English Meaning of വിടര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിടര്‍ is as below...

വിടര്‍ : viḍar T. (വിടു). Fissure, cleft. വിടരുക T. M. To split, open, blow സൂര്യ നെ കാണാതേ പത്മം വിടരുമോ SiPu. മനം വിടിര്‍ന്നു vu. v. a. വിടര്‍ക്ക to open, unfold, spread. തലമുടി വിടര്‍ത്തുടന്‍ പുഷ്പങ്ങള്‍ ചൂടിച്ചു SiPu. to undo the hair. വിടവു വി. to chap. ചിറകുകളെ വിടുര്‍ക്ക. — also വിടര്‍ത്തുക to open, as a book ചുരുള്‍ V2. CV. യോനിയെ വിടുര്‍പ്പിച്ചു Nid. VN. വിടര്‍ച്ച, വിടര്‍പ്പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
വരം
varam S. (വൃ), l. Chosen, preferable, best വ. ഇണങ്ങിയ ശരം, വ. തികഴ് RC. excellent. 2. a boon, blessing, favour താന്‍ ഉണ്ണാത്തേവര്‍ വ. കൊടുക്കുമോ prov. വ. വേണ്ടതര്‍ത്ഥിച്ചു കൊ ള്‍ക SiPu. മൂന്നു വരങ്ങളെ വരിച്ചാലും Bhr. വരദ്വയം (two boons) KR. ശാശ്വതമായ വ. വരിക്ക VetC. വ. ഏകി RS. വരദം (2) conferring boons. ഉഷ്ണഹാരിണിയാ യ വരദ KR. N. pr. a river. വരദനായോരെ ന്നോടര്‍ത്ഥിക്ക Bhg. chiefly one of the Trimūrtis. വരദാനം granting a boon. വരന്‍ (1) the best മല്‍ഗുരുവരന്‍ VetC. കപി വര Voc. dearest monkey! 2. a wooer, husband. വരപ്രസാദം (2) a gift, blessing V1.
വ്രജം
vraǰam S. (√ വര്‍ജ). 1. A hedge, hurdle, fold. 2. a flock വ്രജസ്ത്രീകള്‍ മദ്ധ്യേ കളിക്കുന്നു നീ CG. (print). II.
വിടക്കു
viḍakkụ T. M. (വിടു). 1. A carcase So. T. (C. ബിക്കു). 2. bad, to be avoided (T. വെടു, Te. beḍada) ചില തീന്‍പണ്ടം വിട ക്കായിപ്പോയി was spoiled. എന്നെ തടവിലിച്ചു വി'ാക്കേണ്ട don't undo me. വി'ാക്കി തനിക്കാ ക്കി depreciated. വി തലയും വടക്കു വെക്കരുതു prov. നന്ന വിടക്കായി പോയി = മെലിഞ്ഞു etc. No. vu. — (In Cal. വിടക്കാത്ത bad).
വാസരം
vāsaram S. (വസ്). Morning, day ഏകവാ. Bhg. വാസരാധീശന്‍ S. the sun. വാ'ശാന്വയം AR. the solar line. — (അധീശന്‍). വാസവന്‍ S. (വസു). Indra. വാ. മുന്പായ വാ നവര്‍ CG., വാസവാദികള്‍ AR. the Gods.
വെറി
ver̀i T. To. C. So. (വിറ?) Intoxication, fury. വെ. മൂക്കുന്പോള്‍ തെറി മൂക്കും prov.; വെ. ആക്ക (loc.) to spoil an entertainment by niggardliness. വെറിയന്‍ drunk, furious V1. (= വെരുള്‍).
വിങ്ങുക
viṇṇuγa C. M. (aC. ബിണ്‍, Te. C. Tu. T. വിറ). To be tight, dense തിങ്ങിവിങ്ങി ഇരിക്ക (see വീങ്ങുക); So. to throb with pain വിങ്ങിപ്പറക to complain from pain; aM. to clash with V1. — (വിങ്ങിക്കരക No. vu. = വിമ്മി). (വി): വിചക്രം S. without wheel വിതന്ത്രിയാം വീണ വി'മാം തേരും വിധവയും ഈ മൂന്നു സ മം KR. വിചക്ഷണന്‍ S. (ചക്ഷ്) discerning; clever, learned Bhr. വിചലം S. unsteady, vacillating. (350.) വിചാരം S.(ചര്‍) l. Consideration, thought. വി. പുക്കു Genov. fell a-thinking. ൦രംശ്വരവി. religiousness, prayer. വി'മായിരിക്ക to be thoughtful. വി. കഴിക്ക to investigate. 2. discussion, consultation. കൂടിവി. conference. വി. എടുക്ക to take counsel. 3. care. കാരിയം അവനെന്തു വി. SG. let him mind his business; superintendence മാപ്പിള്ളമാര്‍ ചാവടിവി'മാ യാല്‍ ബ്രാഹ്മണര്‍ക്കു സങ്കടമാകുന്നു, തുക്കടിവി' ത്തിന്നു വന്നു TR. different offices; also the officer in charge ചുങ്കവി., etc.— വിചാരക്കേടു thoughtlessness, negligence. — വിചാരപ്പെടുക to care, be concerned. വിചാരക്കാരന്‍ a superintendent, counsellor etc. വിചാരണ S. investigation, deliberation. കു ശലങ്ങളെ വി. ചെയ്തു RC. inquired after the health. ഈ അവസ്ഥയെ കുറിച്ചു വി. ചെയ്തു, ന്യായവി. ചെയ്യുന്ന ദിക്കില്‍നിന്നു MR. by the court. denV. വിചാരിക്ക (&വിജാ., വിയാ.). 1. to consider, think. വി'ച്ചു നോക്കി examined. തങ്ങളില്‍ വി'ച്ചു PT. consulted. ചെയ്യാം എ ന്നുള്ള ദുരാഗ്രഹത്തെ വി'ച്ചു jud. yielding to the lust. അവനെ വി'ച്ചു ചെയ്തു on his account. അതൊക്കെ വി'ച്ചാകുന്നു jud. on all these grounds. 2. to care, അവന്‍ വി' ച്ചാല്‍ ഉണ്ടാകും TR. if he look to it. രാജ്യ ത്തുന്നു മുതല്‍ എടുപ്പാന്‍ വി'ച്ചിട്ടു വേണം cautiously. എല്ലാവരും വി'ച്ചു നിന്നു പോകും എന്നു വരികയില്ല TR. bear it so quietly. രാജ്യം വി'ച്ചു തുടങ്ങി, നാം വി'ച്ചുവരുന്ന നാടു governed by (വി'ക്കും No. vu. it shall be done). 3. to ask അവളോടു വി'ച്ചാന്‍ Bhg. കുന്പനി കാര്യം വര്‍ദ്ധിച്ചു വരേണം എ ന്നു നാം എപ്പോഴും വി'ച്ചിരിക്കയത്രേ ആകു ന്നു TR. വിചാരിപ്പുകാരന്‍ a superintendent, manager. CV. വിചാരിപ്പിക്ക to cause to think etc. V1. വിചാര്യം S. to be investigated വിചാര്യകാ ര്യം ചോദിച്ചു VyM. വി'കാര്‍യം നീ വിധീയ താം AR. decide on the verdict. (വി): വിചിത്തന്‍ senseless; slack, tardy Vl. വിചിത്രം S. 1. variegated; picture, adornment, joinery V2. 2. wonderful വിചിത്രകഥ VetC. എന്നേ വി'മേ Sk. bravo! part. നവമണികളാല്‍ വിചിത്രിതം പാദു കം KR. =1. വിചേതനന്‍ S. unconscious, (ചില്‍). വിചേഷ്ടിതം S. (part, pass.) action, behaviour. അവിടത്തേ വി'ങ്ങള്‍ customs, Trav.
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
വീണ
vīṇa S. 1. Indian lute വീ. തന്‍ ഞാണ ററുപോയി CG. (or ചരടു, കന്പി). കുളുര്‍ത്തവീ. KR. മണിക്ക; നാരദന്‍ വീ. യെ വായിച്ചിട്ടു Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ. ഊതുക Nid 34. a wind-instrument. വീണെക്കു കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി ക്കൊണ്ടു UR. to play with hands, mark of despair. വീ. നാണും മൊഴിമാര്‍ SiPu. വീ. നാ ണിന മേന്മൊഴിയാള്‍ RC. a virgin of most lovely voice. 2. No. Palg. So. (see വീണ്‍) bad or spoiled Jaggery which can be drawn out in strings (through പാകക്കേടു & സമയക്കേടു), വീണയായിപ്പോക; വീണച്ചക്കര Palg.; B. treacle വീണശര്‍ക്കര.
വററു
vat/?/t/?/ụ (C. batta, Te. vaḍlu rice fr. വ റു). 1. A grain of boiled rice from which the water is strained off ഒരുവ. പോലും ഉണ്ടായി രുന്നില്ല Arb. വ.ള്ള കഞ്ഞി V1. rice-water with some rice in it. 2. past tense of വല്ക്കുക. വററുക T. M. (Te. vadṭṭu, C. battu, Tu. bačču). 1. To grow dry കോരിയാല്‍ വ'മോ സ മുദ്രം, മൂക്കിലേ വെള്ളം വ. ഇല്ല prov. നീര്‍വ ററ (Inf.) ഉണങ്ങേണം (a പരുവം, f. i. of medicines) dry on the outside, not sufficiently so to be reduced to powder. തൊണ്ട വററിവീ ണു ചത്താന്‍ Mud. (fr. poison). — fig. കൈ വററിപ്പോയി has nothing more to give. 2. to be decocted, evaporated, reduced. 3. a wound to heal ഇതുകൊണ്ടു ചലം വററായ്കില്‍ MM. VN. വററല്‍ 1. drying, evaporation. 2. dried fruits as വ. മുളകു. — നീര്‍വററല്‍ മീന്‍ No. contr. നീരാററല്‍ (a പരുവം in drying). CV. വററിക്ക 1. to dry, lay dry മീന്‍ വ. V1. (salted fish). 2. to drain, evaporate നീര്‍ വ'ച്ചുതേക്ക a. med. വററിച്ച മീന്‍കറി No. a thick kar̀i.
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7543
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6580
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 18555
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9643
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13334

close
Please like, if you love this website