English Meaning of വള്ളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വള്ളം is as below...

വള്ളം : vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍,പ്പടി,പ്പലക,പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വിറ
vir̀a M. (C. Te. fear, T. stupor, numbness fr. വിറു 5. stiff). Tremor. — വിറപ്പനി ague. — വിറവാതം paralysis. — വിറവീക്കത്തിന്നുത്ത മം GP. വിറ കൊള്‍ക CC. to shiver. — also വിറയല്‍ = വേപഥു med. ഭീതനായി വി. പൂണ്ടു SiPu. — വിറയന്‍ a coward. വിറെക്ക T. M. To shiver, tremble ഗാത്രം വി'ച്ചു Mud. (from wrath). കൈലാസം വി'ച്ചു പോം SiPu. നോക്കിയാല്‍ നിലം വി'ക്കുന്നതെ ന്നു തോന്നുമതു a. med. an eye-disease. CV. വിറെപ്പിക്ക to cause to tremble; (also involuntary action). ദൃഷ്ടിയും ചുവപ്പിച്ചു ദേ ഹവും വി'ച്ചു Bhr. (in passion). വിറയല്‍ വി'ച്ചു രാവണന്‍ തല പത്തും അറുക്കും KR.
വിഗ്നം
vignam S. (part. pass. of വിജ്, വേ ഗം). Excited. (വി): വിഗ്രഹം S. 1. disunion, war വി. തമ്മില ന്യോന്യം ഉണ്ടാക Sah. 2. individual form,
വേട്ടി
vēṭṭi T. (S. വേഷ്ടി) The oloth of foreign Hindus = സോമന്‍.
വേണി
vēni S. (വേ. to weave?). Braided or twisted hair ചിക്കിയ തലമുടി, f. i. മേളമിയ ന്നൊരു വേ. — In Cpds. നീലക്കാര്‍വേണിമാര്‍ CG. പൂവേ. etc.
വിശ്വം
višvam S. (simil. ശശ്വല്‍). 1. All = സര്‍വ്വം; also Superl. f. i. വിശ്വപവിത്രയാം കീര്‍ത്തി Brhmd. വിശ്വവില്ലാളിയായുളള കൃപര്‍ Bhr. 2. the universe, world ഇക്കണ്ട വി. അശേഷവും GnP. വിശ്വസൃഷ്ടിസ്ഥിതിനാശന കാരണന്‍ Sah. വിശ്വകര്‍മ്മാവു N. pr. the heavenly Architect. Bhg. വിശ്വഗ്രാസം all-absorbing, as മണിയും ഒളി യും VedD.
വെള്ളന്‍
veḷḷaǹ (വെള്‍). A true, honest, pure man കള്ളന്‍ എങ്കിലും വെ. എങ്കിലും ഓരാണ്‍ പി റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി യില്‍ RS. വെള്ളപ്പന്‍നാടു the district of Pālakādu & Tenmalapur̀am, where all the 64 Grāmas had some possessions KU. Anach. (കുനി ശ്ശേരി). വെ'ട്ടില്‍ വെള്ളച്ചോര്‍ ഉണ്ണേണം. — വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു രാന്‍ or രാജ the Palghat Rāja. വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി ത്തളികയില്‍ വെ. കിട്ടും Anj. താലത്തില്‍ മേവുന്ന വെ. CG. in heaven. ബാലസ്മിതമാ യ വെ. CG. fig. 2. a cucumber, Cucumis sativus. കാട്ടു — Cuc. colocynth., നാട്ടു — GP 70., മുള്ളന്‍ — Rh. (= കക്കരി). വെ. യില്‍ കുറുക്കന്‍ കയറിതു പോലേ prov. വെ. ക്കപ്പ ഴത്തിന്‍ കുരുവും കുടലും MM. വെ. ത്തോട്ടം, — ക്കാടു Weṭṭ. (garden). വെള്ളാടു T. M. a goat വെ'ട്ടിന്‍ കൂട്ടം. വെള്ളാട്ടി T. M. a slave-girl. ബീവിയുടെ വെ. MR. a concubine, maid-servant; midwife V1. വെള്ളാട്ടു a solemn dance. വെ. ൦ തിറയും a feast of Bhagavati at Koḍungalūr in Kumbham (against small-pox). വെള്ളാന a white elephant വെ. ക്കഴുത്തേറി TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും ഓരെട്ടും വെ. ഗളം തന്നില്‍ തരുവന്‍ SG. (a vow). വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ ണിഭം; Palg. esp. വയല്‍കൃഷി. 2. Veḷḷāḷas വെ. കൂറു KU. വെള്ളായ്മക്കാര്‍ (1) Palg. = കൃഷിക്കാര്‍. വെള്ളാരന്‍കല്ലു quartz, white spar V1. 2. വെള്ളാവി T. M. steam for bleaching V1., ley. വെള്ളാളര്‍ T. M. Tami/?/ Sūdras വെ'ളശൂദ്രര്‍, ചോഴിയ വെ., പാണ്ടി വെ. conquerors of Kēraḷa; ൪ നാട്ടില്‍ വെ. ഇട പ്രഭുക്കന്മാര്‍, ൬ വഴി വെ. KU. the 2nd class of Sūdras D.
വാര്‍ദ്ധകം
vārdhaγam S. (വൃദ്ധ). Old age; gen. വാര്‍ദ്ധക്യം as പെരുമാള്‍്ക്കു വാ'മായ ശേഷം KU. വാ'ക്യകാലത്തു വാ'ക്യപീഡ Brhmd.
വാജം
vājam S. Running a race; a bet, stake; a wing. വാജി 1. S. (swift) a bird വാ. മേലേറി AR. 2. an arrow. 3. a horse വാ. ശാല KR. a stable. 4. = വാചി 2. TR.
വാള്‍
vāḷ 5. (Te. vāl fr. വള്‍ bent?, Te. vaḍ sharp). 1. A sword ഒററ —, ഇരട്ട — V2. two-edged. വാള്‍ ഇളക്കുന്നത് ഇടിമിന്നല്‍ പോല KR. (guards). വാള്‍ ഓങ്ങി ഇളക്കിനാന്‍ CG. വാളുറയൂരി Mud. drew the sword. ചുണ്ടിന്മേല്‍ വാള്‍ കുത്തിനിന്നു TP. saluted. വാള്‍കൊള്‍്ക V1. to go to war. വാള്‍ ഇതു വെക്കം Mud. I give up my Vezīr's office. വാളിന്നു നെയ്യിടുക 579. met. power, government. വാള്‍ എറിഞ്ഞിട്ടും തൊഴുതു TP. Nāyars. വളരേ ആളും വാളും കൂടി a tumultuous assemblage; fig. വാളിടെന്ത ക ണ്ണാള്‍ RC. വാള്‍ ഏലും മിഴിയാള്‍ KR. കര്‍മ്മങ്ങ ളെ ജ്ഞാനവാളിനാല്‍ ഛേദിച്ചു Bhg. 2. a saw. 3. sword-like; a fish = വാള; fruit of leguminous plants (see വാളന്‍, ആര്യംവാ., അവര). വാളലകു the blade, വാളു the sheath of a sword. വാളുപലിശക്കാരന്‍ attendant of a Rāja (വാളും പലിശയും arms). ഒരു വാ. TR.; also വാള്‍ പലകക്കാരന്‍ B. വാളും കയ്യും the sword-arm, വാ. കൊത്തി TP. വാളേറു throwing up swords & catching them. വാ. കാര്‍ — വാളെറിവിദ്യ juggling. വാള്‍ക്കളി sword-dance V2. വാള്‍ക്കാരന്‍ a swordsman; a sawyer. വാള്‍നന്പി armed Half-Brahmans; their leader (തങ്ങള്‍) KU.; sword-dancers before Subrahmaṇya. വാള്‍പ്പാടു the length of a sword. വാ'ട്ടിലടുത്തി ല്ല Bhr. within reach of sword. വാള്‍പ്പിടി the handle of a sword; swordsmen (see പിടി 5).
വട
5. (fading, poor = വാടുക). North നര്‍മ്മ ദാവടതീരത്തിങ്കല്‍ വാണു Bhg 8. അബ്ധിക്കു വ ടകരേ ചെല്ലും KR. വടകാററു North wind Vl. വടകിഴക്കു KR. North-east. വടക്കന്‍ northern (f. i. അരിതെക്കന്‍ അല്ല വ. തന്നേ from the North), northerly, വ'൪ those of the North, വ'ങ്കാററു the North wind. വടക്കന്‍പാട്ടു Cal. = തച്ചോളിപ്പാട്ടു. വടക്കങ്കൂറു N. pr. a principality near Cochin, finally conquered by Trav. A. D. 1753. വടക്കന്പെരുമാള്‍ KU. Kōlattiri. വടക്കന്‍ or വടക്കിനം ഭാഗം കഴിക്ക No. to offer a sacrifice to ഭദ്രകാളി 758. വടക്കന്‍ഭാഗം കിഴിക്ക No. to dismiss by the back-door a deceased Nāyar's wife previous to his burial. വടക്കിനി a room on the north side, വടക്കി നേതു id. വടക്കു North, in or towards the No. വ. തിരി ഞ്ഞു Bhr. വ. നോക്കി the compass. വ. നാ ഥന്‍ Siva. വടക്കു കിഴക്കു NE., വടക്കുപടി ഞ്ഞാറു NW. വടക്കേ northern (അതിനു വടക്കേതു Bhg.). വടക്കോട്ടു (പട്ടു) northward വ. പോയ ആള്‍ gone towards Benares, = a lost man. വ'ട്ടേ ക്ക് ഒഴുകുന്നു Bhg 5. വടഗിരി Mēru. വടതി North, വ. ക്കാററു. വടപ്പുറായിമൂല NW. (വടോറായി). വടമകള്‍ Pay. Pārwati (?). വടമര്‍ T. a class of Paṭṭar (Palg.), ചോള (sic) ദേശത്ത് വടമര്‍ (high). വടമല N. pr. the mountain-chain No. of Palg. വ. നായര്‍ a low caste sage. വ. പ്പുറം തുക്കു ടി TR. a former district north of തെന്മലപ്പു റം (the old Palghaut Tāluq).
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
The Story Of Our Rivers
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 14914
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7710
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 10884
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4191
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8150

close
Please like, if you love this website