English Meaning of വീജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വീജനം is as below...

വീജനം : vīǰanam S. Fanning (preced.). വെ ണ്‍ചാമരംകൊണ്ടു പത്നിയാല്‍ വീജിതന്‍ AR. fanned by his wife, (part.). വീജം, see ബീജം. വീഞ്ഞു Port. vinho, Wine = മുന്തിരിങ്ങാപ്പഴ ത്തിന്‍റെ നീര്‍ V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വേണു
Vēṇn S. (=വേഴം). 1. Bamboo, reed വേ. തമ്മില്‍ ഉരസീട്ടുണ്ടാം അഗ്നി Bhg. 2. a flute വേ. ഗാനം ചെയ്തു Bhg. വേ. പ്രയോഗ ങ്ങള്‍ Nal. വേ. നാദം, വേ. സ്വരം CG. വേ ഞ്ഞല്‍ഘോഷം CC.
വീകം
vīγam T. Te. C. Tu. A pad-lock, വീക മുദ്ര its key (loc).
വാലുക
S. 1. Sand. 2. ഏലവാലുകം a drug.
വേത്രം
vētram S. (വീ to drive; വേതസം). Cane, rattan; a staff മാഗധര്‍ എടുത്തു വേ'വും നടിച്ചു ഭാഗവവും KR 3.
വീര്‍ക്കുക
vīrkuγa M. (fr. വീങ്ങുക). 1. To swell വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP. to be inflated, arrogant. 2. to sigh, breathe ദീര്‍ഘമായി വീര്‍ത്തു AR. (= നെടുവീര്‍പ്പിടുക). കോ ഴയും തീര്‍ത്തുനിന്ന് ഒന്നു വീത്താര്‍ CG. വീ'ന്ന വീര്‍പ്പു CG. breath drawn. അത്തല്‍ തീര്‍ന്ന് ഒന്നു വീര്‍ത്തീടിനാന്‍ Bhr. respired. വീര്‍ത്തും വിയ ര്‍ത്തും തളര്‍ന്നും പണിപ്പെട്ടും SiPu. panting, under a burthen. നിടിയശ്വാസവും തെരുതെര വീ ര്‍ത്തു KR. വീര്‍പ്പു 1. breath വീ. കളക, കഴിക്ക, വിടുക, അയക്ക to breathe out. തന്നുടെ വീര്‍ക്കുന്ന വീ. കള്‍ ദീര്‍ഘങ്ങളായ് വന്നു, നീളത്തിലുള്ള വീ. sigh = നെടുവീര്‍പ്പു 578. വീ. കൊള്‍ക, ഇടുക to take breath. വീ. കള്‍ പാര്‍ക്കയും Bhr. (of the wounded). കണ്ഠമടഞ്ഞു വീ. കള്‍ പോകാഞ്ഞു Bhg. could not breathe. ധൂന പ്രതാപേന വീര്‍പ്പടെച്ചു PT. വീ. മുട്ടിത്തന്നെ ആശു മരിച്ചാര്‍ Mud. suffocated; met. ഒരു കാററും വീര്‍പ്പുമില്ല prov. not a breeze is stirring. 2. a moment, 6 വീ. = 1 വിനാഴിക CS. ഗണിതം ൧൧ വീര്‍പ്പു Bhg. 3. inflation, swelling V1. വീര്‍പ്പിക്ക 1. CV. to cause to swell or perspire. 2. to take breath V1.
വ്യാഴം
vyāḻam T. M. (Tdbh. of prec). 1. The planet Jupiter (ബൃഹസ്പതി) ചന്ദ്രനും സൂര്യനും വ്യാഴവും മൂന്നും ഒരു രാശിയില്‍ ഒന്നിച്ചു കട ക്കും Bhg. (at Kalki's incarnation). 2. a month of Jupiter=l year മീനവ്യാഴം etc. വ്യാ ഴകര്‍ക്കടകം or കര്‍ക്കടവ്യാ. KU. the year of the old Mahāmakha festival. കൊല്ലം ൧ഠാ൬ആമതു is ചിങ്ങശ്ശനി, കന്നിവ്യാ. MR. (doc.). 3. Thursday = വ്യാഴാഴ്ച.
വൃദ്ധം
v/?/ddham S. (part. pass, of വൃധ്). /?/. Full-grown. വൃ'മാം തപോബലം Brhmd. = great. 2. old, വൃദ്ധന്‍ m. an old man; കരഞ്ഞു നടക്കു ന്ന വൃദ്ധയെ കണ്ടു f. — വൃദ്ധാള്‍ VyM. an old person. വൃദ്ധത S. old age വൃദ്ധതാദശയിങ്കല്‍ VCh. = വാര്‍ദ്ധക്യം. — വൃദ്ധശ്രവസ്സു who lived to hear much, or widely renowned; Indra, Nal. വൃദ്ധസമൂഹം, — സംഗം au assembly of elders. വൃദ്ധി S. 1. increase ബലാബലവൃ. ക്ഷയങ്ങ ളെ പരീക്ഷിക്ക KR. 2. prosperity. ഒരു നാളും വൃ. ആകയില്ല Arb. will not prosper. 3. profit, interest (വട്ടി Tdbh.) സഹ സ്രാധികം വൃ. Nal. 4. enlargement of scrotum, rupture, വൃ. ക്കു ലിംഗത്തിന്‍റെ താഴേ നൊന്തു വീങ്ങും a. med. hernia. വൃ. വീങ്ങുക V1. വൃ. രോഗം Nid. of 7 kinds, also hydrocele. വൃദ്ധിമാന്‍ wealthy, prosperous.
വിസ്സ്
vis S. (L. avis). A bird. (വി): വിഹഗം S. a bird (വിഹാ). വിഹഗപതി വാഹനം Bhr. Garuḍa. വിഹംഗം, വിഹംഗമം S. id. വിഹതം S. (part. pass. of ഹന്‍) struck, obstructed പലവിഹതഗതികള്‍ VetC. വിഹതി striking കരവി. VetC.; വി. ചെയ്ക Bhr. to kill. വിഹരണം S. roaming വേദാന്തവി'മായുളള ഇ തിഹാസം Bhr 18.
വാളുക
vāḷuγa (വാഴുക 3.). To sow, cultivate കൊത്തി വാ.; കണ്ടത്തില്‍ വിത്തു വാളി & കണ്ടം വാളിയിരിക്കുന്നു jud. വാളിപ്പൊലിച്ചിട്ടു വരും TP. having finished. VN. വാളിച്ച No. vu. = വാളല്‍. CV. പുത്തരിക്കണ്ടം വാളിക്കുന്നു പഴയരിക്കണ്ടം വിത്തൂട്ടുന്നു TP. II.
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Alayunna Mahaatmavu
Unknown
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Random Fonts
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8257
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17793
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 12555
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13323
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8564

close
Please like, if you love this website