English Meaning of വിളളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വിളളുക is as below...

വിളളുക : viḷḷuγa T. M. (Te. C. Tu. vir, bir, vičču, biǰu; C. Te. ബീടു). 1. To burst open വിളളുന്ന താമരപ്പൂവിന്‍ മധുരസം Bhr. വി'൦ കമലങ്ങള്‍ RC. 2. to crack, break ത്വക്കു വി. Nid. കാല്‍ വി. chilblain, bursting of the foot-sole. പാത്രം വിണ്ടുകീറുക. VN. I. വിളളല്‍ (No. B. വിളളിച്ച) a hollow, rent കല്ലോലിനീതടം വീഴുന്ന വി'ലില്‍ പെട്ടന്നു കണ്ടു കുട്ടകവും Si Pu. അണ്ഡം മരത്തിന്‍റെ വി'ലില്‍ അകപ്പെട്ടു PT. II. വിളളു a crack, aperture. കപ്പലിന്‍റെ വി. കള്‍ അടെക്ക V2. to calk.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാട
vāḍa T. M. 1. Bulwark, entrenchment, wall (= വാടം, വാടി) So. 2. range, wind (V1. North-wind T.); South തുലാവാ. = തുലാ ത്തെക്കന്‍ October-storms fr. So., വാടപ്പുറം SW., വാടക്കര SE. 3. scent of dogs വാ. പി ഴിക്ക V1. 4. a stretcher of Areca wood ഉഴി യും വാടയും rafters (similar to വാരി). വാടഏല്ക്ക (2) No. = നനഞ്ഞകാററു ഏ.; (3) Palg. of offensive smell f. i. ശവത്തിന്‍റെ.
വിപുലം
vibulam S. Huge, large, ample അ തിവിപുലം AR. വിപുലമൂര്‍ത്തികള്‍ etc. ഗുണ വി'ന്‍ VetC. the best. നയവി'ന്‍ Mud. etc.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
വാമം
vāmam S. 1. Left = ഇടം, therefore: വാ. ആക to be adverse V1. തേരിന്നു വാമമായി രഥം നടത്തുക, or വാമഭാഗേ നടത്തുക KR. a slight to the enemy. പക്ഷികള്‍ വാമമായി പറന്നു KR. വാമാംഗങ്ങള്‍ വിറെക്ക Bhg. bad omens (but വാമോരുനേത്രകരങ്ങള്‍ ചലിക്ക യാല്‍ കാമിതം സാധിക്കും എന്നുറെച്ചു Bhg.). [വാമോത്സംഗേ വാഴും ഭഗവതി AR. Pārvati.] 2. inverted, opposed വാമന്മാര്‍ തങ്ങളില്‍ ഒത്തു CG. 3. (വന്‍) pleasing, beautiful. വാമ a fine woman വാമമാര്‍ എന്നല്ലയോ Bhr. വാമദേവന്‍ a Rishi; Siva വാമഗേഹാധിവാസി Anj.
വനം
vanam S. 1. A forest, jungle (=കാടു). നിനക്കു വ. തുന്ന VetC. = നീ കാട്ടിലായീടും you will be dethroned. 2. a grove, park വനഭംഗം ചെയ്തു AR. destroyed the park. 3. multitude കമലവ. etc. വനക്രീഡ Bhg. pleasure-trip in a forest. വനചരന്‍ a forester, demon. വനജം grown in a jangle or park വനജവിട പികള്‍ AR.; also വനതരു etc. വനദേവതമാര്‍ hunting deities. വനപ്രദേശം, വനഭൂമി woodland, forest. വനമാല K/?/šṇa's garland of jungle-flowers. — വ'ലി Bhg. K/?/šṇa. വനരാജാ the lion, Bhg. വനവാസം 1. abode in jungle വ'സക്രീഡ കള്‍ ചെയ്തു KN. ആനവ'സക്കാടൂടേ TP. 2. retirement for holy purposes (വാനപ്ര സ്ഥാശ്രമം), വ. തുടങ്ങിനാന്‍ Bhg. (with wife & children). വനവാസി a hermit; N. pr. Siva temple & residence of Ikkēri Rāja. വനസ്പതി 1. a large tree, esp. without apparent blossoms, Ficus, Artocarpus, etc. ചൊല്കെടോ വ'തേ Nal. (Asōka tree) trunk. 2. an ascetic. വനാന്തരം inner jungle, primeval forest ഭയ ങ്കരമാകിന വ. പ്രവേശിച്ചു Nal. വ. പുക്കൊ ളിച്ചു Bhg. വ'രക്കാടു V1. a thick jungle. വനായു N. pr. a country famous for horses. വനി living in jungle; a tree. വനിക (dimin. of വനം) അശോകവ. യില്‍ AR. a grove.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
വെള്‍്ക്ക
veḷka T. aM. (& വെക്കം q. v.). To pale, to be ashamed, afraid വെള്‍്ക്കെന്നുപായ്ന്തു RC 81.
വേടന്‍
vēdaǹ T. M. C. Tu. (വേടു T. Te. to seek, chase = വേണ്ടു; also C. ബേഡു the top of a mountain). 1. A hunter, fowler, rude aboriginal caste വേ. വല ഉള്‍പ്പെട്ടു KeiN. വേ. വഴി = കുരല്‍ നോക്കുക in huntg. വേ. പാടുക a ceremony in July. കാടകംപുക്കു വേ ടത്തരുണിമാരോടു വസിക്ക Nal. In KR. = ഗു ഹന്‍, നിഷദന്‍, കാട്ടാളന്‍. 2. = വേട്ടുവന്‍ So. predial slaves for cutting timber, constructing fences, watching crops W. — Other kinds ചെറുവേ., കരിവേ; fem. വേടത്തി. വേടയുദ്ധം N. pr. a poem about hunters, VeY. വേടി f., ധരിക്ക നീ വേടീരൂപം VeY.
വീര്‍
vīr T. M. The roar of elephants, grunt of pigs. വീരിടുക to squeak, bellow V1. വീരുരുവാദ്യം V1. a kind of drum.
വൈ
vai S. Indeed, just. നവൈ nor, Bhg.
Sponsor Books Adv
Sreekrishnan
Govindamenon
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Uranghata Raatri
Unknown
Download This Book
Indiaile Veerathmakkal
Nair
Download This Book
Random Fonts
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 9596
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15896
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4821
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 4928
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 11071

close
Please like, if you love this website