English Meaning of മന്ദിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന്ദിക്ക is as below...

മന്ദിക്ക : mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മന
mana 5.(Te. മനു to live, exist). 1. A house മനയില്‍ പുക്കു Anj., esp. of Brahmans, Nambutiris. മനക്കല്‍ ഇരിക്ക to be at home (Brahm.). മനകെട്ടി മലയാളന്‍ കെട്ടു prov. താഴേമന KU. authority of Nāyars. 2. a Brahman's wife, മനക്കുട her umbrella. മനക്കല്‍ 1. a mansion, as ആഴുവാഞ്ചേരി മ. KU. 2. N. pr. the residence of a Tīyar baron മന്ദനാര്‍, q.v. മനക്കോട്ടു കുഞ്ഞിരാമന്‍ N. pr. of a chieftain SiPu., UmV. മനനാടു KU. a name of Kēraḷam. മനയന്‍ N. pr. a caste കൊല്ലന്‍ മ. പെരിങ്കൊ ല്ലന്‍ huntg. (see മനയാളി). മനയമ്മ the wife of മൂസ്സത്; housewife in Shaiva parlance. മനയാട്ടി, മനയാള്‍ aM. housewife. മനയാളി 1. N. pr. of a caste, ഊരാളി, see മ ണിയാണി. 2. = മലയാളി. മനസ്ഥാനത്തു നായര്‍ N. pr. a fief under Calicut. KU.
മൂട
mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.
മഖം
makham S. (മഹ cheerful). A sacrifice മ ഹിതമാം മ. തുടങ്ങി CC. മഖത്തെ ചെയ്യിച്ചു KR. മഖശാലയില്‍ Bhr. (= യാഗം fr. മഘം?).
മഠം
maṭham S. (see മടം, മട). 1. A Brahman college, Sanyāsi cloister (64 of which Parašu R. established in the 64 Gramās. KM.), also മഠപ്പാടു Anach. സന്ധ്യയും ചെയ്തു ജപിച്ചീടു വാന്‍ ഒരു മഠം KR. ആണ്‍മഠം a monastery, കന്യക —, പെണ്‍മഠം a nunnery (mod.) 2. the house of a Brahman, esp. Paṭṭar വേണ്ടപ്രകാ രം മ. കെട്ടി ഇരുന്നോളുവാന്‍ TR. — മഠപ്പുര see മടപ്പുര.
മീനം
mīnam S. (fr. മീന്‍). 1. A fish, also പൈ പെരുത്തീടിന മീനന്‍ CG. 2. Pisces മീനരാ ശി 3. the 12th month മീനമാസം. മീനകേതനന്‍ S., മീന്‍കൊടിയോന്‍ Kāma. മീനമൂല North-east. മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ മില്ലാതുളള കൂട്ടം മീ. മാര്‍ SiPu. 2. Kāḷi of Madhura; & N. pr. f.
മിതഭാഷി
S. a man of few words, KR. royal attribute. മിതാശനം S. abstemiousness. മിതി T. M. C. = മെതി q. v.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മദം
ma/?/am S. (L. madidus). 1. Delight, intoxication = മത്തത. 2. elated spirits, passion. അര്‍ജ്ജുനന്‍റെ മദത്തെ പോക്കി humbled. — പോര്‍മദം Brhmd. യുദ്ധമ. Bhg. ബലവാന്‍ ഞാന്‍ എന്ന മദമില്ല KR. = ഭ്രാന്തി; insanity. മ യിലും കുയിലും മ. തുടങ്ങി CC. rutting. 3. the juice that flows from a rutting elephant's temples മ. പൊഴിയുന്ന ആന KR. പെയ്തു മ. Bhr. മ. പൊട്ടുക B. മദപുഷ്കരം ഒഴുകി Bhg. മദകരി S. a rutting elephant & മദഗജം Bhr. മദജലം (= 3), so ഗണ്ഡത്തില്‍ തോയുന്നവന്‍ മദ തോയം CG., മദസലിലം ഒഴുകിന കരി Bhr. മദനം S. lustful passion — മദനന്‍ Kāma. മദ നപടനായകന്‍ Nal. മദനശാസ്ത്രം കൂടേ ഗ്ര ഹിച്ചിട്ടുവേണം സ൪വ്വജ്ഞപീഠം കരേറുവാന്‍ KU. science of love. മദനലീലാദികള്‍ ചെ യ്ക Sk. മദപ്പാടു rut, brim ആനെക്കു മ. ഉള്ളനേരം PT. മദംപാടിളകുക to be in rut Vl., മദന്പാടു ണ്ടാക MC., മദന്പെടുക B. മദയാന a rutting elephant. മദാളിക്ക T. aM. to grow rank V1. denV. മദിക്ക 1 to be elated, intoxicated അ ൪ത്ഥം ഉണ്ടായാല്‍ മ'ച്ചപപോം ഏവരും Bhg. മദാന്ധനായി നീ മദിച്ചുപോകാതേ KR. കു ടിച്ചു മദിച്ചു നടക്ക vu. നാടു മതിച്ചും പടവ ന്നിട്ടും അല്ല കൊന്നതു TP. by an insurrection. 2. to be in rut ആനകള്‍ കാട്ടില്‍ മ'ച്ചു പുളച്ചു കളിപ്പതു KR. — (part. pass. മ ത്തം). മദിരം S . intoxicating, മദിര S. = മദ്യം f.i. മ ദിരാപാനം ചെയ്തു Bhr.
മേട
mēḍa T. M. (മേടു). 1. A raised place; tower വരുന്നതു കാണ്മാന്‍ ഇരുന്നു ഭൂപതി ഉയ ര്‍ന്ന മേടമേല്‍ KR. 2. an upper story മേട വെന്തു ഭൂമിയില്‍ പതിക്കുന്നു, തരുണികള്‍ മേട യിന്നിറങ്ങി KR. മഹാമണിമേടകള്‍ മഠങ്ങളും PT. 3. a palace, = ഹര്‍മ്യം VyM. മാളികകളും മേടകളും കെട്ടി Arb. a high house. 4. (മേ ടുക) a bell of cattle sent into the jungle. No. മേടര്‍ No. (മേടുക) a carpenter as called by Pulayars = മാടാര്‍.
മാമോദീസ
, — സ്സ Syr. ma'amōdīthā, Baptism മാ. മുങ്ങുക, മുക്കുക V1. 2.
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5041
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4193
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6300
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10442
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7658

close
Please like, if you love this website