊ ന്തു 1. A clew of thread. നൂല്‍പ്പ. etc. മരുന്നി ന്‍റെ മീതേ പ. the charge upon the powder in loading. 2. a ball of wood or pith, tennis ball. പന്തടിക്കക്കളി juggling with balls; also പന്തടി Sk. പന്തടിക്ക to play with balls, തല പലതറുത്തു ഞാന്‍ പ' ച്ചീടേനണം ChVr. So മൂന്നു തലയും മുറിച്ചുപന്താടിനാന്‍ AR. played bowls with his enemies' heads. മുല തുള്ളവേ പന്താടുന്ന ഭ്രമി KR. — VN. പന്താട്ടം = പന്തുകളി. പന്തുകളി play at ball. പന്തുവരാടി a certain tune (T. C. പ'ളി). തോ ടിയും പ. കാമോദരി പാടുന്നു VetC.
പ്രഥമം
prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പു — ചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.
പുറക്കു
pur̀aγu B. see പിറകു.
പുല്ല
pulla palg. No. (T. പുല്ലൈ). A yellowish colour of cattle ചന്ദനപ്പു. 345 (lighter), അത്തി ക്കായ് —, കരുവായ് — താമര —, തവിട്ടു —, പരുവാ —, കഴുതപ്പുല്ലു palg.
പവനം
pavanam S. (പൂ) Purification; wind. പവിത്രം S. 1. a sieve, strainer. 2. purifying, pure. 3. a ring made of sacrificial grass ദര്‍ഭ മോതിരം; hence പവിത്രവിരല്‍ the ring-finger പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Pallikondapuram
Unknown
Download This Book
Aacharyan Part-1
Vaidyar
Download This Book
Sheelam
Govindapilla
Download This Book
Random Fonts
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9582
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11870
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5870
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8092
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13818

close
Please like, if you love this website