English Meaning of പാരാവതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാരാവതം is as below...

പാരാവതം : pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രായം
prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തില്‍ മരിച്ചു of good old age. അ ഞ്ചില്‍ പെരുക്കിയോരഞ്ചുവയസ്സിവര്‍ക്കാക ഒരു പോലേ, എപ്പോഴും ദേവകള്‍ക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പര്‍വ്വം see നെല്ലു. 3. rule, measure വേട്ടുവര്‍ മലയര്‍ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വര്‍മ്മങ്ങളെ നുറുക്കിയാന്‍ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരന്‍ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാര്‍ coetaneans. പ്രായാധിക്യം extreme age പ്രാ'ത്താല്‍ അപ്രാ പ്തന്‍ MR. പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ന്‍റെ പ്രാ. കഴിക്കേണ്ടും മുതല്‍ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താല്‍ അതിന്‍ പ്രാ. Bhg.; ദോഷം പോ വാന്‍ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സര്‍വ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങള്‍ക്ക് കഴി യേണ്ട പ്രാ'ങ്ങള്‍ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിര്‍മ്മര്യാദം ചെയ്തതിന്‍ പ്രാ'ത്താര്‍ത്ഥമായി Bhr. to atone for. പ്രായസ്സ് S. = പ്രായേണ for the most part. പ്രായശോ നിവേദനം ചെയ്തു PT. fully. പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികള്‍ Gan. പ്രായേണ Instr. (3) for the most part. പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4. പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി). പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal. denV. പ്രാരംഭിക്ക to begin, undertake. part. pass. പ്രാരബ്ധങ്ങള്‍ അശേഷം ഒടുങ്ങും GnP. = കര്‍മ്മം. പ്രാര്‍ത്ഥന S. Asking, prayer; vow. denV. പ്രാര്‍ത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാള്‍ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂര്‍വ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകള്‍കൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവര്‍കളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR. part. pass. ദേവിയാല്‍ പ്രാര്‍ത്ഥിതനായകയാല്‍ AR. gained by the Queen's prayer — പല വീരരാല്‍ പ്രാര്‍ത്ഥിത Bhg. wooed by. പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കര്‍പ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളില്‍ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya. പ്രാലംബം, — ബിക S. a neck-string ChS. പ്രാല്‍ (loc.) = വരാല്‍ Name of a fish. പ്രാവര്‍ത്യം, see പാര്‍വത്യം.
പ്രജാഗരം
praǰāġaram S. Awaking, watching. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു പ്പുണര്‍ത്തുക. — also പ്രജാഗരണത്തിന്നവകാശം Bhr. the reason of ray sleeplessness. പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം പ്ര. എന്നിയേ കളിച്ചുപോം VCh. the first 16 years are trifled away. പ്രജ്ഞാവാന്‍ & പ്രജ്ഞന്‍ intelligent. പ്രജ്ഞാനം S. intelligence രാമന്‍ വാനരസ മക്ഷത്തില്‍ പ്ര. ചെയ്താന്‍ ഏവം KR. information. പ്രണതം S. bent (part. pass. of നമ്). പ്രണതി & പ്രണമനം reverence, hence: denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ മിയെ പ്ര'ച്ചു PT. bowed to, adored. — gen. പ്രണാമം. പ്രണയം S. (നീ) affection, familiarity നിങ്ങ ളില്‍ അന്യോന്യം പ്ര. പെരുതു Mud.; പ്ര ണയകലഹം പൂണ്ടു ChVr. affectionate reproof. പ്ര'തരഹൃദയം Bhr. പ്രണയി a lover, beloved; fem. a wife or mistress ശൃംഗാരപ്രണയിനിമാര്‍ CC; പ്രണയിനിയില്‍ കനിവു PT. പ്രണവം S. (നു) the syllable do; ഓങ്കാരം (ഒ ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോല്‍ Bhg.) പ്രണാമം S. (see പ്രണതി) respectful salutation അവളെ വരുത്തി പ്ര'വും ചെയ്തു Si Pu. പ്രണിധി S. spying; a spy, Mud. = ഓട്ടാളന്‍. പ്രണിപാതം S. prostration പ്ര. പതിക്ക V1. പ്രതാനം S. spreading; a tendril. പ്രതാപം S. heat; majesty പെരിങ്കരങ്ങിന്‍ പിരതാപം RC; പുഷ്കരപ്ര'ത്തെ ശങ്കിച്ചു Nal. severity, തങ്ങളില്‍ ഉള്ള സ്നേഹപ്ര. കൊണ്ടു TR. through the influence of their friendship. പ്രതാപിയാം രാമന്‍ RC. majestic. denV. പ്രതാപിക്ക V1. to live pompously. പ്രതാരണം S. crossing over; deceit. പ്രതാരകന്‍ a deceiver V1.
പുരികം
puriγam & പുരിയം (T. പുരുവം, C. purbu fr S. ഭ്രൂ). Eyebrows കണ്ണോടു കൊ ള്ളേണ്ടതു പുരിയത്തോടായിപ്പോയി prov. അടി — നെററിയുടെ പി'ത്തിന്‍റെ അവിടേക്കൊ ണ്ടു TR. ഘോരംപു. ഞെറിഞ്ഞു വളഞ്ഞിതു Bhr. frown. പു'ങ്ങളുംവളെന്തു കണ്ടലങ്ങള്‍ ചെങ്ങ RC.
പത്നി
patni S. (പതി I., G. potnia) A wife, lady. പത്നീധര്‍മ്മം duties of a wife; see ധര്‍മ്മപത്നി.
പേലവം
pēlavam S. Delicate, soft പേലവ കാന്തി കലര്‍ന്ന (Stuti).
പിതാവു
piδāvụ S. (Nom. of പിതൃ fr. പാ, Ju-piter). Father, pl. പിതാക്കന്മാര്‍ Brhmd. പി താക്കള്‍ ഇരിവരും Mud. parents. പിതാക്കള്‍ക്കു നല്കി VetC. to father & mother. നേരേ പറക പിതാക്കന്മാരോടു നീ Bhr. പിതാമഹന്‍ S. paternal grandfather; Brahma. — (fem. പി'ഹി Brhmd.) — പി'ന്മാരു ടെ ഗതി വരുത്തുവാന്‍ KU. ancestors. പിതിര്‍, പിതിടു, see under പിതറുക.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പ്രാകൃതം
prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരന്‍ KR. fickle by nature; common പ്രാകൃതബുദ്ധികള്‍ KR. common mortals. പ്രാ'ന്മാര്‍ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങള്‍ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ന്‍ കാണുന്പോള്‍ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാര്‍ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങള്‍ ഉ ണ്ടാക്കി Nal. Prākrit. പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10. പ്രാഗത്ഭ്യം S. see പ്രഗത്ഭത. പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാര്‍ KR Prasii. പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി. പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞന്‍ SiPu. intelligent. പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീര്‍ത്തിയാം നൃപന്‍ Mud.
പണ്ടാരം
paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നര്‍ക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകള്‍ CG. sacrifices to be paid from the treasury. 2. Government, പ'ത്തില്‍ ബോധി പ്പിപ്പാന്‍ TR. = സര്‍ക്കാരില്‍ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f. പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP. പണ്ടാരക്കാര്‍ (2), Government officials, also പണ്ടാര ആളുകള്‍ TR. — പണ്ടാരപ്പാടു KU. പണ്ടാരക്കുററി V2. a church-box (Nasr.) പണ്ടാരങ്കോഴി see വ — KR. പണ്ടാരത്തില്ലം KU. a rank among the പോററി Brahmans. പണ്ടാരന്മാര്‍ (4) pappaḍam makers in Cochin. പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കല്‍ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v. പണ്ടാരഭൂമുഖം (3) enclosure of a holy tree. പണ്ടാരമാക്കുക to lay waste, നിലം ആര്‍ക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu. പണ്ടാരവക VyM. Government property. പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).
Sponsor Books Adv
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Goshayathram
K.V.M
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12285
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 14688
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16579
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12676
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8611

close
Please like, if you love this website