English Meaning of വേപനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേപനം is as below...

വേപനം : vēbanam S. (വിപ്, L. vibro). Waving, trembling; also വേപത്തെ പൂണ്ടുള്ള ഗോ പിമാര്‍ CG. വേപഥു tremor വേ. പൂണ്ടു, വികാരത്താല്‍ വേ. ശരീരനായി Bhr. വേ. ഗാത്രനായി AR. trembling all over. denV. വേപിക്ക to tremble വേ'ച്ച മെയ്യുമായി CG. വേ'ച്ച വില്ലു Bhr. വേപ്പല്‍ So. staggering, reeling. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിടങ്കം
viḍaṇgam S. (വി 2.). An aviary, dovecote പ്രാപ്പലക.
വാക്കു
vākkụ S. (vāč fr. വച്, L. vox; Acc. വാചം ഒന്നേകിനാന്‍ ChVr.) 1. Word. (In po. fem.) വാ. കൊടുക്ക, പലകാര്യത്തിന്നും തന്ന വാ. TR. my several promises. വാക്കാല്‍ ചോദിച്ചു, വാക്കാലേ ബോധിപ്പിച്ചു jud. orally. വാ.൦ പോ ക്കും അറിഞ്ഞു കൂടാതവന്‍ stupid, narrow-minded. തമ്മില്‍ േതാനും വാ. കള്‍ ഉണ്ടായി jud. high words. വാ. താഴ്ത്തിക്കളക No. vu. to keep silent (in a quarrel). വാക്കിന്നു നേരില്ല Mud. വാക്കില്‍ ഉരുളുക & വാക്കുരുള്‍ച 141. to deny, lie, to answer evasively, esp. to വാക്കില്‍ ഉരുട്ടിക്കളയുന്ന തിനു searching or captious questions. — Cpds. സരസ — പരുഷവാക്കു etc. 2. language ഇ ന്തുസ്ഥാനം വാക്കില്‍ എന്നോടു പറഞ്ഞു TR. വാക്കേററം wordy violence, abuse (also വാക്കി ലേററം, അങ്ങോട്ടും ഇങ്ങോട്ടും വാക്കേറക്കുറ ഉണ്ടായി TR.). ഏറിയ പ്രകാരം ഞങ്ങളെ വാ'ങ്ങള്‍ പറഞ്ഞു jud. കള്ളു കുടിച്ചു വാ. പ റഞ്ഞു TR. വാക്ചാതുര്യം eloquence & വാക്പടുത. വാക്തര്‍ക്കം altercation. വാക്പതി eloquent; Jupiter. വാക്പാരുഷ്യം cruel words (പാ — 649). വാക്യം 1. Word, sentence, gramm.; in Cpds. speaking വിരുദ്ധവാക്യരില്‍ വിരക്തനത്യന്തം KR. 2. an aphorism, rule; the astronomical system of South India (opp. സൂര്യസിദ്ധാന്തം); 248 memorial words used to express numbers, (തൊണ്ണൂറു 489). വാകസഹായം counsel നിങ്ങള്‍ക്കു വാ. ചെയ്വന്‍ AR. വാഗീശന്‍ 1. eloquent, as a speaker, poet, author. 2. Brahma Bhr. — വാഗീശ്വരി, (വാചാം അധീശ്വരി Bhr.) Saraswati, വാ. കടാക്ഷമുള്ളവന്‍ a powerful speaker, improvisor. വാ'രീപതി Sk. Brahma. വാഗ്ദത്തം a promise. വാ. അഴിക്കാത്തവന്‍ Arb. keeper of promise. വാ. or വാഗ്ദാനം ചെയ്ക VyM. to promise. വാഗ്ദോഷം abuse, bad words. വാഗ്മി eloquent ചൊല്ലുവാന്‍ വാ. അല്ല SiPu. വാഗ്വാദം discussion, quarrel തമ്മില്‍ വാ. ചെയ്തു. വാഗ്വിശേഷം an effective speech, viva voce. വാഗ്വൈഭവം eloquence, ഇല്ല നമുക്കു വാ. Bhg. poetical talent. വാങ്മനഃകര്‍മ്മങ്ങള്‍ the 3 ways of action വാ കൊണ്ടു (ദോഷം) KR. വാ'ഃകായങ്ങളാല്‍ എ ന്നെ സ്നേഹിക്ക Bhg. വാങ്മയം consisting of words, Bhg. വാങ്കു 1. P. bāṇg, Call to prayer വാ. ഇടുക, കൊടുക്ക. 2. Port. banco, a bank, bench (& വങ്കു). 3. T. Palg. = foll. വാങ്ങു T. M. (H. bāṇk). A dagger, വാ. കുത്തു V1. a stab.
വാങ്ങുക
vāṇṇuγa T. M. (C. Tu. bāgu, Te. vānču fr. വണങ്ങു, വഴങ്ങു, വള ?). 1. v. n. To bend, shrink, draw back. വണങ്ങി വാങ്ങിനാര്‍ KR. retired. മഴ വാ. or വാങ്ങി നില്ക്ക, to cease, desist ധാര വാങ്ങിയാല്‍ ത്രിഫലക്കുഴന്പു തേക്ക MM. after. പിന്നോക്കം or പുറം വാ. Nal. to withdraw. കുറേ വാങ്ങിനില്ക്ക give room! വഴി യോട്ടു വാങ്ങിക്കൊള്‍ക to step backward. അവി ടേനിന്നു വാങ്ങിപ്പോയി left. കുടി വാങ്ങിപ്പോ ക to emigrate. പൊന്നാണ വിളക്കാണ ശ്രീ മഹാദേവന്‍ നല്ലഛ്ശനാണ ഇന്നു ഞാന്‍ (ഞ ങ്ങള്‍) ൦രം കോമരത്തിന്മേല്‍നിന്നു വാങ്ങിപ്പോ കുന്നു Mantr. (never to return). ദഹിയാതേ വാങ്ങിപ്പോയി Bhr. escaped the fire. കടല്‍ വാങ്ങിയ ന്ലം KU. (belongs to the king). നാ ട്ടില്‍ നിന്നാശു വാങ്ങി ഗുണം ഒക്കവേ AR. അ ങ്ങൊടിങ്ങൊടു വാങ്ങി KU. fled. 2. v. a. to take, receive ഒരുത്തര്‍ കൈയിലും ഒരു പണവും വാ ങ്ങീട്ടും ഇല്ല TR. 3. to choose നീ വാങ്ങിക്കൊള വരം AR.; to buy ഉത്തരയോടു വാങ്ങീടിനാന്‍ ബാലശരീരം Bhr. കണ്ടം ണ്‍ന്‍റെ പേരില്‍ (പേ ര്‍ക്കു) വാങ്ങി jud.; മീന്‍ ആകുന്നു വാങ്ങിയതു, ഒ ന്നും വാങ്ങേണ്ടതില്ല or വാങ്ങാനില്ല No. vu.; to fetch ഞാന്‍ ഇങ്ങു വാങ്ങിക്കൊള്ളും TP.; to call
വഴുക
vaḷuta So. The fibrous part of the stem of a palm-tree. വ. പിരിക്ക to twist ropes of it. വഴുകുക = വൈകക To delay താമസിച്ചിത്ര വഴു കിപ്പോയി PT.
വാചകം
vājaγam S. (വച്). 1. Diction, style or formula കുറിയുടെ വാ., ആധാരവാ. TR. വാ. തീര്‍ക്ക VyM. to draw up a deed. വാ. ഇന്ന തു Mud. വാരുണമന്ത്രത്തിന്‍ വാ. എങ്ങനേ CG. 2. contents of a letter. ഓലയിലേ വാ. കണ്ടു TP. read it. എഴുതിയ വാ'ത്തിന്‍റെ അര്‍ത്ഥം ന ല്ലവണ്ണം ബോധിച്ചില്ല TR. 3. prose വാ'മോ ക വിയോ V1. അവകാശത്തിന്നു വാ. (prov.) strictly logical speech, pleading. 4. വാ. ചൊല്ലുക to dictate. വാചകന്‍ a correct speaker. വാചകപ്പിഴ VyM. incorrect style ബുദ്ധി പോ രായ്കകൊണ്ടു വാ. വല്ലതും ഉണ്ടെങ്കില്‍ TR. വാചസ്പതി = വാക്പതി. വാചാലന്‍, f. — ലി vu. talkative; eloquent. വാചി 1. S. (in Cpds.). expressive of, f. i. ശുഭ വാ., ഗുണവാ. 2. P. bāzī, (S. വാജം) wager വാ. പറഞ്ഞിട്ടു നീന്തി CG.; (see വാശി). വാചികം a message ദൂതന്‍ വാ. ഏവം ഊചി വാന്‍ CC; വാ'പത്രിക Mud. = കൈമുറി.
വിന
vina T. M. (Tu. ben; prh. C. Te. വിന്‍ to pay attention to). 1. Action, vu. മിന; exertion പടയില്‍ വിന പൊരുതു Mpl. അതില്‍ വിന വരാതേ ഉപേക്ഷ വന്നാല്‍ VyM. പട്ടര്‍ക്കു ണ്ടോ പടയും വിനയും prov. 2. sin തീവിന & its consequences, pain, misery എന്‍റെ വി. ദൈവം അറിയും vu. അല്ലലും വിനയും troubles. ഇരുവിന വന്നു കൂടി No. vu. (2 troubles etc.) misfortunes come not singly. തനുവിനകള്‍ അഴിവതിനു PT. pain. വിന എനക്കു ചേത യില്‍ മുഴുക്കവേ RC. grief. — ജനിപ്പൊരു വിന പ്പാടും CG. (വി): വിനതം S. bent. വിനത N. pr. Garuḍa's mother KR. (modest.) വിനനാഴിക = വിനാഴിക f. i. വി. താമസിയാ തേ TR. വി. യും ഉറങ്ങാതേ KR. വി. തോ റും VetC. = വിനാഡി q. v. വിനയം S. 1. training, discipline, good behaviour. 2. modesty, meekness വി. വി പ്രരില്‍ VCh. വിനയപൂര്‍വ്വകം Bhg. reverently. വി'ബുദ്ധി = താഴ്മയുളള. — വിനയപ്പെ ടുക to be humble. വിനയക്കാരന്‍ civil, affable, humble വിനയ വാന്‍ AR. വിനയശാലിയാം വിദുരര്‍ ChVr.
വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വങ്കണ
vaṇgaṇa (വന്‍, കണ). A jungle-shrub. വങ്കടല്‍ an ocean പട വ. പോലേ വരുന്നു AR. സങ്കടവ. തന്‍കരയേറുവാന്‍ Bhg. വങ്കുന്നു a great hill or mountain. വങ്കുല V1. an awful murder; a torture. വങ്കൊതി great desire വ. തീര്‍ത്തു CC. വങ്കോല്‍ V1. a cudgel. വങ്കി (loc.) A certain dagger (fr. Bengal? or T. crooked blade, വാങ്ങു).
വെങ്ങുക
veṇṇuγa 1. (C. benki, fire വെ). To grow hot V1. 2. B. to approach, appear before. വെങ്ങാനം No., (— ക്കാ — Palg.) transient sunshine. — വെ'മാക്ക to warm in the sun. വെച്ചിങ്ങ = മെ — A very young cocoa-nut പ ഴുത്ത തേങ്ങാ മുതല്‍ വെ.ാന്തമോടത്രേ VyM. (fr. വെളിച്ചിങ്ങ). വെഞ്ചനം V1. = വ്യഞ്ജനം. വെഞ്ചമരി etc., see വെണ്‍ച —. വെഞ്ചേരി Stillingia Indica, Rh. (ചേര്‍ 3).
വല്ലം
vallam (S. പല്ലം see വള്ളം). 1. A large basket, to hold grain, grass, charcoal. വ. ക ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ ലിയവന്‍റെ വ. തുറക്കുന്പോള്‍ prov. ഇല്ലവും ചെല്ലവും വ'വും വര്‍ദ്ധിക്കും SiPu. ആലവ. etc. 2. the belly ഇല്ലം നിറെച്ചാല്‍ വ. നിറെക്കേ ണം prov. 3. a place for watering fields (loc.). വല്ലവട്ടി So. a basket or safe = വള്ളം 2 (നി റ 559); so ചപ്പുവല്ലോട്ടി (contr.)
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 4500
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7782
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 6955
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 137670
OyeMalayalam Bangla Font
OyeMalayalam
Download
View Count : 4007

close
Please like, if you love this website