English Meaning of മീനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മീനം is as below...

മീനം : mīnam S. (fr. മീന്‍). 1. A fish, also പൈ പെരുത്തീടിന മീനന്‍ CG. 2. Pisces മീനരാ ശി 3. the 12th month മീനമാസം. മീനകേതനന്‍ S., മീന്‍കൊടിയോന്‍ Kāma. മീനമൂല North-east. മീനാക്ഷി S. 1. fish-eyed, a fair woman സ്നേഹ മില്ലാതുളള കൂട്ടം മീ. മാര്‍ SiPu. 2. Kāḷi of Madhura; & N. pr. f.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാന്പു
māmbụ No. = മാണ്പു, മാണി 2. The flower at the end of the plantain bunch; tassel & other appendage of ornaments ചങ്ങല —, തുടര്‍ —; a carved ornament depending from the capital (പോതിക) of wooden pillars in temples & manors. = വാഴമാണി. മാന്പില്ലാക്കുന്നന്‍ a kind of plantain.
മുരല്‍
mural T. M (sound T.). A tube, spout, മു'ലില്‍ കൂടി വരും ജലം Coch. മുരല്‍മീന്‍ the needle-fish T. Vl. മുരവു B. Boundary (= മുറ?).
മാദ്രി
S. Mādri (മദ്ര), Pāṇḍu's wife. മാദ്രേയന്‍ S. her son, Nakula or Sahadēva Bhr.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
മുമുക്ഷു
mumukšu S. (desid. of മുച്). Longing for liberation (മുക്തി). — മു.ത്വം ഇങ്ങനേ VivR. the state of such; also മുമുക്ഷ, f. i. മുമുക്ഷകളാ യ ആത്മാക്കള്‍.
മര്‍ത്ത്യന്‍
martyaǹ S. (മര്‍). Mortal, man. മര്‍ത്യജന്മികള്‍ AR. mortals. മര്‍ത്യജന്മാര്‍ത്ഥം ലഭിച്ചു Bhg. the object of human life. മര്‍ത്യപ്പുഴു worm of a man. — മര്‍ത്യാധമന്‍ KR. മര്‍ത്യഭോഗം ചെയ്തു പോക KU. മര്‍ത്യേന്ദ്രനാപത്തെത്തും Sah. a prince.
മന്വന്തരം
manvandaram S. (മനു). The period of a Manu, 14 of which form a കല്പം or one day of Brahma മ'ങ്ങള്‍ ആറും കഴിഞ്ഞു ഏഴാമതിപ്പോള്‍ (വിവസ്വല്‍ പുത്രന്‍) Bhg8.
മൂള
mūḷa T. C. So. Marrow, brain V1.
മഞ്ചാടി
maǹǰāḍi 5., also മഞ്ചാടിക്കുരു. A bean of the Adenanthera pavonina, weighing 4 grains, used as goldsmith's weight മ. ത്തൂക്കം = ൨ കുന്നി CS. മ. യിട for weighing diamonds; മ. നിറം കൊള്ളും ചെഞ്ചോരിവായ്മലര്‍ KR. മഞ്ചാരി (= മണ്‍ ചാരി). No. wood facing, joined to door-frames, വളകുമ. another kind.
മൈത്രം
maitram S. (മിത്ര). Friendship മൈ. മറന്നു RS.; also മൈത്യ്രം. മൈത്രി id. ഭൂസരന്‍റെയും മൈഥിലന് തന്‍റെ യും മൈ. യെ പൂരിപ്പാന്‍ CG. മൈ. രക്ഷി പ്പാന്‍ പണി KR. മൈത്രീകരം S. gaining friends AR. (the Rāmāyaṇa is said to be such).
Sponsor Books Adv
Brahmanda Puranam Kilippattu
Unknown
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Innathe Europe
Pottekkat
Download This Book
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 24394
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29121
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9572
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15924
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 21824

close
Please like, if you love this website